ഗ്ലാമറസ്സായി ജനവികപൂര്‍ ഫോട്ടോ ഷൂട്ട്.

വോഗ് മാസികക്കുവേണ്ടിയാണ് ജാന്‍വി കപൂറിന്റെ ഫോട്ടോ ഷൂട്ട്. പുറത്തിറങ്ങാന്‍ പോകുന്ന മാസികയുടെ കവര്‍ ഗേള്‍ കൂടിയാണ് ജാന്‍വി. ‘അമ്മ ശ്രീ ദേവിയുടെ മരണ ശേഷം മനസാന്നിധ്യം വീണ്ടെടുത്ത് സിനിമാ സെറ്റിലേക്കെത്തുന്ന ജാന്‍വിക്ക് ആശംസകള്‍ നേരുകയാണ് ബോളിവുഡും, ആരാധകരും.

ഷൂട്ടിങ് പുരോഗമിക്കുന്ന ദഡക് എന്ന ചിത്രത്തിന് വേണ്ടികൂടിയാണ് ഇപ്പോള്‍ നടന്നിരുന്ന ഫോട്ടോ ഷൂട്ട്. ‘അമ്മ ശ്രീദേവിക്കൊപ്പം ജാന്‍വി നേരത്തെയും ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു.

ചിത്രങ്ങളും വീഡിയോയും ചുവടെ:

 

https://www.facebook.com/VogueIndia/videos/1787872201235524/