തീവ്രമഴ വരുന്നു ; സംസ്ഥനത്ത് മിന്നല്‍ പ്രളയത്തിന് സാധ്യത , ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
സംസ്ഥനത്ത് മിന്നല്‍ പ്രളയത്തിന് സാധ്യത എന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. നാളെ ഏഴ് ജില്ലകളിലാണ്...
പ്രളയം തടയാന്‍ നടപടി വേണം : അഡ്വ. ഷോണ്‍ ജോര്‍ജ്
കഴിഞ്ഞ നാലു വര്‍ഷക്കാലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രളയം തടയുന്നതിന് നദികളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും,മണലും,കല്ലും നീക്കം...
പ്രളയങ്ങള്‍ ; സംസ്ഥാന സര്‍ക്കാറിന് വീഴ്ച പറ്റിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്
സംസ്ഥാനത്തു ഉണ്ടായ പ്രളയങ്ങളെ നേരിടാന്‍ മുന്നൊരുക്കം നടത്തുന്നതില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയെന്ന് സി.എ.ജി....
മഴ ശക്തമായി ; പാലക്കാടും പെരിന്തല്‍മണ്ണയിലും ഉരുള്‍പൊട്ടല്‍
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. പാലക്കാടും മലപ്പുറത്തും ഉരുള്‍പൊട്ടലുണ്ടായി. എന്നാല്‍ ആളപായമില്ല എന്നാണ്...
മഴ ; സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ 39 പേര് മരിച്ചു
അതിതീവ്ര മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലുമായി ഇതുവരെ സംസ്ഥാനത്ത് 39 പേരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി...
ഡാം തുറക്കുമ്പോള്‍ ഒഴുകി വരുന്ന മീനുകളെ പിടിക്കാനായി പുഴയിലേക്ക് ചാടരുത് ; മുന്നറിയിപ്പുമായി പൊലീസ്
ഡാമുകള്‍ തുറന്ന് വിടുമ്പോള്‍ ഒഴുകി വരുന്ന മീനുകളെ പിടിക്കാന്‍ പുഴയിലേക്ക് ചാടുന്നവര്‍ക്ക് മുന്നറിയിപ്പുമായി...
വീട്ടുകാര്‍ അറിയാതെയുള്ള സ്വകാര്യ യാത്ര അവസാനിച്ചത് ദുരന്തത്തില്‍
സംസ്ഥാനത്തു ഉണ്ടായ പ്രളയത്തില്‍ രണ്ടുപേര്‍ മരിച്ചത് വിധിയുടെ വിളയാട്ടമായി. തൊടുപുഴക്ക് സമീപം കാര്‍...
മരണ കാലമായി മലയാളികള്‍ക്ക് മഴക്കാലം ; ഉത്തരം പറയേണ്ടത് ആര്…?
മൂക്കൻ മഴ എന്നത് ദൈവം അനുഗ്രഹിച്ചു മലയാളികള്‍ക്ക് നല്കിയ ഒന്നാണ് എന്നാണ് മറ്റു...
പത്തനംതിട്ടയില്‍ ശക്തമായ മഴ തുടരുന്നു ; ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും
പത്തനംതിട്ടയില്‍ ശക്തമായ മഴ. തിരുവല്ല-ചെങ്ങന്നൂര്‍ എം സി റോഡില്‍ വിവിധ ഇടങ്ങളില്‍ വെള്ളം...
കനത്ത മഴയും ഉരുള്‍ പൊട്ടലും ; മരണം 24 ആയി
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ഉരുള്‍പൊട്ടല്‍ നാശംവിതച്ച ഇടുക്കി കൊക്കയാറില്‍...
കനത്ത മഴയില്‍ മുങ്ങി കേരളം ; ഉരുള്‍ പൊട്ടലില്‍ കോട്ടയത്തു മൂന്നു മരണം
ശക്തമായ മഴയില്‍ വിറങ്ങലിച്ചു കേരളം. അഞ്ചു ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പല...
70 പേരുടെ ജീവന് എടുത്ത പെട്ടിമുടി ദുരന്തത്തിന് ഒരാണ്ട് , ധനസഹായം നല്‍കാതെ സര്‍ക്കാര്‍
കേരളത്തിനെ നടുക്കിയ പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്. കോരിച്ചൊരിയുന്ന മഴയുടെ തണുപ്പില്‍ ലയങ്ങളില്‍...
പത്തനംതിട്ടയില്‍ ഉരുള്‍പൊട്ടല്‍ ; ഡാമുകള്‍ തുറന്നു
പത്തനംതിട്ട മൂഴിയാര്‍ ഡാമിന് സമീപം ഉരുള്‍ പൊട്ടല്‍.വൈകീട്ട് 6 മണിയോടെ മൂഴിയാര്‍ വനത്തിനുള്ളിലാണ്...
സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് ; പത്തനംതിട്ടയില്‍ പ്രളയ മുന്നറിയിപ്പ്
കനത്ത മഴ തുടരുന്ന കേരളത്തില്‍ ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട...
സംസ്ഥാനത്ത് കടല്‍ക്ഷോഭം ; വീടുകളില്‍ വെള്ളം കയറി
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭം. മലപ്പുറം വെളിയങ്കോടും ആലപ്പുഴയിലും കോഴിക്കോട് തോപ്പയിലുമാണ് ശക്തമായ...
അതിതീവ്ര മഴക്ക് സാധ്യത ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍
കേരളത്തില്‍ വിവിധയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. 24 മണിക്കൂറില്‍...
രാജമല ദുരന്തം ; മരണം 49 ആയി , ഇന്ന് ആറ് മൃതദേഹം കൂടി കണ്ടെത്തി
മൂന്നാര്‍ രാജമല പെട്ടിമുടി ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 49 ആയി. ഇന്ന്...
മത്സ്യതൊഴിലാളികളുടെ രക്ഷാ സൈന്യവുമായി തിരുവനന്തപുരം നഗരസഭ
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മത്സ്യതൊഴിലാളികളുടെ...
കനത്ത മഴയില്‍ മുങ്ങി കേരളം ; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്
കനത്ത മഴയെ തുടര്‍ന്ന് ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി,...
പെട്ടിമുടി : ഇതുവരെ കണ്ടെത്തിയത് 41 മൃതദേഹങ്ങള്‍
മൂന്നാര്‍ പെട്ടിമുടിയില്‍ മണ്ണിടിഞ്ഞ് കാണാതായവരില്‍ ഇതുവരെ 41 മൃതദേഹങ്ങള്‍ കണ്ടെത്തി. പുലര്‍ച്ചെ ആരംഭിച്ച...



