കെപിസിസി ആസ്ഥാനത്തിന് നേരെ ഡി വൈ എഫ് ഐ കല്ലേറ് ; ഇന്ദിരാ ഭവന് മുന്നിലെ കാര്‍ തല്ലിത്തകര്‍ത്തു
തിരുവനന്തപുരത്ത് സിപിഎം – ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. വിമാനത്തില്‍...
അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല ; കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും
അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തന്നെ തുടരും. പാര്‍ട്ടി...
പ്രതിപക്ഷ പാര്‍ട്ടികളില്‍ ഏറ്റവും വിശ്വാസയോഗ്യം കോണ്‍ഗ്രസ് ; എംഎല്‍എമാരുടെ എണ്ണം എണ്ണിപ്പറഞ്ഞ് ശശി തരൂര്‍
രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികളില്‍ ഏറ്റവും വിശ്വാസയോഗ്യമായത് കോണ്‍ഗ്രസാണ് എന്ന് ശശി തരൂര്‍ എം...
കോണ്‍ഗ്രസ് വിജയിക്കണമെങ്കില്‍ നേതൃമാറ്റം അനിവാര്യം എന്ന് ശശി തരൂര്‍
തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് ദേശീയ നേതൃത്വനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍...
നേതാക്കളുടെ തമ്മിലടിയില്‍ തകര്‍ന്ന് പഞ്ചാബ് കോണ്‍ഗ്രസ്
പഞ്ചാബിലെ പരാജയം കോണ്‍ഗ്രസ് ചോദിച്ചു വാങ്ങിയത്. കോണ്‍ഗ്രസിന് വിനയായത് നേതാക്കളുടെ തമ്മിലടി. കോണ്‍ഗ്രസിന്റെ...
ജോജുവിന് എതിരെ കോണ്‍ഗ്രസ് ; മോഡലുകള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ ജോജു ഉണ്ടായിരുന്നു എന്ന് ആരോപണം
കൊച്ചിയില്‍ മുന്‍ മിസ് കേരളയും റണ്ണറപ്പും പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ നടന്‍ ജോജു...
ഗുജറാത്തില്‍ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ച് ഹിന്ദു സേന ; അടിച്ച് തകര്‍ത്ത് കോണ്‍ഗ്രസ്
രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക ഗോഡ്സെയെ ആരാധിക്കുന്നവര്‍ ഇപ്പോള്‍ നമ്മുടെ...
ജോജുവിന് സംരക്ഷണം നല്കാന്‍ ഡി വൈ എഫ് ഐ ; കോടതിയെ സമീപിക്കുമെന്ന് ദീപ്തി മേരി വര്‍ഗീസ്
കോണ്‍ഗ്രസ്സ് നടത്തി വരുന്ന സമരത്തെ ആസൂത്രിതമായി പോളിക്കാനുള്ള ശ്രമമായിരുന്നു ജോജുവിന്റേതെന്ന് എറണാകുളം ഡിസിസി...
ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ; ബി.ജെ.പിക്ക് പല ഇടങ്ങളിലും തിരിച്ചടി
മൂന്ന് ലോക്‌സഭ സീറ്റിലേക്കും 13 സംസ്ഥാനങ്ങളിലെ 29 നിയമസഭ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ...
വഴി തടയല്‍ പ്രതിഷേധം ; നടന്‍ ജോജുവിനെതിരെ കേസില്ല
കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് സമരത്തിന് ഇടയില്‍ നടന്ന അനിഷ്ടസംഭവങ്ങളില്‍ പോലീസ് കേസെടുത്തു. പ്രതിഷേധ...
സി പി എമ്മിലെ ന്യായീകരണ തൊഴില്‍ നിര്‍ത്തി ; ചെറിയാന്‍ ഫിലിപ്പ് ഇനി കോണ്‍ഗ്രസുകാരന്‍
ചെറിയാന്‍ ഫിലിപ്പ് വീണ്ടും കോണ്‍ഗ്രസില്‍ . നീണ്ട 20 വര്‍ഷത്തെ ഇടത് ബന്ധം...
കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ചു
ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ചു. നാല് വൈസ് പ്രസിഡന്റുമാരെയും 23...
പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; രണ്ട് മന്ത്രിമാര്‍ കൂടി രാജിവെച്ചു
പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. നവ്‌ജോത് സിംഗ് സിദ്ദുവിനെ പിന്തുണച്ച് പഞ്ചാബില്‍ രണ്ടുമന്ത്രിമാര്‍ രാജിവെച്ചു....
രാഹുലിന്റെ കൈ പിടിച്ചു കനയ്യയും ജിഗ്‌നേഷും ; പോരാട്ടം ഇനി കോണ്‍ഗ്രസിനൊപ്പം
ദേശിയ രാഷ്ട്രീയത്തിലെ യുവരക്തങ്ങളില്‍ രണ്ടു പേര്‍ കൂടെ ചേര്‍ന്ന ഉന്മേഷത്തിലാണ് കോണ്‍ഗ്രസ്. തലമുതിര്‍ന്ന...
കനയ്യകുമാറും ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസിലേക്ക് ; പാര്‍ട്ടിയുടെ ഭാഗമാകുന്നത് ഭഗത് സിംഗ് ദിനത്തില്‍
രാജ്യം എക്കാലവും ഓര്‍ത്തു വെക്കുന്ന ഭഗത് സിംഗ് ദിനത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗമാകുവാന്‍ ദേശിയ...
കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ; പ്രഖ്യാപനം 28ന്
കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. രണ്ടു ദിവസം മുമ്പ്...
കെ.പി അനില്‍കുമാറിനെ എ.കെ.ജി സെന്ററില്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു കോടിയേരി
കോണ്‍ഗ്രസ് വിട്ട കെ.പി അനില്‍കുമാറിനെ എ.കെ.ജി സെന്ററില്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു പോളിറ്റ്ബ്യൂറോ...
അഭിപ്രായം പറഞ്ഞാല്‍ തല്ലികൊല്ലുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്സ് : കെ.സി വേണുഗോപാല്‍
പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളില്ല കോണ്‍ഗ്രസില്‍ ഉള്ളത് എന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍....
പ്രതിസന്ധികള്‍ക്കൊടുവില്‍ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചു
ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും എതിര്‍പ്പുകള്‍ക്കും പ്രതിസന്ധികള്‍ക്കും ഒടുവില്‍ കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക...
ദേശിയ തലത്തിലും കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി
സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി കോണ്‍ഗ്രസ്. സച്ചിന്‍ പൈലറ്റ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ...



