കൊച്ചി മെട്രോയുടെ തൂണിലിടിച്ച് കാര്‍യാത്രികരായ അച്ഛനും മകനുമടക്കം മൂന്നുപേര്‍ മരിച്ചു
ആലുവ മുട്ടത്ത് മെട്രോയുടെ തൂണിലേക്ക് കാര്‍ ഇടിച്ചുകയറി അച്ഛനും മകനുമടക്കം മൂന്നുപേര്‍ മരിച്ചു....
കാറോട്ടത്തിലെ ദേശീയ റെക്കോഡ് ജേതാവ് സ്‌കൂട്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു
കാറോട്ടത്തിലെ ദേശീയ റെക്കോഡ് ജേതാവ് വിനു കുര്യന്‍ ജേക്കബ് (25) ചെങ്ങന്നൂരില്‍ സ്‌കൂട്ടര്‍...
സൈറാനൊക്കെയിട്ട് ചീറിപ്പാഞ്ഞെത്തിയ മുഖ്യമന്ത്രിയുടെ വണ്ടി സഡന്‍ ബ്രേക്കിട്ടപ്പോള്‍ അഞ്ച് കാറുകള്‍ കൂട്ടിയിടിച്ചു;ചിരി പടര്‍ത്തുന്ന വീഡിയോ
മുന്നിലുള്ള വാഹനം അപ്രതീക്ഷിതമായി ബ്രേക്ക് ചവിട്ടിയാലുണ്ടാകുന്ന അപകടങ്ങള്‍ ദേശീയ പാതകളില്‍ പതിവാണ്.ഗുരുതരമായ രീതിയിലുള്ള...
പൊലീസിന് പിരിവൊരു ശീലമായിപ്പോയി; ചെക്കിങ്ങിനിടെ അപകടം; പോലീസിനെ കൈകാര്യംചെയ്ത് നാട്ടുകാര്‍
തിരക്കേറിയ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പോലീസ് നടത്തിയ പരിശോധനക്കിടെ അപകടമുണ്ടായതിനെത്തുടര്‍ന്ന് എസ്.ഐയും...
സൌദി അറേബ്യയില്‍ കാര്‍ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
കോഴിക്കോട് മാവൂര്‍ കൂളിമാട് സ്വദേശി എടക്കാട് ഉമ്മര്‍ ആണ് അപകടത്തില്‍ മരിച്ചത്. റിയാദിലെ...
ഖത്തറില്‍ വാഹനമിടിച്ചു രണ്ടു മലയാളികള്‍ മരിച്ചു
ഖത്തര്‍: ഖത്തറില്‍ വാഹനമിടിച്ചു രണ്ടു മലയാളികള്‍ മരിച്ചു. മലപ്പുറം തിരൂര്‍ തെക്കന്‍ കൂറ്റൂര്‍...
മൂടല്‍ മഞ്ഞ് കാഴ്ച മറച്ചു; ചൈനയില്‍ 30 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 18 മരണം
ബെയ്ജിങ്: കനത്ത മൂടല്‍മഞ്ഞ് കാഴ്ച മറച്ചതിനെത്തുടര്‍ന്ന് തുടര്‍ന്ന് ചൈനയിലെ എക്സ്പ്രസ് വേയില്‍ മുപ്പതോളം...
റോഡിലെ വെള്ളക്കെട്ടില്‍ വേഗത കുറച്ചില്ലെങ്കില്‍ ഇങ്ങനെയിരിക്കും ; വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്ക്; വിഡിയോ
കനത്ത മഴപെയ്തു കഴിഞ്ഞാല്‍ സംസ്ഥാനത്തെ റോഡുകള്‍ പിന്നെ തൊടുകള്‍ക്ക് സംമാവുക പതിവ് കാഴ്ചയാണിപ്പോള്‍....
മന്ത്രിക്ക് അകമ്പടിപോയ വാഹനമിടിച്ച് അഞ്ചു വയസുകാരന്‍ മരിച്ചു
യു.പിയിലെ ഗോണ്ട ജില്ലയിലെ കേണല്‍ഗഞ്ച് മേഖലയില്‍ ശനിയാഴ്ച വൈകുന്നേരം യുപി മന്ത്രി ഓം...
ഫിലിപ്പീന്‍സില്‍ ചരക്ക് കപ്പല്‍ മുങ്ങി 11 ഇന്ത്യാക്കാരെ കാണാതായി
ഫിലിപ്പീന്‍സ് തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി 11 ഇന്ത്യാക്കാരെ കാണാതായി. 26 ഇന്ത്യക്കാരുമായി...
ബസ്സുകളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയാല്‍ അപകടമുണ്ടാകുമ്പോള്‍ ദാ ഇതുപോലെ യാത്രക്കാര്‍ രക്ഷപ്പെടും
നിയമങ്ങളും, സുരക്ഷാ സംവിധാനങ്ങളുമുണ്ടെങ്കിലും റോഡപകടങ്ങള്‍ ദിനംപ്രതി കൂടി വരുന്ന കാഴ്ച്ചയാണ് നമുക്ക് ചുറ്റുമുള്ളത്....
പെരുമ്പാവൂരില്‍ സ്‌കൂള്‍ ബസ്സ് മറിഞ്ഞ് ഒരു മരണം; കുട്ടികളടക്കം 19 പേര്‍ക്ക് പരിക്ക്
എറണാകുളം: പെരുമ്പാവൂര്‍ വേങ്ങൂരില്‍ സ്‌കൂള്‍ ബസ് മതിലിലിടിച്ച് മറിഞ്ഞ് ഒരു മരണം. അപകടത്തില്‍...
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; നടന്‍ ജയ്‌യുടെ ലൈസന്‍സ് റദ്ദാക്കി, പിഴയും ഈടാക്കി
ചെന്നൈ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടന്‍ ജയ്‌യുടെ ലൈസസന്‍സ് ആറു മാസത്തേയ്ക്ക് റദ്ദാക്കി....
കര്‍ണാടകയില്‍ വാഹനാപകടം: നാല് മലയാളി എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
കര്‍ണാടകയിലെ രാമനഗരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം. എം.ബി.ബി.എസ്. വിദ്യാര്‍ഥികളാണ് മരിച്ചതെന്നാണ്...
മദ്യലഹരിയില്‍ എഎസ്ഐ ഓടിച്ച കാര്‍ ഇടിച്ചു നിന്നത് സ്‌കൂള്‍ കുട്ടികളുമായിപ്പോയ ഓട്ടോയില്‍; പോലീസ് കൈയ്യോടെ പൊക്കി, വീഡിയോ
കോട്ടയം: മദ്യപിച്ച പൊലീസുകാരന്‍ ഓടിച്ച കാര്‍ വിദ്യാര്‍ത്ഥികളുമായി വന്ന ഓട്ടോയില്‍ ഇടിച്ച് അപകടം....
ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി വാഹനാപകടത്തില്‍ മരിച്ചു; ഡ്രൈവര്‍ പിടിയില്‍
പി.പി. ചെറിയാന്‍ മിനിസോട്ട: മിനിസോട്ട, സെന്റ് പോളിലെ യൂണിവേഴ്സിറ്റി ഓഫ് സെന്റ് തോമസ്...
മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെ ഓട്ടോയില്‍ നിന്നു വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
മോഷണം ശ്രമം ചെറുക്കാനുള്ള ശ്രമത്തിനിടെ ഓട്ടോയില്‍ നിന്ന് വീണ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്....
ഇംഗ്ലണ്ടില്‍ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ മരിച്ചു
ലണ്ടന്‍: ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. കോട്ടയം...
ഇംഗ്ലണ്ടില്‍ വാഹനാപകടത്തില്‍ ചേര്‍പ്പുങ്കല്‍ സ്വദേശി മരിച്ചു
ലണ്ടന്‍: ഇംഗ്ലണ്ടിലെ നോട്ടിംഗ് ഹാമിനടുത്തുള്ള മില്‍ട്ടണ്‍ കെയിന്‍സില്‍ ദേശീയ പാതയായ എം വണ്‍...
സൌദിയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു ; ഒരാളുടെ നില ഗുരുതരം
മക്കൂവ : സൌദി അറേബ്യയിലെ അല്‍ബഹക്ക് സമീപം മക്കൂവയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍...



