കോണ്ഗ്രസിന്റെ തിരിച്ചുവരവ് ; ക്ഷീണത്തില്‍ ബി ജെ പി
അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ ബിജെപിയുടെ നല്ലകാലത്തിന്റെ അവസാനമാണോ എന്ന...
നേതാക്കന്മാരെ ചാക്കിലാക്കി കോണ്ഗ്രസും ; തെലങ്കാനയില്‍ ടിആര്‍എസിലെ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെലങ്കാന രാഷ്ട്ര സമിതിക്ക് തിരിച്ചടിയായി രണ്ട് മുതിര്‍ന്ന നേതാക്കള്‍...
കോണ്‍ഗ്രസ് നേതാവ് ജഗ്മോഹന്‍ റെഡ്ഡിക്ക് വിമാനത്താവളത്തില്‍ വെച്ച് കുത്തേറ്റു
വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഢിക്ക് നേരെ വിമാനത്താവളത്തിനുള്ളില്‍ ആക്രമണം. വിശാഖപട്ടണം...
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ്,...
കോണ്ഗ്രസിന് തിരിച്ചടിയായി ; സഖ്യത്തിനില്ലെന്ന് മായാവതി
അടുത്ത തിരഞ്ഞെടുപ്പിന് ബിജെപിക്കെതിരായ വിശാല സഖ്യത്തിന് തിരിച്ചടിയായി കോണ്‍ഗ്രസ്സുമായി സഖ്യത്തിനില്ലെന്ന് തുറന്നടിച്ച് ബിഎസ്പി...
തിങ്കളാഴ്ച്ച ഭാരത് ബന്ദിന് കോണ്ഗ്രസ് ആഹ്വാനം
ദിനംപ്രതി ഉയരുന്ന ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദിന് കോണ്ഗ്രസ് ആഹ്വാനം...
കര്‍ണാടക: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം; ബിജെപിക്ക് തിരിച്ചടി
കര്‍ണാടകയിലെ മുനിസിപ്പാലിറ്റികളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. 2664 സീറ്റുകളിലേക്ക് നടന്ന...
ആര്‍ എസ് എസ് വെല്ലുവിളി നേരിടാന്‍ പ്രതിരോധ സംവിധാനവുമായി കോണ്ഗ്രസ്
കൊച്ചി : ആര്‍.എസ്.എസിന്റെ വെല്ലുവിളികളെ നേരിടാന്‍ കോണ്‍ഗ്രസ് പ്രതിരോധ സംവിധാനം രൂപീകരിക്കുന്നു. പ്രാഥമിക...
രാമായണ മാസാചരണം കോണ്ഗ്രസ് ഉപേക്ഷിച്ചു
രാമായണ മാസം ആചരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് ഉപേക്ഷിച്ചു. രാമായണ മാസം ആചരിക്കാനുള്ള പാര്‍ട്ടിയുടെ...
ദളിത് വിഭാഗത്തെ കേരളത്തിലെ കോണ്‍ഗ്രസ് അവഗണിക്കുന്നു
സംവരണാടിസ്ഥാനത്തില്‍ വരുന്ന ചില സീറ്റുകളില്‍ മത്സരിപ്പിക്കുന്നതിലല്ലാതെ നേതൃ നിരയിലേക്ക് ദളിത് വിഭാഗത്തെ കോണ്‍ഗ്രസ്...
ഡി സി സി ഓഫീസിനു മുന്നില്‍ ശവപ്പെട്ടി പ്രതിഷേധം ; യൂത്ത്കോണ്‍ഗ്രസ് കെ.എസ്.യു നേതാക്കള്‍ അറസ്റ്റില്‍
എറണാകുളത്തുള്ള ഡിസിസി ഓഫീസിനു മുന്നില്‍ ശവപ്പെട്ടി വെച്ച് പ്രതിഷേധിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്-കെഎസ്...
രാജ്യസഭാ സീറ്റ് മാണിക്ക് അടിയറവെച്ച കോണ്ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളോട് കേരളത്തിലെ സാധാരണ കോണ്‍ഗ്രസുകാര്‍ ചോദിക്കുന്ന പത്തു ചോദ്യങ്ങള്‍
അഡ്വ : ടി ജി സുനില്‍ എല്ലാം നശിപ്പിച്ച ധൂര്‍ത്ത പുത്രനു വേണ്ടി...
‘ഇങ്ങനെയൊന്നും നടന്നാല്‍ നിങ്ങള്‍ വിജയിക്കില്ല’
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 21,000 ത്തില്‍പരം വോട്ടുകള്‍ക്ക് പരാജയപ്പെടുകയും തുടര്‍ന്ന് പാര്‍ട്ടി സംവിധാനത്തെ തന്നെ...
കോണ്‍ഗ്രസ്സ് മുഖപത്രം വീക്ഷണത്തിന്റെ വീക്ഷണങ്ങള്‍
ചെങ്ങന്നൂര്‍: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ചെങ്ങന്നൂരിലെ തോല്‍വി കോണ്‍ഗ്രസ്സില്‍ നടന്നകൊണ്ടിരുന്ന ഉള്‍പാര്‍ട്ടി പോര് കൂടുതല്‍...
തന്നെ എതിര്‍ക്കുന്നത് രാജ്യത്തിനെ എതിര്‍ക്കുന്നതിനു തുല്യം ; രാഷ്ട്രീയം കളിക്കുന്നതിന് ഒരു പരിധിയുണ്ട് : മോദി
ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനും തന്നെ എതിര്‍ക്കാനുമായുള്ള കൂട്ടുകെട്ട് രാജ്യത്തെ തന്നെ എതിര്‍ക്കുന്നതാണെന്ന്...
വിശാല പ്രതിപക്ഷ ശക്തിപ്രകടനത്തിന് സാക്ഷിയായി കര്‍ണ്ണാടകയില്‍ സത്യപ്രതിജ്ഞ
കര്‍ണ്ണാടകയില്‍ എച്ച്.ഡി. കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയപ്പോള്‍ വിശാല പ്രതിപക്ഷ ശക്തിപ്രകടനത്തിന് കൂടി...
കര്‍ണ്ണാടക ; മുന്‍തൂക്കം കോണ്ഗ്രസിന് ; ബിജെപിക്ക് തിരിച്ചടികളുടെ ഘോഷയാത്ര
കര്‍ണ്ണാടകത്തില്‍ വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നിലവില്‍ കോണ്ഗ്രസിനാണ് മുന്‍തൂക്കം എന്ന്...
പിന്‍വലിച്ചത് ഉപയോഗത്തില്‍ ഇല്ലാത്ത ആപ്പ് എന്ന് കോണ്ഗ്രസ്
ആപ്പ് വിഷയത്തില്‍ പാര്‍ട്ടികള്‍ പരസ്പരം പഴി ചാരുമ്പോള്‍ തങ്ങളുടെ ഔദ്യോഗിക ആന്‍ഡ്രോയ്ഡ് മൊബൈല്‍...
മേഘാലയില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ കോണ്ഗ്രസ് രംഗത്ത്
മേഘാലയയില്‍ സര്‍ക്കാര്‍ രൂപത്കരിക്കാന്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ്സ് നേതാക്കള്‍ ഗവര്‍ണ്ണറെ കണ്ടു. ഏറ്റവും...
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്സിന്റെ പ്രചാരണ പരിപാടികള്‍ക്ക് രാഹുല്‍ ഇന്ന് തുടക്കമിടും; രൂക്ഷ പരിഹാസവുമായി ബിജെപി
ബെംഗളുരു:രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രചാരണത്തിനു ബെല്ലാരിയില്‍...



