നാല് വര്‍ഷം കൂടി ബൈഡന് ലഭിക്കില്ലെന്ന് ഉറപ്പാക്കുമെന്ന് ട്രമ്പ്
പി. പി ചെറിയാന്‍ ന്യൂയോര്‍ക്ക്: ബൈഡന്‍ അമേരിക്കയെ നാശത്തിന്റെയും തകര്‍ച്ചയുടെയും അതിവേഗ പാതയിലാക്കിയെന്നും...
ഫേസ്ബുക്കും ട്വിറ്ററും അക്കൗണ്ട് തുറന്നുകൊടുത്തില്ല ; പഴയ വഴി തിരഞ്ഞെടുത്തു ഡൊണാള്‍ഡ് ട്രംപ്
തനിക്ക് പണി തന്ന ഫേസ്ബുക്കിനും ട്വിറ്ററിനും മറുപടിയുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്...
ഡൊണാള്‍ഡ് ട്രംപ് ഒരു പരാജയമായിരുന്നോ?
ജനാധിപത്യത്തിന്റെ അവസാന വാക്ക് `ക്യാപ്പിറ്റോള്‍ ` സംഭവം വരെ അമേരിക്കയായിരുന്നെന്നു പറയാം. മറ്റു...
വൈറ്റ് ഹൗസിന്റെ പടിയിറങ്ങി ഡൊണാള്‍ഡ് ട്രംപ് ; ആദ്യയാത്ര ഫ്ളോറിഡയിലേക്ക്
സ്ഥാനമൊഴിഞ്ഞ ഡൊണള്‍ഡ് ട്രംപും ഭാര്യ മെലാനിയയും വൈറ്റ് ഹൗസ് വിട്ടു. തുടര്‍ന്ന് ഇരുവരും...
പ്രസിഡന്റ സ്ഥാനത്തു ഡോണള്‍ഡ് ട്രംപിന് ഇന്ന് അവസാന ദിനം
ഡോണള്‍ഡ് ട്രംപിന് വൈറ്റ്‌ഹൌസില്‍ ഇന്ന് അവസാന ദിവസം. വൈറ്റ്‌ഹൌസില്‍ തന്നെ അള്ളിപ്പിടിച്ചിരിക്കാനുള്ള അവസാനതന്ത്രവും...
ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം ; 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും അനുകൂലിച്ച് വോട്ട് ചെയ്തു
അമേരിക്കന്‍ ചരിത്രത്തില്‍ പ്രതിനിധി സഭയില്‍ രണ്ടാമത് ഇംപീച്ച്‌മെന്റ് ചെയ്യുപ്പെടുന്ന യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ്...
ട്രംപിന്റെ റോള്‍സ് റോയസ് സ്വന്തമാക്കാന്‍ ബോബി ചെമ്മണ്ണൂര്‍ രംഗത്ത്
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയസ് ഫാന്റം സ്വന്തമാക്കാനൊരുങ്ങി...
തോല്‍വി തുടക്കഥയായി ട്രംപ് ; സുപ്രീം കോടതിയിലും തോറ്റു , ഇനി പടിയറക്കമല്ലാതെ വേറെ വഴിയില്ല
തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കുനുള്ള എല്ലാ വഴികളും അടഞ്ഞു നിലയിലാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ്...
തോല്‍വി സമ്മതിച്ചു അധികാര കൈമാറ്റത്തിന് വൈറ്റ് ഹൗസിന് നിര്‍ദ്ദേശം നല്‍കി ട്രംപ്
ഒടുവില്‍ തിരഞ്ഞെടുപ്പിലെ തോല്‍വി പരസ്യമായി സമ്മതിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്....
ട്രംപിനു നടുവിരല്‍ നമസ്‌ക്കാരം നല്‍കി യാത്രയാക്കി അമേരിക്കന്‍ ജനത
സ്ഥാനം ഒഴിയുന്ന മുന്‍ പ്രസിഡന്റ് ട്രംപിനു ആത്മ രോഷത്തിന്റെ യാത്ര അയപ്പ് നല്‍കി...
ജോ ബൈഡന്‍ വിജയത്തിലേക്ക് ; ട്രംപിന്റെ വാര്‍ത്താ സമ്മേളനം ഇടക്കുവെച്ച് അവസാനിപ്പിച്ചു മാധ്യമങ്ങള്‍
ലോകം കാത്തിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയത്തിലേക്ക്....
ട്രംപിന് ചൈനയില്‍ ബാങ്ക് അക്കൗണ്ടു: ദേശീയ സുരക്ഷാ വിഷയമെന്നു പെലോസി
പി.പി ചെറിയാൻ വാഷിങ്ടണ്‍: അമേരിക്കയില്‍ ഇലക്ഷന്‍ അടുത്തതോടെ വിണ്ടും ഡോണാള്‍ഡ് ട്രംപ് മറ്റൊരു...
താലിബാന്‍ ട്രംപിനെ എന്‍ഡോഴ്സ് ചെയ്തതായി റിപ്പോര്‍ട്ട്, പിന്തുണ ആവശ്യമില്ലെന്ന് ട്രംപ്
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി: നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്...
ഫലം എന്തായാലും അധികാരത്തില്‍ താന്‍ തന്നെ തുടരും എന്ന് ട്രംപ്
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോറ്റാലും അധികാരം കൈമാറില്ലെന്ന് സൂചന നല്‍കി ഡൊണാള്‍ഡ് ട്രംപ്....
ജോ ബൈഡന്‍ വിജയിച്ചാല്‍ അമേരിക്കയുടെ നിയന്ത്രണം ചൈനക്കു, ട്രംപ്
പി പി ചെറിയാന്‍ വാഷിംഗ്ടണ്‍: നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്...
എച്ച് 1ബി വിസയുള്ളവര്‍ക്ക് തിരികെ വരാം ; നിബന്ധനകള്‍ ബാധകം ; ഇളവുമായി അമേരിക്ക
നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി അമേരിക്ക. എച്ച്1ബി വിസയുള്ളവര്‍ക്ക് തിരികെ വരാമെന്ന് അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കി....
അമേരിക്കയില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുവാന്‍ തയ്യറായി തമിഴ്നാട്ടുകാരി കമല
ഇന്ത്യന്‍ വംശജയായ കാലിഫോര്‍ണിയ സെനറ്റര്‍ കമല ഹാരിസിനെ തിങ്കളാഴ്ചയാണ് ജോ ബൈഡന്‍ വൈസ്...
ഖാസിം സുലൈമാനിയുടെ വധം: പ്രസിഡണ്ട് ട്രംപിന് അറസ്റ്റ് വാറന്റ്
പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ...
കൊവിഡിനെ കുങ് ഫ്ളു എന്ന് വിശേഷിപ്പിച്ചു ട്രമ്പ്
പി.പി ചെറിയാന്‍ ഒക്കലഹോമ: കൊവിഡ് വ്യാപനത്തില്‍ വീണ്ടും ചൈനക്കെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ്...
വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധം ; പ്രസിഡന്റ് ട്രംപിനെ അണ്ടര്‍ഗ്രൗണ്ടിലേക്ക് മാറ്റി
ജോര്‍ജ് ഫ്‌ലോയ്ഡ് കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ വ്യാപിക്കുന്ന പ്രതിഷേധം വൈറ്റ് ഹൗസിന് മുന്നിലെത്തിയതോടെ...



