അഭിമന്യു വധക്കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി
മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേസിലെ മുഖ്യപ്രതികളിലൊരാള്‍ കോടതിയില്‍ കീഴടങ്ങി....
മഹാരാജാസിലെ അഭിമന്യു സ്മാരകം : മരിച്ചവര്‍ക്കെല്ലാം സ്മാരകം വേണമെന്ന നിലപാട് തെറ്റെന്ന് ഹൈക്കോടതി
മഹാരാജാസ് കോളേജിനുള്ളില്‍ അഭിമന്യു വേണ്ടി സ്മാരകം നിര്‍മ്മിച്ച സംഭവത്തെ വിമര്‍ശിച്ച് ഹൈക്കോടതി. ഗവേണിംഗ്...
ക്രിമിനല്‍ ലെയര്‍ തന്ത്രം പ്രയോഗിച്ചാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്
കൊച്ചി: മഹാരാജാസ് കോളെജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊല്ലാന്‍ കൊലയാളി സംഘം പ്രയോഗിച്ചത്...
അഭിമന്യു വധം ; മുഖ്യപ്രതി പോലീസ് പിടിയില്‍
മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി പൊലീസ് പിടിയില്‍. ക്യാമ്പസ്...
അഭിമന്യുവിന്റെ കൊലപാതകം ; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതക കേസില്‍ സര്‍ക്കാരിനു കോടതിയുടെ രൂക്ഷവിമര്‍ശനം....
അഭിമന്യു വധം ; പ്രതികള്‍ക്ക് എതിരെ യു.എ.പി.എ ചുമത്താന്‍ പറ്റില്ല എന്ന് നിയമോപദേശം
തിരുവനന്തപുരം : മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യൂവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ഈ...
അഭിമന്യുവിന്റെ കൊലപാതകം ; പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ്; സത്യസരണിയിലും ഗ്രീന്‍വാലിയിലും പരിശോധന
മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍...
വിദ്യാര്‍ത്ഥിസംഘടനകള്‍ക്ക് ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കാന്‍ പുതിയ നിയമം വരുന്നു
തിരുവനന്തപുരം: സര്‍ക്കാര്‍ അംഗീകാരം നിര്‍ബന്ധമാക്കി സ്വാശ്രയ കോളേജുകളിലടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥി...
അഭിമന്യു വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി ; നടന്നത് ഭീകരപ്രവര്‍ത്തനം എന്ന് പോലീസ്
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യു വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. കണ്ട്രോള്...
അഭിമന്യുവിനെ കൊലപ്പെടുത്തിയത് കാമ്പസിന് പുറത്തുനിന്നുള്ളവര്‍
പോപുലര്‍ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപെടുത്തിയ മഹാരാജാസ് കോളേജി വിദ്യാര്‍ഥി അഭിമന്യുവിന്റെ...
അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതം ; കോളേജിലേയ്ക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി ; വിളിച്ചു വരുത്തിയത് സ്വന്തം പാര്ട്ടിക്കാര്
മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്ന് കുടുംബാംഗങ്ങള്‍...
അഭിമന്യുവിന്റെ കൊലപാതകം ; അന്വേഷണത്തില്‍ പഴുതടച്ച് പൊലീസ്; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ നിര്‍ദേശം
മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകനെ കൊലപ്പെടുത്തിയവര്‍ക്കു നേരെ നിയമവിരുദ്ധപ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ)...
അഭിമന്യു വധം: മൂന്ന് അറസ്റ്റ്; മുഖ്യപ്രതി മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ക്കായി ലുക്കൗട്ട് നോട്ടീസ്
കൊച്ചി: മഹാരാജാസിലെ ബിരുദ വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പോലീസ് മൂന്നുപേരുടെ അറസ്റ്റ്...



