കശ്മീരില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന
ജമ്മു കശ്മീരിലെ ഉള്‍പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന....
സിക്കീമില്‍ ആര്‍മി ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 16 സൈനികര്‍ മരിച്ചു
നോര്‍ത്ത് സിക്കീം : ആര്‍മി ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 16 സൈനികര്‍ മരിച്ചു....
വിഴിഞ്ഞം പദ്ധതി സുരക്ഷ കേന്ദ്ര സേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍
വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് അരങ്ങേറുന്ന പ്രതിഷേധങ്ങള്‍ തടയുന്നതില്‍ കേരളാ പോലീസ് പരാജയം...
മലയാളി സൈനികന് പഞ്ചാബില്‍ വെടിയേറ്റ് മരിച്ചു
മലയാളി സൈനികന് പഞ്ചാബില്‍ വെടിയേറ്റ് മരിച്ചു. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയായ സ്വദേശിയായ കെ...
വ്യാജ ഐ ഡി കാര്‍ഡ് വെച്ച് യുവാവ് ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്തത് നാല് മാസം ; പറ്റിച്ചത് മുന്‍ സൈനികന്
നാല് മാസത്തെ പരിശീലനവും അക്കാലയളവിലെ ശമ്പളവും ഐഡി കാര്‍ഡുമെല്ലാം ലഭിച്ച യുവാവ് സത്യം...
അരുണാചല്‍ പ്രദേശിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
അരുണാചല്‍ പ്രദേശിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും....
അതിര്‍ത്തിയില്‍ നൃത്തം ചെയ്ത് ഇന്ത്യന്‍ സൈനികര്‍ ; കൈവീശി സൗഹൃദം പങ്കിട്ട് പാക് സൈനികരും
അതിര്‍ത്തി എന്നാല്‍ ശത്രുതയുടെതല്ല സൗഹൃദത്തിന്റെ കൂടി ആണെന്ന ഓര്‍മ്മപ്പെടുത്തലുമായി ഒരു വീഡിയോ. വെടിയൊച്ചകള്‍...
ബസ് മറിഞ്ഞ് 6 ഐടിബിപി ജവാന്മാര് കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ബസ് നദീതടത്തിലേക്ക് മറിഞ്ഞ്...
ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി ശ്രീലങ്കന്‍ തീരത്ത് ചൈനീസ് കപ്പല്‍ ; കേരളവും കപ്പലിന്റെ നിരീക്ഷണ വലയത്തില്‍
ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തി ശ്രീലങ്കന്‍ തീരത്ത് ചൈനീസ് കപ്പല്‍....
അഗ്നിപഥ് പ്രതിഷേധ ബന്ദ് ; മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഡിജിപി
രാജ്യത്ത് അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ചില സംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ച...
അഗ്നിപഥില്‍ ആളിപ്പടര്‍ന്ന് പ്രതിഷേധം , ബിഹാറില്‍ നാളെ ബന്ദ്
അഗ്നിപഥ് റിക്രൂട്ട്മെന്റ് പ്രതിഷേധം അണയാതെ കത്തുന്നു. കേന്ദ്ര പദ്ധതിയില്‍ പ്രതിഷേധിച്ച് ബിഹാറില്‍ നാളെ...
റെയില്‍- റോഡ് ഗതാഗതം തടഞ്ഞു ; അഗ്നിപഥ് പദ്ധതിക്കെതിരെ വന്‍ പ്രതിഷേധം
കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറില്‍ പ്രതിഷേധം തുടരുന്നു. നിര്‍ദ്ദിഷ്ട പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്...
ലഡാക്കില്‍ സൈനിക വാഹന അപകടത്തില്‍ മരിച്ചവരില്‍ മലപ്പുറം സ്വദേശിയായ സൈനികനും
ലഡാക്കില്‍ സൈനിക വാഹനം നദിയിലേക്ക് വീണ് മരിച്ചവരില്‍ മലയാളിയും. മലപ്പുറം പരപ്പനങ്ങാടി അയ്യപ്പന്‍കാവ്...
നാഗാലാന്‍ഡ്, അസം, മണിപ്പുര്‍ എന്നിവിടങ്ങളില്‍ അഫ്സ്പ നിയമത്തിന്റെ പരിധി കുറച്ചു
നാഗാലാന്‍ഡില്‍ ഉള്‍പ്പടെ കേന്ദ്ര സര്‍ക്കാര്‍ അഫ്സ്പ നിയമത്തിന്റെ പരിധി കുറച്ചു. 36 ജില്ലകളിലാണ്...
ഹെലികോപ്റ്റര്‍ അപകടം ; പരിക്കേറ്റു ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു
കുനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ്...
ശ്രീനഗറില്‍ പൊലീസ് ബസ്സിന് നേരെ ഭീകരാക്രമണം ; മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു
ശ്രീനഗറില്‍ പൊലീസിന് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ മൂന്ന് പൊലിസുകാര്‍ വീരമൃത്യു വരിച്ചു.14 പേര്‍ക്ക്...
സേനാ നായകന് ആദരമര്‍പ്പിച്ച് രാജ്യം
ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ജനറല്‍ ബിപിന്‍ റാവത്തിന് ആദരമര്‍പ്പിച്ച് രാജ്യം. ജനറല്‍ ബിപിന്‍...
സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ഫേസ്ബുക്ക് പേജില്‍ ബി.ജെ.പി പോസ്റ്റര്‍
കേരള സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ആണ് ബി.ജെ.പി പോസ്റ്റര്‍...
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പടെ 13 പേര് ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു ; മരിച്ചവരില്‍ മലയാളിയും
സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു....
നാഗാലാന്‍ഡ് വെടിവെപ്പ് ; കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഒളിപ്പിക്കാന്‍ സൈന്യം ശ്രമം നടത്തി എന്ന് റിപ്പോര്‍ട്ട്
ഖനിത്തൊഴിലാളികള്‍ക്ക് നേരെ സൈന്യം വെടിവെച്ചത് അകാരണമായെന്ന് നാഗാലാന്‍ഡ് ഡിജിപിയുടെ റിപ്പോര്‍ട്ട്. നിരായുധരായ തൊഴിലാളികള്‍ക്ക്...



