പൂജപ്പുര പൊലീസ് പുതുപ്പള്ളിയിലെത്തി അച്ചു ഉമ്മന്റെ മൊഴി രേഖപ്പെടുത്തി
സൈബര്‍ അധിക്ഷേപ പരാതിയില്‍ പൂജപ്പുര പൊലീസ് പുതുപ്പള്ളിയിലെത്തി അച്ചു ഉമ്മന്റെ മൊഴി രേഖപ്പെടുത്തുന്നു....
സോഷ്യല്‍ മീഡിയയില്‍ അഡിക്റ്റു ആയ മകള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടത്തിയത് സ്വന്തം അമ്മ
മകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകാതിരിക്കാന്‍ ‘അമ്മ കണ്ടത്തിയത് വേറിട്ട വഴി. കേന്‍ഡ്ര ഗെയില്‍...
മാളികപ്പുറം’ സിനിമയെ കൊള്ളാം എന്ന് പോസ്റ്റ് ഇട്ട CPI നേതാവിന്റെ സ്ഥാപനം തീയിട്ടു നശിപ്പിച്ചു
മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അക്രമങ്ങളിലേക്കും. ഉണ്ണി മുകുന്ദന് നായകനായി പുറത്തിറങ്ങിയ ‘മാളികപ്പുറം’...
ബി ജെ പി ആണെന്ന് ഫേസ്ബുക്ക് പോസ്റ്റ് ; സിനിമാ താരം ലക്ഷ്മി പ്രിയക്ക് എതിരെ സൈബര്‍ സഖാക്കളുടെ ആക്രമണം
താന്‍ ഒരു ബി ജെ പി അനുഭാവി ആണെന്ന് സോഷ്യല്‍ മീഡിയ വഴി...
മൊബിക്വിക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നു ; ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്ക്ക്
മൊബൈല്‍ അധിഷ്ടിത പെയ്മെന്റ് സിസ്റ്റവും ഡിജിറ്റല്‍ വാലറ്റുമായ മൊബിക്വിക്കിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു....
വിക്ട്ടേര്സ് ചാനലിലെ ടീച്ചര്‍മാര്‍ക്ക് എതിരെ അശ്ലീല ഗ്രൂപ്പുകളും കമന്റുകളും നടപടിക്ക് തയ്യാറായി പോലീസ്
ഓണ്‍ലൈന്‍ ക്ലാസുകള്‍ അവതരിപ്പിച്ച ടീച്ചര്‍മാര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ നടപടി എടുക്കാന്‍ പോലീസ്. കുട്ടികള്‍ക്ക്...
ഗണേശ വിഗ്രത്തിനരികെ നിന്നു ; ബോളിവുഡ് നടി സാറാ ഖാന് എതിരെ സൈബര്‍ ആക്രമണം
ബോളിവുഡ് നടന് സൈഫ് അലി ഖാന്റെ മകളും സിനിമ താരവുമായ സാറാ അലി...
ഗണപതിയുടെ അടുത്തു കുരിശ് വെച്ചു ; നടന് മാധവനെതിരെ സോഷ്യല്‍ മീഡിയാ ആക്രമണം
പൂജാമുറിയില്‍ ഗണപതിക്കൊപ്പം കുരിശ് രൂപം സൂക്ഷിച്ചതിന് ചലച്ചിത്ര താരം മാധവന് നേരെ സോഷ്യല്‍...
നടനും സംവിധായകനുമായ മധുപാലിന് എതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം
സംവിധായകനും നടനുമായ മധുപാലിനെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലും പ്രൊഫൈലിലുമാണ്...
സൈബര്‍ ആക്രമണം: നടി പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍
കൊച്ചി: സൈബര്‍ ആക്രമണത്തിനിരയാകുന്നുവെന്ന നടി പാര്‍വതിയുടെ പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി...
സുഷമയുടെ ‘ഇന്റര്‍നാഷണല്‍ കുമ്മനടി’ക്ക് ട്വിറ്ററില്‍ പൊങ്കാലയിട്ട് മലയാളികള്‍ ; ഷാര്‍ജയിലെ പ്രവാസികളുടെ മോചനത്തിന്റെ ക്രെഡിറ്റ് പിണറായിയില്‍ നിന്നും തട്ടിയെടുക്കാന്‍ സുഷമയുടെ ശ്രമം;
ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ട്വിറ്ററില്‍ മലയാളികളുടെ ട്രോള്‍ പൊങ്കാല. ഷാര്‍ജയിലെ...
കമലാ സുരയ്യയായി വേഷമിടുന്നു ; മഞ്ജുവാര്യർക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം
കൊച്ചി : മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമലാ സുരയ്യയായി വേഷമിടുന്നു എന്ന വാര്‍ത്ത...



