ദിലീപിന് എതിരെയുള്ള ഇടവേള ബാബുവിന്‍റെ മൊഴി പുറത്ത്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇടവേള ബാബു പോലീസിന് നല്‍കിയ മൊഴി പുറത്ത്....
മോഹന്‍ലാല്‍ തലപ്പത്ത് എത്തിയത് മുതല്‍ കൂടുതല്‍ വഷളായി അമ്മയിലെ കാര്യങ്ങള്‍ ; സംഘടന പൊട്ടിത്തെറിയുടെ വക്കില്‍
താരസംഘടനയായ അമ്മയിലെ കാര്യങ്ങള്‍ പോകുന്നത് കൂടുതല്‍ കുഴപ്പത്തിലേയ്ക്ക്. ഭാവനയുടെ രാജിഅമ്മയില്‍ പുതിയ പൊട്ടിത്തെറികള്‍ക്കിടയാക്കുമെന്നു...
അമ്മയ്ക്കെതിരേ നട്ടെല്ലുള്ള പെണ്മക്കള്‍
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് സംഘടനയിലെ അംഗങ്ങള്‍ ആയ...
അമ്മയുടെ നാത്തൂന്‍ പോര്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പുറത്താക്കപ്പെട്ട ദിലീപിനെ തിരിച്ചെടുത്ത നടപടിയെ അമ്മയില്‍ തന്നെ...
അമ്മ തിരിച്ചെടുത്തതോ, പണി കൊടുത്തതോ ?
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ട ദിലീപിനെ തിരിച്ചെടുത്ത...
“തിലകന്‍ ക്രിമിനല്‍ കേസ് പ്രതിയായിരുന്നില്ല അമ്മേ…”
ദിലീപിനെ അമ്മയിലേക്കു തിരിച്ചെടുക്കുന്നതിനെ ചൊല്ലിയുള്ള പ്രതിഷേധം ശക്തമാകുന്നു. WCC ക്കു പിന്നാലെ സംവിധായകന്‍...
ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുന്നതിനെതിരെ WCC
കഴിഞ്ഞ ദിവസം നടന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ദിലീപിനെ അമ്മയിലേക്കു തിരിച്ചെടുക്കണം എന്ന്...
ദിലീപ് വീണ്ടും അമ്മയില്‍ ; തിരിച്ചെടുക്കാന്‍ മുറവിളികൂട്ടി താരങ്ങള്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് താരസംഘടനയായ ‘അമ്മ’യില്‍ നിന്നും പുറത്താക്കപ്പെട്ട നടന്‍...
മോഹന്‍ലാല്‍ അമ്മ പ്രസിഡന്റ് ; പ്രിഥ്വിരാജിനും രമ്യാനമ്പീശനും എതിരെ നടപടി
താരസംഘടനയായ അമ്മയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നീക്കം. പുന:സംഘടനയുടെ ഭാഗമായി നിലവിലെ പ്രസിഡന്റ് ഇന്നസെന്റും...
ചാനലുകളിലെ അവാര്‍ഡ് നിശകളില്‍ താരങ്ങള്‍ പങ്കെടുക്കേണ്ടെന്ന് ഫിലിം ചേംബര്‍; നടക്കില്ലെന്ന് ‘അമ്മ’ ഒടുവില്‍ ബഹളത്തില്‍ മുങ്ങി യോഗം പിരിഞ്ഞു
കൊച്ചി: അവാര്‍ഡ് നിശകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ വിളിച്ചു ചേര്‍ത്ത...
അമ്മയില്‍ നടിമാര്‍ക്കും മുന്‍തൂക്കം വേണം ; അമ്പതുശതമാനം സംവരണം ആവശ്യപ്പെട്ട് രമ്യാനമ്പീശന്‍
മലയാള സിനിമാതാരസംഘടനയായ അമ്മയുടെ ഭരണസമിതിയില്‍ നടിമാര്‍ക്കും മുന്‍തൂക്കം വേണമെന്ന് നടി രമ്യാനമ്പീശന്‍. അതിനെതുടര്‍ന്ന്‍...
താര സംഘടനയായ അമ്മയെ തകര്‍ക്കാന്‍ ഇടതു വിരുദ്ധര്‍ ശ്രമിക്കുന്നുവെന്ന് എംഎല്‍എ മുകേഷ്
വേങ്ങര: താര സംഘടനയായ അമ്മയെ പൊളിക്കാന്‍ ഇടത് വിരുദ്ധര്‍ ശ്രമിക്കുന്നതായി നടനും എം.എല്‍.എയുമായ...
‘അമ്മ’നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ലെന്ന് പൃഥ്വിരാജ്; നിലപാടുകളില്‍ മാറ്റം വേണ്ടിവന്നേക്കാം, മുതിര്‍ന്നവര്‍ തന്നെ തുടരണം
താരസംഘടനയായ ‘അമ്മ’യില്‍ നേതൃമാറ്റം വേണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പൃഥ്വിരാജ്. നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിര്‍ന്നവര്‍...
ദിലീപിന് പിന്നാലെ താരസംഘടനായ അമ്മയും കുരുക്കില്‍ ; ‘അമ്മ’ നികുതി വെട്ടിച്ചതായി ആദായ നികുതി വകുപ്പ്
കൊച്ചി : താര സംഘടനയായ അമ്മ വമ്പന്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആദായനികുതി...
അയാള്‍ നേരത്തെ വന്നു പറയുന്നു, ഞാന്‍ നിരപരാധിയാണെന്ന്; അത് വിശ്വസിച്ചുപോയി
ദിലീപ് കുറ്റക്കാരനാണെന്ന് അറിഞ്ഞപ്പോള്‍ ഏറ്റവും ശക്തമായ നിലപാടാണ് തന്റെ പാര്‍ട്ടിയും സംഘടനയും എടുത്തതെന്നും...
അമ്മയും കൈവിട്ടു; പ്രഥമിക അംഗത്വം റദ്ദാക്കി, നടപടി യുവതാരങ്ങളെ ഭയന്ന്
നടന്‍ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കി. പ്രാഥമിക അംഗത്വവും റദ്ദാക്കി. ട്രഷറര്‍ സ്ഥാനത്തും...
മാപ്പ് ചോദിക്കുന്നു എന്ന് ഇന്നസെന്റ് ; അമ്മ നടിക്കൊപ്പം, ജനങ്ങള്‍ക്കിടയില്‍ അമ്മ തെറ്റിദ്ധരിക്കപ്പെട്ടു
ജനങ്ങള്‍ അമ്മയെ തെറ്റിദ്ധരിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ രണ്ട് അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് സംസാരിച്ചത്...
അറസ്റ്റ് സൂചന നല്‍കി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ; രണ്ട് ദിവസത്തിനകം നിര്‍ണ്ണായക വഴിത്തിരിവുണ്ടാകും
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. രണ്ടു ദിവസത്തിനകം...
അമ്മ ക്രിമിനലുകളുടെയും അധോലോകങ്ങളുടെയും സംരക്ഷകര്‍ എന്‍ കെ പ്രേമചന്ദ്രന്‍
താര സംഘടനയായ അമ്മ ക്രിമിനലുകളുടെയും അധോലോകങ്ങളുടെയും സംരക്ഷകരായി മാറിയെന്നു എന്‍.കെ. പ്രേമചന്ദ്രന്‍ എംപി....
ഇമേജ് നോക്കുന്ന നടന്മാര്‍ സ്ഥാനം ഉപേക്ഷിക്കണം ; അമ്മയ്ക്കും ഇന്നസെന്റിനും എതിരെ പരസ്യ ആരോപണവുമായി നടന്‍ ബാബുരാജ്
താരസംഘടനയായ അമ്മയ്ക്കും ഇന്നസെന്റിനും എതിരെ പരസ്യ ആരോപണവുമായി നടന്‍ ബാബുരാജ് രംഗത്ത്. തലപ്പത്തിരിക്കുന്നവര്‍...



