യമുന നദിയില്‍ കരയ്ക്കടിഞ്ഞ് മൃതദേഹങ്ങള്‍ ; ആശങ്കയില്‍ ജനം
യമുന നദിയില്‍ മൃതദേഹങ്ങള്‍ കരയ്ക്കടിയുന്നത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നു. ഡസന്‍ കണക്കിന് മൃതദേഹങ്ങളാണ്...
ഭാരതപ്പുഴയില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സംശയം
ചെറുതുരുത്തി: ഭാരതപ്പുഴയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുതുരുത്തി റെയില്‍വേ പാലത്തിന് അടുത്ത്...
ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും; അംബാനിയുടെ സ്വകാര്യവിമാനം ദുബായില്‍
മുംബൈ: അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും. ഉച്ചയ്ക്കു ശേഷം...
മരിച്ച് രണ്ടു മാസത്തിനു ശേഷം പുറത്തെടുത്ത ബുദ്ധസന്ന്യാസിയുടെ മൃതദേഹം കണ്ട് വിശ്വാസികള്‍ ഞെട്ടി, മുഖത്തെ പുഞ്ചിരി പോലും മായാതെ ശരീരത്തിന് യാതൊരു കേടും കൂടാതെ സന്യാസി
ബാങ്കോക്ക്:മരിച്ച് രണ്ട് മാസം കഴിഞ്ഞ് പുറത്തെടുത്ത ബുദ്ധ സന്ന്യാസിയുടെ മൃതദേഹത്തിന് യാതൊരു കേടുപാടുകളും...
ഓഖി ദുരന്തം ബേപ്പൂറില്‍നിന്ന് 7 മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു
ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ച ഏഴു പേരുടെ മൃതദേഹങ്ങള്‍ ഇന്ന് കടലില്‍ കണ്ടെത്തി. ബേപ്പൂരില്‍...
പാലക്കാട് അമ്മയും രണ്ടു പെണ്‍മക്കളും കുളത്തില്‍ മരിച്ചനിലയില്‍
പാലക്കാട് പുതുനഗരം വെമ്പല്ലൂരില്‍ അമ്മയും രണ്ടു പെണ്‍കുട്ടികളും കുളത്തില്‍ മരിച്ചനിലയില്‍. കുളത്തിന് സമീപത്തുതന്നെ...
ഓഖി ദുരന്തം; ശംഖുംമുഖത് ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി
രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കവേ ശംഘുമുഖത്ത് ഒരു മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹംകൂടി കണ്ടെത്തി. മൃതശരീരം വികൃതമായ നിലയിലാണ് കാണപ്പെട്ടത്. ഇതോടെ...
മുംബൈ റെയില്‍വേ ട്രാക്കില്‍ 21കാരിയായ നിയമവിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി..
മുംബൈ: മുബൈയിലെ റെയില്‍വേ ട്രാക്കില്‍ ഇരുപത്തിയൊന്നുകാരിയുടെ മൃതദേഹം കണ്ടെത്തി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ്...
അമ്മയുടെ അസ്ഥിക്കൂടം കണ്ട് മകന്‍ പറയുന്നു ജോലിത്തിരക്കായിരുന്നു.. ഒരു വര്‍ഷമായി തിരിഞ്ഞു നോക്കാന്‍ പറ്റിയില്ല
നാടു വിട്ടാല്‍ പിന്നെ വീട്ടിലെ കാര്യം തിരക്കുന്നതില്‍ പല ആളുകള്‍ക്കും അത്ര താല്‍പര്യം...
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മൃതദേഹങ്ങള്‍ മറവു ചെയ്യുന്നതില്‍ ഗുരുതര വീഴ്ച്ച; മൃതദേഹങ്ങള്‍ ജനവാസ മേഖലയില്‍ ഉപേക്ഷിച്ച നിലയില്‍
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിച്ച മൃതദേഹങ്ങള്‍ ജനവാസ മേഖലയില്‍ ഉപേക്ഷിച്ചു. ഇരുപതോളം...
തിരുവനന്തപുരത്ത് കാര്യവട്ടം കാമ്പസിനുള്ളില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം
തിരുവനന്തപുരം : തിരുവനന്തപുരത്തെ കാര്യവട്ടം ക്യാമ്പസിലെ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിന് അടുത്തുള്ള അക്ക്വേഷ്യ തോട്ടത്തില്‍...



