ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും അയല്‍വാസിയും പിടിയില്‍
ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. കാസര്‍ഗോഡ് കേദംപാടിയിലെ...
കാട്ടാക്കടയില്‍ യുവാവിനെ ഗുണ്ടകള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി
സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂ ഉടമയെ ഗുണ്ടകള്‍ തലയ്ക്കടിച്ചു കൊന്നു....
കാസര്‍ഗോഡ് ; അധ്യാപികയുടെ മരണം കൊലപാതകം ; പ്രതി സഹ അധ്യാപകന്‍
കാസര്‍ഗോഡ് : മഞ്ചേശ്വരത്ത് സ്‌കൂള്‍ അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. രൂപശ്രീയെ...
കളിയിക്കാവിള കൊല : പ്രതികള്‍ ഉപയോഗിച്ച തോക്ക് എറണാകുളത്ത് നിന്നും കണ്ടെത്തി
കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സണിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തി....
ട്രക്കിങ്ങിന് പോയ മലയാളി യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു
ട്രക്കിങ്ങിനു പോയ മലയാളി യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു. കോയമ്പത്തൂരിന് സമീപം പെരിയനായ്ക്കന്‍പാളയം വന്യജീവി...
പള്ളിപ്പുറത്ത് കാപ്പാ കേസ് പ്രതിയെ സഹോദരന്‍ കുത്തിക്കൊന്നു
ആലപ്പുഴ പള്ളിപ്പുറത്ത് കാപ്പാ കേസ് പ്രതിയെ സഹോദരന്‍ കുത്തിക്കൊന്നു . കരുനാട് വീട്ടില്‍...
ബോംബേറും അക്രമവും ; തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് പരിക്കേറ്റു
തിരുവനന്തപുരം വിളപ്പില്‍ശാലയിലാണ് സംഭവം. ലിജു സൂരി, ബിനുകുമാര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ലിജുവിന്റെ ബന്ധുവായ...
വീഡിയോ കോളിനിടെ യുവതിയുടെ ആത്മഹത്യ ; കാമുകന്‍ അറസ്റ്റില്‍
വീഡിയോ കോളിനിടെ യുവതിയുടെ ആത്മഹത്യ. ഇടുക്കി പീരുമേട് സ്വദേശിനി സൗമ്യ(21)യാണ് കാമുകനുമായി വീഡിയോ...
തിരുവനന്തപുരത്തു പോലീസ് ഉദ്യോഗസ്ഥനെ മുഖം മൂടി സംഘം വെടിവെച്ചു കൊന്നു
തിരുവനന്തപുരം പാറശ്ശാല കളിയിക്കാവിളയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ബൈക്കില്‍ എത്തിയ അജ്ഞാതസംഘം...
വൈക്കം ; വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു
കോട്ടയം : വൈക്കത്ത് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുടുംബത്തിലെ നാല് പേര്‍...
എക്സൈസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവ് പുഴയില്‍ വീണ് മരിച്ചു
തൃശൂര്‍ കിഴുപ്പിള്ളിക്കരയിലാണ് സംഭവം. തൃപ്രയാര്‍ സ്വദേശി അക്ഷയ് ആണ് മരിച്ചത്. രഹസ്യ വിവരത്തെ...
തൃശൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് ഒളിവില്‍
തൃശൂര്‍ ചെറുതുരുത്തിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഒളിവില്‍ പോയി. ചെറുതുരുത്തി സ്വദേശിയായ...
കാമുകനെ തലയ്ക്കടിച്ച് കൊന്ന സീരിയല്‍ നടി പിടിയില്‍
രഹസ്യബന്ധം തുടരാന്‍ നിര്‍ബന്ധിച്ച കാമുകനെ സീരിയല്‍ നടി തലയ്ക്കടിച്ചു കൊന്നു. ചെന്നൈയിലെ തെയ്‌നാപേട്ടിലാണ്...
മകളെ വെട്ടിക്കൊന്ന് രണ്ടാനച്ഛന്‍ തൂങ്ങിമരിച്ചു
കോഴിക്കോട് കുന്നമംഗലത്ത് മകളെ വെട്ടിക്കൊന്ന ശേഷം അച്ഛന്‍ തൂങ്ങിമരിച്ചു. പൈമ്പാലുശ്ശേരി നെടുമങ്ങാട് ദേവദാസ്...
തൃശൂരില്‍ യുവാവ് അച്ഛനെയും അമ്മയുടെ സഹോദരിയെയും തലയ്ക്കടിച്ചു കൊന്നു
തൃശൂര്‍ തളിക്കുളത്ത് ആണ് സംഭവം. തളിക്കുളം സ്വദേശി ജമാല്‍ (60), ഭാര്യാ സഹോദരി...
റിമോട്ടിന് വേണ്ടി കലഹം ; അടിമാലിയില്‍ ചേട്ടനെ അനുജന്‍ അമ്മിക്കല്ലു കൊണ്ട് അടിച്ചു കൊന്നു
ടി വി ചാനലിന്റെ പേരില്‍ ഉണ്ടായ തര്‍ക്കം തീര്‍ന്നത് കൊലപാതകത്തില്‍. അടിമാലിയില്‍ ആണ്...
സര്‍ക്കാരിന്റെ പണി കുഴിയടയ്ക്കല്‍ മാത്രമല്ല എന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍
കുഴി അടയ്ക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിന് മാത്രമല്ല എന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍....
ഹെല്‍മെറ്റ് രക്ഷകനായില്ല ; കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ യുവാവിന് ദാരുണമരണം
കൊച്ചി പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്തെ റോഡിലുണ്ടായ അപകടത്തില്‍ കൂനമ്മാവ് സ്വദേശി യദുലാല്‍...
96′ മോഡല്‍ ഒരു പ്രണയവും പിന്നാലെ ‘ദൃശ്യം’ മോഡല്‍ കൊലപാതകവും
സിനിമാ കഥ പോലെ ഒരു പ്രണയം അതിനു ശേഷം ഒരു ക്രൂരമായ കൊലപാതകം....
സുഡാനില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് സ്ഫോടനത്തില്‍ 23 മരണം ; കൊല്ലപ്പെട്ടവരില്‍ 18 ഇന്ത്യക്കാര്‍
സുഡാനില്‍ കളിമണ്‍പാത്ര ഫാക്ടറിയില്‍ എല്‍.പി.ജി ടാങ്കര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ 18 ഇന്ത്യക്കാര്‍...



