കൊല്ലത്ത് ട്രെയിന്‍ തട്ടി പഞ്ചായത്തംഗം ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു
കൊല്ലം പുനലൂരിന് സമീപം ആവണീശ്വരത്ത് ട്രെയിന്‍ തട്ടി ഗ്രാമപഞ്ചായത്ത് അംഗം ഉള്‍പ്പടെ രണ്ടുപേര്‍...
പിറന്നാള്‍ദിനത്തില്‍ സ്‌കൂള്‍ ബസില്‍ ഉറങ്ങിപ്പോയ മലയാളിയായ നാലുവയസുകാരിക്ക് ദാരുണമായ അന്ത്യം
ചിങ്ങവനം കൊച്ചുപറമ്ബില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് പിറന്നാള്‍...
അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞു രണ്ടു പേര് മരിച്ചു ; രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു
അച്ചന്‍കോവിലാറില്‍ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേര് മരിച്ചു. ചെന്നിത്തല സൗത്ത് പരിയാരത്ത്...
പാലോട് മലവെള്ളപ്പാച്ചിലില്‍ 6 വയസുകാരി മരിച്ചു
പാലോട് മങ്കയത്തുണ്ടായ മലവെള്ളപ്പാച്ചിലില്‍ 6 വയസുകാരി മരിച്ചു. നസ്രിയ ഫാത്തിമ എന്ന കുട്ടിയാണ്...
ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു
ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി (54) വാഹനാപകടത്തില്‍ മരിച്ചു. മുംബൈ-...
കാമുകനൊപ്പം താമസിച്ചുവന്ന പോക്‌സോ കേസില്‍ ഇരയായിരുന്നു ഗര്‍ഭിണിയായ യുവതി മരിച്ചനിലയില്‍
പത്തനം തിട്ട റാന്നി സ്വദേശിയായ യുവതിയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഏഴുമാസം ഗര്‍ഭിണിയായ...
തമിഴ് നാട്ടില്‍ മുയലിനെ വേട്ടയാടാന്‍ പോയ സൈനികനായ അച്ഛനും രണ്ട് മക്കളും വൈദ്യുതാഘാതമേറ്റ് മരിച്ചു
മുയലിനെ വേട്ടയാടാന്‍ പോകുന്നതിനിടെ പന്നിയെ തടയാന്‍ കെട്ടിയ വൈദ്യുതവേലിയില്‍ തട്ടിയാണ് അപകടം ഉണ്ടായത്....
ഷോക്കിങ് ; തൃശൂരില്‍ യുവാവിന്റ മരണം മങ്കിപോക്‌സ് മൂലമെന്ന് സംശയം
രാജ്യത്തെ ആദ്യ മങ്കി പോക്സ് മരണം കേരളത്തിലോ…? തൃശൂരില്‍ യുവാവിന്റ മരണം മങ്കിപോക്‌സ്...
ഗുജറാത്തില്‍ വ്യാജമദ്യ ദുരന്തം ; മരണം 23 കടന്നു
സമ്പൂര്‍ണ്ണ മദ്യ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന ഗുജറാത്തില്‍ ഉണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം...
തമിഴ് നാട്ടില്‍ മലയാളികളുടെ മൃതദേഹം കണ്ടെത്തിയ സംഭവം ; ഇറിഡിയം വ്യാപാരവുമായി ബന്ധമെന്ന് വിവരം
ധര്‍മപുരി : തമിഴ് നാട്ടില്‍ റോഡരികിലുള്ള വനത്തില്‍ മലയാളികളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന്...
ജീവനെടുക്കുന്ന നിരത്തുകള്‍ ; ദേശീയപാതയിലെ കുഴിയില്‍ ബൈക്ക് വീണ യുവാവ് മരിച്ചു
ദേശീയ പാതയിലെ കുഴിയില്‍ വീണ് പരിക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരന്‍ മരിച്ചു. ചാവക്കാട്-കൊടുങ്ങല്ലൂര്‍...
ഒഡീഷയില്‍ മലിനജലം കുടിച്ച് 6 പേര്‍ മരിച്ചു
ഒഡീഷയിലെ രായഗഡ ജില്ലയിലാണ് സംഭവം. 3 ദിവസത്തിനിടെ മലിനജലം കുടിച്ച് 6 പേര്‍...
കാല്‍ നടയാത്രക്കാരുടെ ജീവന് ഉറപ്പില്ലാത്ത കേരളം ; ഒരു വര്ഷം പൊലിഞ്ഞത് 1000 ജീവനുകള്‍
കാല്‍ നടയാത്രക്കാരുടെ ജീവന്‍ പൊഴിയുന്ന ഇടമായി കേരളത്തിലെ റോഡുകള്‍. രു വര്‍ഷത്തിനിടയില്‍ കേരളത്തില്‍...
സ്‌കൂളില്‍ നിന്നും കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ സമീപത്തെ കുളത്തില്‍ കണ്ടെത്തി
മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലാണ് സംഭവം.സ്‌കൂളില്‍ നിന്നും കാണാതായ കുട്ടികളെ കുളത്തില്‍ മരിച്ച നിലയില്‍...
മക്കളെ പുഴയിലെറിഞ്ഞു കൊന്ന ശേഷം പാലത്തില്‍നിന്ന് ചാടി പിതാവ് ജീവനൊടുക്കി
മക്കളെ പുഴയിലേക്ക് എറിഞ്ഞ് കൊന്ന പിതാവ് പാലത്തില്‍നിന്ന് ചാടി ജീവനൊടുക്കി. പാലാരിവട്ടം കളവത്ത്...
തിരുവനന്തപുരം അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
തിരുവനന്തപുരം അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി പുത്തന്‍മണ്ണ് ലക്ഷംവീട്ടില്‍...
കണ്ണൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍
കണ്ണൂര്‍ ചൊക്ലിയില്‍ അമ്മയുടേയും ആറ് മാസം പ്രായമുള്ള കുഞ്ഞിന്റേയും മൃതദേഹം കിണറ്റില്‍ കണ്ടെത്തി.തീര്‍ത്തിക്കോട്ട്...
കാസര്‍ഗോഡ് ഷവര്‍മ്മ കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു
ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. പിലിക്കോട് മട്ടലായി സ്വദേശിനി ദേവനന്ദ (16) ആണ്...
തൃശൂരില്‍ മൂന്നു വിദ്യാര്‍ഥികള്‍ ചെളിയില്‍ താഴ്ന്നു മരിച്ചു ; കോട്ടയത്തു രണ്ടു കുട്ടികള്‍ ആറ്റില്‍ മുങ്ങി മരിച്ചു
തൃശൂര്‍ : ചാവക്കാട് ഒരുമനയൂരില്‍ ചെമ്മീന്‍ കെട്ടിലിറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ ചെളിയില്‍ താഴ്ന്നുമരിച്ചു....
നാലര വയസ്സുകാരിയെ കൊന്ന കേസില്‍ 31 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി
കോഴിക്കോട് നാലര വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷയും പിഴയും...



