ഡി.ആര്‍.എസ് സംവിധാനം ഇനി ഐ.പി.എല്ലിലും; ഈ സീസണ്‍ മുതല്‍ നിലവില്‍ വരും
ന്യൂഡല്‍ഹി:ഈ സീസണ്‍ മുതല്‍ ഐ.പി.എല്ലില്‍ മുതല്‍ അമ്പയര്‍മാരുടെ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള ഡിസിഷന്‍...
ഈ ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ രവിചന്ദ്രന്‍ അശ്വിന്‍ നയിക്കും
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായിരുന്നു രവിചന്ദ്രന്‍ അശ്വിന്‍.രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക്...
ഐപിഎല്‍ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു; ആദ്യ മത്സരത്തില്‍ത്തന്നെ ആവേശമൊരുക്കി ബിസിസിഐ; കപ്പടിക്കാന്‍ കച്ചമുറുക്കി ടീമുകള്‍
ഐപിഎല്ലിന്റെ 11ാം എഡിഷന്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. ഒന്‍പത് നഗരങ്ങളിലായി 51 മത്സരങ്ങളാണ്...
ലേലത്തില്‍ ആരും വിളിച്ചില്ലെങ്കിലും ഈ ഐപിഎല്ലിലും മലിംഗയുണ്ടാകും
മുംബൈ: ലേലത്തില്‍ തഴയപ്പെടട്ടെങ്കിലും ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ ഈ വര്‍ഷത്തെ...
ഒടുവില്‍ ഗെയിലിന് രക്ഷകയായി പ്രീതി സിന്റ
അടിസ്ഥാന വിലയായ 2 കോടിക്ക് ക്രിസ് ഗെയ്ല്‍ നെ ആദ്യ രണ്ടു വട്ടവും...
ഐപിഎല്‍ താര ലേലം:യുവരാജിന്റെ വിലയിടിഞ്ഞു;ക്രിസ് ലിന്നിനെ പൊന്നും വില നല്‍കി നിലനിര്‍ത്തി കൊല്‍ക്കത്ത;ലേലം പുരോഗമിക്കുന്നു
ബെംഗളൂരു: ഐപിഎല്‍ പതിനൊന്നാം എഡിഷനിലേക്കുള്ള താരലേലം ബെംഗളൂരുവില്‍ പുരോഗമിക്കുമ്പോള്‍ താരങ്ങള്‍ക്കു വേണ്ടി കോടികള്‍...
ഐപിഎല്‍ ലേലം തുടങ്ങി:ഗെയിലിനെ ആര്‍ക്കും വേണ്ട;അശ്വിനെ 6 കോടിക്ക് സ്വന്തമാക്കി കിങ്‌സ് ഇലവന്‍ പഞ്ചാബ്;12 കോടിക്ക് ബെന്‍ സ്റ്റോക്‌സിനെ ടീമിലെത്തിച്ച് രാജസ്ഥാന്‍;ലേലത്തെ തുടരുന്നു
ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുക്കാനുള്ള ലേലം ആരംഭിച്ചു.ഇന്ത്യന്‍...
കോഹ്ലിക്ക് കിട്ടുക 17 കോടി;ഐപിഎല്ലിലെ ഏറ്റവും വിലപിടിപ്പുള്ള താരം;കോഹ്ലി ബാംഗ്‌ളൂര്‍ വിട്ടെങ്ങോട്ടുമില്ല
ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി.ഈ ഐ.പി.എല്‍...
വിരാട് കൊഹ്ലിയെ ബെംഗളുരു റോയല്‍ ചലഞ്ചേഴ്‌സ് ഒഴിവാക്കുന്നു;പൊന്നും വില കൊടുത്ത് കൊഹ്ലിയെ കൊത്തികൊണ്ടു പോകാന്‍ ടീമുകള്‍
ബെംഗളുരു: ഐ.പി.എല്‍ 2018 എഡിഷനില്‍ വിരാട് കോലി ബെംഗളുരു റോയല്‍ ചലഞ്ചേഴ്‌സിനായി കളിച്ചേക്കില്ല.വിരാട്...
ഐപിഎല്‍ താര ലേലം ജനുവരിയില്‍;ധോണി ചെന്നൈയിലേക്ക് തിരികെയെത്തും
മുംബൈ: ഐ.പി.എല്‍ 11-ാം സീസണിലേക്കുള്ള താരലേലം ജനുവരി അവസാന വാരം നടക്കും.ഗോവയാകും ഇത്തവണത്തെ...
വിരമിച്ചെങ്കിലും ക്രിക്കറ്റിനെ വിട്ടുപിരിയാതെ ആശിഷ് നെഹ്‌റ; റോയല്‍ ചലഞ്ചേഴ്‌സ് ടീമില്‍ പുതിയ വേഷത്തില്‍ നെഹ്‌റ തിരിച്ചെത്തുന്നു
മുംബൈ:അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ച ഇടം കൈയ്യന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റ ഇന്ത്യന്‍...
ഐ പി എല്‍ മത്സരങ്ങള്‍ക്ക് തിരുവനന്തപുരവും വേദിയാകും; സന്തോഷത്തില്‍ ആരാധകര്‍
ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഹോം ഗ്രൗണ്ട് തിരുവനന്തപുരം സ്‌പോര്‍ട്ട്‌സ് ഹബ്ബിലേക്ക് മാറ്റാന്‍ നീക്കങ്ങള്‍. ഇന്ത്യ-...
ധോണി വീണ്ടും ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക്
മുംബൈ; മുന്‍ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ്.ധോണി ഐപിഎല്ലിലെ തന്റെ മുന്‍ ടീമായ...
ഐ പി എല്‍ സംപ്രേക്ഷണാവകാശം ; ബി.സി.സി.ഐയ്ക്ക് 52 കോടി പിഴ
ബി.സി.സി.ഐയ്ക്ക് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ പിഴ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സംപ്രേക്ഷണാവകാശവുമായി...
കളിപ്പിക്കുന്നില്ലെങ്കില്‍ , ലീഗിനിടയ്ക്ക് ടീം മാറാം; ഐപിഎല്ലില്‍ ഇത്തവണ കളിമാറും; പുതിയ സീസണില്‍ മാറ്റങ്ങളേറെ
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ പതിപ്പിന് തുടക്കമാകാന്‍ ഇനിയിമ്മ ധാരാളം സമയമാവശേഷിക്കുന്നുണ്ട്.ഒത്തുകളി...
ധോണിയും കോഹ്ലിയുമല്ല ഹീറോ;അടുത്ത ഐപിഎല്ലില്‍ സൂപ്പര്‍ താരമാവുക ഈ ഇന്ത്യന്‍ യുവതാരം, റെക്കോര്‍ഡ് തുക നല്‍കി സ്വന്തമാക്കാന്‍ ക്ലബ്ബുകള്‍ പിറകെ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരങ്ങളാണ് മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും...
കൊച്ചി ടസ്‌ക്കേഴ്‌സിന് നഷ്ട്ടപരിഹാരമായി 850 കോടി നല്‍കണം; ബിസിസിഐക്ക് തിരിച്ചടി
ന്യൂഡല്‍ഹി:ഐ.പി.എല്ലില്‍ നിന്ന് പുറത്താക്കിയതിന് കൊച്ചി ടസ്‌ക്കേഴ്‌സിന് ബി.സി.സി.ഐ 850 കോടി രൂപ നല്‍കണമെന്ന്...
ഐ പി എല്ലില്‍ വീണ്ടും വാതുവെപ്പ് ; മൂന്നുപേര്‍ പിടിയില്‍
വീണ്ടും വാതുവെപ്പ് വിവാദത്തില്‍ മുങ്ങി ഐ പി എല്‍. മെയ് 10ന് നടന്ന...
ഐ.പി.എല്‍:ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് ഇന്ന് നിര്‍ണ്ണായകം
ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ...



