രണ്ടു വര്‍ഷമായി കോവിഡ് ബാധിതയായി ഒരു പെണ്‍കുട്ടി
കോവിഡ് ഭീഷണി വന്നും പോയും നില്‍ക്കുന്ന ഇക്കാലത്ത് കോവിഡ് തരംഗം ആഞ്ഞടിച്ച സമയത്തു...
യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍
വിദേശ രാജ്യങ്ങളില്‍ കോവിഡ് വീണ്ടും പിടിമുറുക്കുമ്പോള്‍ രാജ്യത്തേക്ക് വരുന്ന യാത്രക്കാര്‍ക്ക് കൊവിഡ് മാര്‍ഗനിര്‍ദേശവുമായി...
അഞ്ച് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അഞ്ച് രാജ്യങ്ങളില്‍നിന്ന് എത്തുന്ന രാജ്യാന്തരയാത്രികര്‍ക്ക് ആര്‍ ടി...
മാസ്‌ക്കും വാക്സിനും മടങ്ങി വരുന്നു ; കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ സാധ്യത
രാജ്യത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ സാധ്യത. ഇതിനെ തുടര്‍ന്ന് ക്രിസ്മസ് പുതുവത്സരാഘോഷങ്ങളില്‍ നിയന്ത്രണങ്ങള്‍...
ചൈനയെ കാര്‍ന്നു തിന്നുന്ന ഒമിക്രോണ്‍ ബിഎഫ് 7 ഇന്ത്യയിലും സ്ഥിരീകരിച്ചു
ചൈന വീണ്ടും കോവിഡ് തരംഗത്തില്‍ വീഴാന്‍ കാരണമായ കൊറോണ വൈറസിന്റെ ഒമിക്രോണ്‍ ബി.എഫ്-7...
വീണ്ടും കോവിഡ് കേസുകള്‍ ; അമേരിക്ക, ജപ്പാന്‍, ചൈന, ബ്രസീല്‍ അടക്കമുള്ള രാജ്യങ്ങളില്‍ വൈറസ് വ്യാപിക്കുന്നു
ഒരിടവേളയ്ക്ക് ശേഷം വിദേശ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വ്യോമ...
രാജ്യത്ത് വിമാനയാത്രയില്‍ മാസ്‌ക് ഇനി നിര്‍ബന്ധമല്ല
കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ രാജ്യത്ത് വിമാനയാത്രയ്ക്ക് മാസ്‌ക് നിര്‍ബന്ധമെന്ന നിബന്ധനയില്‍ ഇളവ്...
എല്ലാത്തരം കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ചു യു എ ഇ
കൊറോണ വ്യാപനത്തിന് ശേഷം ആദ്യമായി എല്ലാത്തരം കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ച് യുഎഇ. രാജ്യത്തെ...
കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചെന്ന് പ്രചാരണം ; നിഷേധിച്ച് ആരോഗ്യ മന്ത്രാലയം
കൊവിഡ് 19ന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഒമാന്‍ ആരോഗ്യ മന്ത്രാലയം....
കിറ്റ് മാത്രമല്ല ; ഗ്ലൗസ് വാങ്ങിയതിലും ക്രമക്കേട് ; മുന്‍പരിചയമില്ലാത്ത കമ്പനിയ്ക്ക് നല്‍കിയത് 12 കോടി രൂപയുടെ കരാര്‍
മാസ്‌കിലും, പി.പി.ഇ. കിറ്റിലും മാത്രമല്ല കോവിഡ് കാലത്ത് ഗ്ലൗസ് വാങ്ങിയതിലും വന്‍ കൊള്ള...
കോവിഡ് വന്ന ശേഷം നിങ്ങള്‍ക്ക് വയറ്റില്‍ ഈ പ്രശ്‌നം നേരിടുന്നുണ്ടോ?
കോവിഡ് വന്നു പോയാലും അതിനു ശേഷം ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഏറെയാണ്. ‘ലോംഗ്...
ഓണഘോഷത്തിനു പിന്നാലെ കേരളത്തില്‍ പനി രോഗികളുടെ എണ്ണം ഉയരുന്നു ; കോവിഡ് കേസുകളും കൂടി
ഓണം മലയാളികള്‍ അടിച്ചു പൊളിച്ചതിനു പിന്നാലെ എല്ലാ ജില്ലകളിലും വൈറല്‍ പനിയും കോവിഡും...
ജീവിച്ചിരിക്കുന്നതില്‍ 150 ല്‍ ഒരാള്‍ അടിമ ; ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നു
പുരോഗമനപരമായ പാതയിലാണ് ലോകത്തിന്റെ സഞ്ചാരം എന്നാണ് അവകാശം എങ്കിലും പഴയ പല അനാചാരങ്ങളും...
കോവിഡിന് ശേഷം ; ലോകത്തിലെ ഏറ്റവും ആത്മവിശ്വാസമുള്ള സഞ്ചാരികള്‍ ഇന്ത്യക്കാരെന്ന് പഠനം
കോവിഡ് മഹാമാരിക്ക് ശേഷം ലോകത്തിലെ ഏറ്റവും ആത്മവിശ്വാസമുള്ള സഞ്ചാരികള്‍ ഇന്ത്യക്കാരെന്ന് പഠന റിപ്പോര്‍ട്ട്....
കേരളത്തില്‍ വീണ്ടും മാസ്‌ക് ഉപയോഗം കര്‍ശനമാക്കി ; ഉത്തരവ് ലംഘിച്ചാല്‍ കനത്ത പിഴ ചുമത്താന്‍ നിര്‍ദ്ദേശം
കേരളത്തില്‍ വീണ്ടും മാസ്‌ക് ഉപയോഗം കര്‍ശനമാക്കി. കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത്...
കൊറോണ കൂടുന്നു ; ഇന്ന് 3981 പേര്‍ക്ക് ; 7 മരണം
സംസ്ഥാനത്ത് വീണ്ടും കൊറോണ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന. ഇന്ന് 3981 പേര്‍ക്ക് കൊവിഡ്...
കോവിഡ് കേസുകളില്‍ വര്‍ധന ; സംസ്ഥാനത്തു ജാഗ്രതാ നിര്‍ദ്ദേശം
ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തു വീണ്ടും കൊറോണ കേസുകള്‍ കൂടുന്നു. ഇന്ന്...
കൊവിഡിന്റെ പുതിയ വകഭേദം തമിഴ്‌നാട്ടില്‍ കണ്ടെത്തി ; കണ്ടെത്തിയത് ഒമിക്രോണ്‍ ബിഎ 4 വകഭേദം
കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ബിഎ 4 തമിഴ് നാട്ടില്‍ കണ്ടെത്തി....
കോവിഡ് കുറഞ്ഞു ; പരോളില്‍ ഇറങ്ങിയവര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ജയിലേക്ക് മടങ്ങണമെന്ന് സുപ്രീംകോടതി
രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞത് പാരയായത് ജയില്‍ പുള്ളികള്‍ക്ക് ആണ്. കോവിഡ് രൂക്ഷമായിരുന്ന...
കുവൈറ്റില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കി
കുവൈറ്റില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി നീക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ...



