കേരളത്തിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ തിരിച്ചുകൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്
തിരുവനന്തപുരം: ശൈത്യകാല ഷെഡ്യൂളില്‍ കേരളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളില്‍ താല്‍ക്കാലിക വെട്ടിക്കുറവ് മാത്രമാണ്...
എയര്‍ ഇന്ത്യ യാത്രക്കിടെ യുവതിക്ക് തേളിന്റെ കുത്തേറ്റു
കഴിഞ്ഞ മാസം നാഗ്പൂരില്‍ നിന്ന് മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ യാത്രക്കിടെ യുവതിക്ക് തേളിന്റെ...
കോക്പിറ്റില്‍ പൈലറ്റ് പെണ്‍സുഹൃത്തിനെ കയറ്റി; മദ്യം വിളമ്പാന്‍ ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ പൈലറ്റ് പെണ്‍സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റിയ സംഭവത്തില്‍ അന്വേഷണത്തിന്...
വിമാനത്തില്‍ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ചത് മുംബൈയിലെ വ്യവസായി
എയര്‍ ഇന്ത്യ വിമാനത്തില്‍ വയോധികയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച മുംബൈയിലെ വ്യവസായിയെ കണ്ടെത്തി പോലീസ്....
യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍
വിദേശ രാജ്യങ്ങളില്‍ കോവിഡ് വീണ്ടും പിടിമുറുക്കുമ്പോള്‍ രാജ്യത്തേക്ക് വരുന്ന യാത്രക്കാര്‍ക്ക് കൊവിഡ് മാര്‍ഗനിര്‍ദേശവുമായി...
പരാതിയില്ല ; കോക് പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന് ഷൈന്‍ ടോമിനെതിരെ നടപടിയുണ്ടാകില്ല
ദുബായില്‍ വെച്ച് വിമാനത്തിന്റെ കോക്പീറ്റില്‍ കയറാന്‍ ശ്രമിച്ച നടന് ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ...
എഞ്ചിനില്‍ തീ ; ഡല്‍ഹി- ബെംഗളൂരു ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
ഇന്‍ഡിഗോ വിമാനത്തിന്റെ എന്ജിന് തീപിടിച്ചു. ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവിലേക്ക് വെള്ളിയാഴ്ച രാത്രി 10...
കൊതിയൂറും വിഭവങ്ങള്‍ അണിനിരത്തി ; പുതിയ ഭക്ഷണ മെനു അവതരിപ്പിച്ച് എയര്‍ ഇന്ത്യ
ഭക്ഷണ പ്രിയരായ യാത്രക്കാര്‍ക്ക് ഇനി എയര്‍ ഇന്ത്യയില്‍ കുശാല്‍. പുതിയ ഭക്ഷണ മെനു...
വിമാനത്തില്‍ പുക ; മസ്കറ്റ് -കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ്സ് യാത്രക്കാരെ ഒഴിപ്പിച്ചു
മസ്കറ്റില്‍ നിന്നും കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തില്‍ പുക കണ്ടതിനെ തുടര്‍ന്ന്...
യുഎഇ ഇന്ത്യ സര്‍വീസ് ; ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ
യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഇന്ത്യ. യുഎഇയില്‍ നിന്ന്...
അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഇന്ത്യയിലേക്കുള്ള വിലക്ക് നീക്കി
രാജ്യത്ത് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പെടുത്തിയിരുന്ന വിലക്കുകള്‍ പൂര്‍ണമായും നീക്കി. മാര്‍ച്ച് 27 മുതല്‍...
ഇനി നല്ല ഭക്ഷണം ; ഏറ്റെടുത്ത ഉടന്‍ ആദ്യ നടപടി പ്രഖ്യാപിച്ചു ടാറ്റ
എയര്‍ ഇന്ത്യയെ കൈ പിടിച്ചു ഉയര്‍ത്താന്‍ തന്നെയാണ് ടാറ്റ ഗ്രൂപ്പിന്റെ തീരുമാനം. 68...
രാജ്യത്ത് 18 മുതല്‍ ആഭ്യന്തര വിമാന സര്‍വീസ് പൂര്‍ണ്ണതോതില്‍
രാജ്യത്തു ഈ മാസം 18 മുതല്‍ ആഭ്യന്തര സര്‍വീസ് പൂര്‍ണ്ണതോതിലാവുമെന്ന് വ്യോമയാന മന്ത്രാലയം....
സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി എയര്‍ ഇന്ത്യ ; ഔദ്യോഗിക പ്രഖ്യാപനം നടത്തി കേന്ദ്രം
കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍...
സൗദിയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു
സൗദിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ കമ്പനികള്‍ അവസാനിപ്പിക്കുന്നു. അയല്‍ രാജ്യങ്ങളിലേക്കുള്ള...
വിമാന സര്‍വീസ് എന്ന് തുടങ്ങും ?’: ചോദ്യത്തിന് മറുപടിയുമായി എമിറേറ്റ്സ് എയര്‍ലൈന്‍
കോവിഡ് രണ്ടാം തരംഗം കാരണം നിര്‍ത്തി വെച്ചിരിക്കുന്ന ഇന്ത്യ – യു.എ.ഇ വിമാന...
ജൂലൈ ആറ് വരെ യു എ യിലേക്ക് വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ഇന്ത്യ
യുഎഇയിലേക്ക് വിമാന സര്‍വീസുകള്‍ ജൂലൈ ആറ് വരെ ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ. യാത്രക്കാരുടെ...
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീട്ടി
രാജ്യത്തെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീട്ടി. ജൂണ്‍ 30 വരെയാണ്...
സര്‍വര്‍ ഹാക്ക് ചെയ്തു ; എയര്‍ ഇന്ത്യയുടെ 45 ലക്ഷത്തോളം യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നു
എയര്‍ ഇന്ത്യയുടെ സെര്‍വര്‍ ഹാക്ക് ചെയ്തു 45 ലക്ഷത്തോളം യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍...
വിമാനയാത്ര നിരക്ക് വര്‍ദ്ധിക്കും ; വര്‍ദ്ധനവ് ഏപ്രില്‍ ഒന്ന് മുതല്‍
രാജ്യത്തു ഏപ്രില്‍ ഒന്നുമുതല്‍ വിമാനയാത്ര നിരക്ക് വര്‍ദ്ധിക്കും. വിമാന സുരക്ഷാ ഫീസ് വര്‍ധിപ്പിച്ചതാണ്...



