ലീസിന് നല്‍കിയ വീട് ബാങ്കില്‍ പണയംവച്ചു അഞ്ചുകുടുംബങ്ങളില്‍ നിന്ന് 17 ലക്ഷം തട്ടി ബിജെപി നേതാവ് മുങ്ങി

വട്ടിയൂര്‍ക്കാവ്: ബാങ്കില്‍ പണയംനല്‍കിയ വീട് പാവപ്പെട്ടവര്‍ക്ക് ലീസിന് നല്‍കി 17 ലക്ഷം തട്ടിയെടുത്ത്...