രണ്ടു പഴത്തിന്റെ വില 442 രൂപ ; ഹോട്ടലിന് 25000 രൂപ പിഴ
പ്രമുഖ ബോളിവുഡ് താരം രാഹുല്‍ ബോസിനാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകാര്‍ 442 രൂപയ്ക്ക്...
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ദീപിക പദുകോണിന്റെ വിനയം
ബോളിവുഡിലെ നിലവിലെ താര റാണിയാണ് ദീപികാ പദുകോണ്‍. തന്റേതായ ഒരു സ്ഥാനം സിനിമാ...
നടിയായതു കാരണം വാടകയ്ക്ക് വീട് ലഭിക്കാന്‍ വരെ ബുദ്ധിമുട്ടായിരുന്നുവെന്ന് തപ്‌സി
കരിയറിന്റെ തുടക്ക കാലത്ത് സിനിമ നടിയാണെന്ന പേരില്‍ താമസിക്കാന്‍ വാടക വീടുകള്‍ കിട്ടാന്‍...
സിഗരറ്റ് വാങ്ങാനിറങ്ങിയ സിനിമാ നടന്മാരെ ഭീകരവാദികളെന്ന് പറഞ്ഞ് അതി ഭീകരമായി പിടികൂടി മുംബൈ പൊലീസ്
തീവ്രവാദികള്‍ എന്ന് കേട്ടാല്‍ മതി ഇപ്പോള്‍ ഏവര്‍ക്കും ഭയമാണ്. അതുകൊണ്ടു തന്നെയാണ്സിഗരറ്റ് വാങ്ങാനിറങ്ങിയ...
നോമ്പെടുത്തില്ല; കുട്ടിയുടുപ്പിട്ടു : നടി ഫാത്തിമ സന ശൈഖിനു നേരെ സൈബർ ആക്രമണം
മുസ്ലീമായിട്ടും നോമ്പെടുത്തില്ല പോരാത്തതിന് കുട്ടിയുടുപ്പിട്ടു അതിന്റെ കൂടെ ആഹാരവും കഴിച്ചു പോരെ പൂരം....
കാഞ്ചന ഹിന്ദി റീമേക്കില്‍ നിന്നും ലോറന്‍സ് പിന്മാറി
തമിഴിലെ സൂപ്പര്‍ മെഗാ ഹിറ്റ് ചിത്രമായ കാഞ്ചനയുടെ ഹിന്ദി റീമേക്കില്‍ നിന്നും സംവിധായകനും...
മുതിര്‍ന്ന ബോളിവുഡ് താരം കാദര്‍ ഖാന്‍ അന്തരിച്ചു
പ്രമുഖ നടനും തിരക്കഥാകൃത്തുമായ കാദര്‍ഖാന്‍ (81) അന്തരിച്ചു. ഏറെ നാളായി കാനഡയില്‍ ചികിത്സയിലായിരുന്നു....
വിദേശ ഷോയുടെ മറവില്‍ സെക്സ് റാക്കറ്റ് ; നൃത്തസംവിധായിക അറസ്റ്റില്‍
നൃത്തപരിപാടിക്കെന്ന പേരില്‍ യുവതികളെ വിദേശത്ത് എത്തിച്ച് വേശ്യവൃത്തി നടത്തി വന്ന ബോളിവുഡ് നൃത്തസംവിധായിക...
വിരാട് കോഹ്ലിയായി ദുല്‍ക്കര്‍ വീണ്ടും ബോളിവുഡില്‍
ആദ്യ ചിത്രം റിലീസ് ആയതിനു പിന്നാലെ ദുല്‍ക്കര്‍ നായകനാകുന്ന രണ്ടാമത്തെ സിനിമയും ബോളിവുഡില്‍...
ഹുമാ ഖുറേഷിയെ വ്യത്യസ്ഥയാക്കുന്ന 5 കാര്യങ്ങള്‍
സൗന്ദര്യത്തിനും മേനി അഴകിനും ഏറെ പ്രാധാന്യം നല്‍കുന്ന ബോളിവുഡ് സിനിമാ മേഖലയില്‍ തന്റെ...
ഗ്ലാമറസ്സായി ജനവികപൂര്‍ ഫോട്ടോ ഷൂട്ട്.
വോഗ് മാസികക്കുവേണ്ടിയാണ് ജാന്‍വി കപൂറിന്റെ ഫോട്ടോ ഷൂട്ട്. പുറത്തിറങ്ങാന്‍ പോകുന്ന മാസികയുടെ കവര്‍...
സഞ്ജയ് ദത്തിന്റെ ജീവതം സിനിമയാകുന്നു ; “സഞ്ജു” ട്രെയിലര്‍ പുറത്ത്
ബോളിവുഡിലെ ഒരു കാലത്തെ സൂപ്പര്‍സ്റ്റാറും അതുപോലെ വിവാദങ്ങളുടെ കളിത്തോഴനുമായ നടനാണ് സഞ്ജയ് ദത്ത്....
നടിയെ തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ കമിതാക്കളായ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അറസ്റ്റില്‍
പണത്തിനു വേണ്ടി സിനിമാ നടിയെ കൊലപ്പെടുത്തിയ കേസില്‍ കമിതാക്കളായ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ കുറ്റക്കാര്‍...
ഫാഷന്‍ കാണിക്കാന്‍ കുട്ടിയുടുപ്പ് ഇട്ട നായികയ്ക്ക് വേദിയില്‍ കിട്ടിയത് എട്ടിന്റെ പണി ; പരിഹാസവുമായി സോഷ്യല്‍ മീഡിയ (വീഡിയോ)
നല്ല വസ്ത്രം ആത്മവിശ്വാസം വര്‍ധിപ്പിക്കും എന്നാണ് പൊതുവേയുള്ള അഭിപ്രായം. അത് ഏറെക്കുറെ സത്യമാണ്...
മനുഷ്യക്കടത്ത് നടത്തിയതിന് ഗായകന്‍ ദലേര്‍ മെഹന്ദിക്ക് രണ്ടുവര്‍ഷം ജയില്‍ ശിക്ഷ ; ഉടനെ ജാമ്യവും
മനുഷ്യക്കടത്ത് കേസില്‍ പ്രശസ്ത ഇന്‍ഡിപോപ് ഗായകന്‍ ദലേര്‍ മെഹന്ദിക്ക് രണ്ടുവര്‍ഷം തടവുശിക്ഷ. അതേസമയം...
ബോളിവുഡിലെ ചില മുന്‍നിര നടന്മാര്‍ കാസ്റ്റിങ് കൗച്ച് ആവശ്യപ്പെടുന്നവര്‍ : ഇല്യാന ഡിക്രൂസ്
മുംബൈ : ഇന്ത്യന്‍ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ പറ്റി തുറന്നു പറഞ്ഞു നടി...
ഭാര്യയുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ഡിറ്റക്റ്റീവ് വഴി ചോര്‍ത്തി; ബോളിവുഡ് നടന്‍ നവാസുദ്ദിന്‍ സിദ്ധിഖിക്കെതിരെ സമന്‍സ്
സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സിയെ ഉപയോഗിച്ച് ഭാര്യയുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ചോര്‍ത്തിയതിന് ബോളിവുഡ് നടന്‍...
അപൂര്‍വ്വ രോഗത്തിന്‍റെ പിടിയില്‍ ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ ; ഞെട്ടലില്‍ സിനിമാലോകം
മുംബൈ : പ്രശസ്ത ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ ആണ് തനിക്ക് അപൂര്‍വ്വമായ...
പ്രിയ വാര്യര്‍ ബോളിവുഡിലേക്ക്
ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലവിലെ ‘മാണിക്യ മലരായ പൂവി’ ഗാനരംഗത്തിലൂടെ...
ദേഹാസ്വാസ്ഥ്യം; അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുംബൈ:ബോളിവുഡ് താരം അമിതാഭ് ബച്ചനെ ദേഹസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ ലീലാവതി...



