ഗുജറാത്തിൽ ബിജെപി അധികാരം നിലനിർത്തുമെന്ന് സർവെ ഫലം; മോദിയുടെ വ്യക്തിപ്രഭാവം ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കും
അഹമ്മദാബാദ്: നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങി നിരവധി വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ഭരണവിരുദ്ധ വികാരം...
ഗാന്ധിജിയും നെഹ്‌റുവും ‘മാലിന്യ’ങ്ങളാണെന്ന് അധിക്ഷേപിച്ച് ബിജെപി എംപി; പ്രക്ഷോഭം ആളിപ്പടരുന്നു
ന്യൂഡല്‍ഹി:രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെയും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും പ്രസംഗത്തിനിടയില്‍ അധിക്ഷേപിച്ച ബി.ജെ.പി...
ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം വൈകിപ്പിക്കുന്നത് ബിജെപിയെ സഹായിക്കാനെന്ന് പി ചിദംബരം
ന്യൂഡല്‍ഹി: ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രി നരേന്ദ്ര...
സ്വകാര്യ വിമാന യാത്രകള്‍ നടത്തിയത് ആരുടെ ചെലവില്‍; മോദിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്സ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ നടത്തിയ വിമാനയാത്രക്കെതിരെ ഗുരുതര ആരോപണവുമായി...
ഗുജറാത്തില്‍ ബിജെപിയെ നേരിടാന്‍ വിശാല സഖ്യവുമായി കോണ്‍ഗ്രസ്സ്
ഗാന്ധിനഗര്‍: ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിശാല സഖ്യം രൂപവത്കരിച്ച് ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസ്...
ബലാത്സംഘം, അഴിമതി ജോസ് കെ മാണിയെ സര്‍ക്കാര്‍ പരിപാടിയില്‍ നിന്ന് ഒഴിവാക്കി
കോട്ടയം: മുഖ്യമന്ത്രി ഉള്‍പ്പടെ പങ്കെടുക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ പാലായിലെ ഉത്ഘാടന വേദിയില്‍...
പഞ്ചാബില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി ; കോണ്‍ഗ്രസിന് വമ്പന്‍ വിജയം
പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി. ബിജെപിയുടെ...
കോണ്‍ഗ്രസുമായി സഖ്യത്തിനുള്ള സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ബന്ധത്തില്‍ പി.ബി നിലപാട് തള്ളി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം...
സോളാര്‍ റിപ്പോര്‍ട്ടില്‍ പ്രതിരോധം തീര്‍ത്ത് കോണ്‍ഗ്രസ്സ്; മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കി ആദ്യ നീക്കം
തിരുവനന്തപുരം: സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടുത്ത...
നേതാക്കളെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചു; ചര്‍ച്ച ഡല്‍ഹിയില്‍,സോളാര്‍ വിഷയത്തില്‍ പരസ്യ പ്രതികരണങ്ങള്‍ വിലക്കി
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യം കണക്കിലെടുത്ത്...
മൂത്രശങ്ക തോന്നിയ രാഹുല്‍ ഓടിക്കയറിയത് ലേഡീസ് ടോയ്ലറ്റില്‍; പിന്നെ നടന്നത് ഇതാണ്
അഹമ്മദാബാദ്: രാഷ്ട്രീയ നേതാക്കള്‍ക്ക് പറ്റുന്ന പല അമളികളും ട്രോളന്മാര്‍ പലപ്പോഴും ആഘോഷമാക്കാറുണ്ട്.അമളി പറ്റിയ...
ദീപാവലി കഴിയാന്‍ കാത്ത് രാഹുല്‍; അധികം വൈകാതെ കോണ്‍ഗ്രസ് അധ്യക്ഷനാകും
ന്യുഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം ഉടനുണ്ടാകുമെന്ന് സൂചന. ദീപാവലിക്കു...
കോണ്‍ഗ്രസിന് മറുപടി: റെയില്‍വേയിലെ പ്രശ്‌നങ്ങള്‍ രണ്ട് വര്‍ഷങ്ങള്‍കൊണ്ട് ഉണ്ടായതല്ലെന്ന് പീയൂഷ് ഗോയല്‍
മുംബൈ റെയില്‍വേ സ്റ്റേഷനിലെ നടപ്പാലത്തിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ വിമര്‍ശനമുയര്‍ത്തിയ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് റെയില്‍വേ...
നോട്ട് നിരോധനം പോലെ ബുള്ളറ്റ് ട്രെയിനും എല്ലാവയെയും കൊല്ലും; ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ്
മുംബൈ റെയിവെ സ്റ്റേഷനിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷമായ ആക്രമണം നടത്തി കോണ്‍ഗ്രസ്....
പ്രതിക്ഷേധം ശക്തമാക്കി പ്രതിപക്ഷം, നിയമ സഭയുടെ ഏഴാം സമ്മേളനം ഇന്നവസാനിക്കും
തിരുവനന്തപുരം: പിണറായി മന്ത്രി സഭയുടെ ഏഴാം നിയമ സഭാ സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ...
63 കുട്ടികള്‍ മരിച്ച സംഭവം; യോഗി ആദിത്യനാഥ് രാജി വെയ്ക്കണമെന്ന് കോണ്‍ഗ്രസ്
ഉത്തര്‍ പ്രദേശിലെ ഗോരഖ്പുരിലെ ബിആര്‍ഡി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 63 കുട്ടികള്‍...
നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക്
അഹമ്മദാബാദ്: രാജ്യം ഉറ്റുനോക്കിയ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹമ്മദ് പട്ടേലിന്...
രാഹുല്‍ ഗാന്ധിക്കു നേരെയുണ്ടായ ആക്രമണം; ബിജെപി നേതാവ് അറസ്റ്റില്‍
ഗുജറാത്തില്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ വാഹന വ്യൂഹത്തിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട്...
കോണ്‍ഗ്രസ് എന്ന് മുതലാണ് മൗനപ്രാര്‍ഥന ആരംഭിച്ചത് ; പ്രതിഷേധമറിയിച്ച് സുഗതകുമാരി കോണ്‍ഗ്രസ് വേദിയില്‍
കോണ്‍ഗ്രസിന്റെ വേദിയില്‍ ഈശ്വരപ്രാര്‍ഥന ചൊല്ലാത്തതില്‍ പരസ്യ പ്രതിഷേധവുമായി കവയത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സുഗതകുമാരി....
സര്‍ക്കാരിനെതിരെ വെടിയുതിര്‍ക്കാന്‍ ജനങ്ങളോടാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ്
ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വെടിയുതിര്‍ക്കാന്‍ തയ്യാറാവണമെന്നാണ് സത്‌ന ജില്ലയിലെ കര്‍ഷകരോട് കോണ്‍ഗ്രസ് നേതാവ്...



