ഐ എസ് എല്‍ ; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സ് അരങ്ങേറി
ഐഎസ്ല് ഒമ്പതാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ വിജയത്തോടെ കേരളാ ബ്ലാസ്റ്റേഴ്‌സ് തുടങ്ങി. ഈസ്റ്റ്...
ഐ.എസ്.എല്‍ ; കേരള ബ്ലാസ്റ്റേഴ്സ്‌നു തോല്‍വിയോടെ തുടക്കം
മലയാളക്കര കാത്തിരുന്ന ഐ.എസ്.എല്‍ 2020-21 സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടക്കം...
ഹ്യുമും കിസിറ്റോയുമില്ല;പക്ഷെ ഒരു സര്‍പ്രൈസ് സൂപ്പര്‍ താരമുണ്ട് ; സൂപ്പര്‍ കപ്പിനുളള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡ് പ്രഖ്യാപിച്ചു
ഐഎസ്എല്ലില്‍ വേണ്ടത്ര കലിപ്പടക്കാന്‍ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ കപ്പിനുളള ടീമിനെ പ്രഖ്യാപിച്ചു....
ഇല്ല;ഐഎസ്എല്‍-ഐലീഗ് ലയനം ഉണ്ടാകില്ല , ഫുട്ബോള്‍ ആരാധകര്‍ക്ക് വീണ്ടും ദുഖവാര്‍ത്ത
ഇന്ത്യയിലും ഫുട്‌ബോള്‍ വളരുമെന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ തെളിയിച്ചു. അണ്ടര്‍ -17 ലോകകപ്പും,...
‘ക്രിക്കറ്റ് വേണ്ടെങ്കില്‍ വേണ്ട’ ഫുട്‌ബോള്‍ നടക്കട്ടെ; നിലപാട് വ്യക്തമാക്കി ജിസിഡിഎ
കൊച്ചി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് നടത്താന്‍ കെസിഎയ്ക്ക് അനുമതി നല്‍കിയ ജിസിഡിഎ...
ആരാകും കലിപ്പടക്കി കപ്പടിക്കുക;ഐഎസ്എല്‍ നാലാം ഫൈനലില്‍ ബെംഗളൂരു – ചെന്നൈ പോരാട്ടം ഇന്ന്
ഇന്നറിയാം ഇന്ത്യന്‍ ഫുട്‌ബോളിലെ കിരീടാവകാശികളാരെന്ന് ഇന്നറിയാം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നാലാം ഫൈനല്‍...
ഐഎസ്എല്ലിലെ ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി മലയാളി താരം മുഹമ്മദ് റാഫി
ഐഎസ്എല്ലിലെ നാലാം സീസണില്‍ ചെന്നൈയിന്‍ എഫ്‌സി ഫൈനലില്‍ കടന്നതോടെ ഇന്ത്യന്‍ ഫുട്ബോളിലെ അപൂര്‍വ...
കൂടുതല്‍ വിദേശ താരങ്ങളില്ല; സൂപ്പര്‍ കപ്പില്‍ കലിപ്പ് തീര്‍ക്കാനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്സിന് തിരിച്ചടി
ഐഎസ്എല്ലില്‍ കലിപ്പ് തീര്‍ക്കാന്‍ പറ്റാത്തതിന്റെ കട്ടക്കലിപ്പുമായാണ് ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ കപ്പിനൊരുങ്ങുന്നത്.കഴിവുറ്റ നിരവധി പ്രാദേശിക...
ബ്ലാസ്റ്റേഴ്സിന്റെ തോല്‍വിയുടെ യഥാര്‍ത്ഥ കാരണം ഞെട്ടിപ്പിക്കുന്നത്; വെളിപ്പെടുത്തലുമായി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിന്റെ കടുത്ത നിരാശയില്‍ നിന്നും ആരാധകര്‍ ഇപ്പോഴും...
കൊച്ചിയ്ക്ക് മുന്നയിപ്പുമായി ഫിഫയും; ഇനിയെങ്കിലും കണ്ണ് തുറക്ക്, ഇല്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ ദുരന്തം
കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാനെത്തുന്ന ആരാധകരുടെ ആഹ്ലാദാരവത്തില്‍ സ്റ്റേഡിയം...
സൂപ്പര്‍ കപ്പ്: ഒരോ ടീമിലും ആറ് വിദേശ താരങ്ങളെ ഉള്‍പ്പെടുത്താം
ഐഎസ്എല്ലിന് ശേഷം നടക്കുന്ന സൂപ്പര്‍ കപ്പില്‍ ഒരു ടീമില്‍ 6 വിദേശ താരങ്ങളെ...
സിഫ്നിക്കറിയാമായിരുന്നു ബ്ലാസ്റ്റേഴ്സ് സെമി കടക്കില്ലെന്ന് അതുകൊണ്ടവന് ഗോവയിലെത്തി; സെമിയിലുമെത്തി; ബ്ലാസ്റ്റേഴ്സിനെ പരിഹസിച്ച് മറ്റ് ക്ലബുകളുടെ ആരാധകര്‍
ഐഎസ്എസ് നാലാം സീസണില്‍ സെമി കാണാതെ കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. ബംഗളൂരുമായി ബ്ലാസ്റ്റേഴ്സിന്...
ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിനിടെ സുരക്ഷാ ജീവനക്കാരുടെ അഴിഞ്ഞാട്ടം;ആരാധകനെ ഓടിച്ചിട്ട് തല്ലി
കൊച്ചി:ഐഎസ്എല്‍ മത്സരം നടക്കുന്നതിനിടെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ സ്വകാര്യ സുരക്ഷാ ജീവനക്കാരുടെ അഴിഞ്ഞാട്ടം....
ആരാധകര്‍ നിരാശരാകേണ്ട ബ്ലാസ്റ്റേഴ്സ് സെമി കളിക്കും; സാധ്യതകള്‍ ഇങ്ങനെ
കൊച്ചി:നിര്‍ണ്ണായക മത്സരത്തില്‍ ചെന്നൈ എഫ്സിയോട് സമനില വഴങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്‌സിന് സാങ്കേതികമായി ഇപ്പോഴും പ്ലേ...
ഇതാണാവസരം ബ്ലാസ്റ്റേഴ്സ്; സ്വന്തം മൈതാനത്ത്, സ്വന്തം കാണികള്‍ക്ക് മുന്നില്‍ ചെന്നൈയെ കെട്ടുകെട്ടിച്ച് ജീവന്‍ നേടിയെടുക്കാനുള്ള സുവര്‍ണ്ണാവസരം
തങ്ങളുടെ അവസാന ഹോം മാച്ചില്‍ ലീഗിലെ നിര്‍ണ്ണായക മത്സരത്തില്‍ കേരളം ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുമ്പോള്‍...
കേരള ബ്ലാസ്റ്റേഴ്‌സിന്റെ 13-മന്‍,കമന്ററിയാശാന്‍ ഷൈജു ദാമോദരനിന്ന് ഐഎസ്എല്‍ കമന്ററി ബോക്സില്‍ ഇരുന്നൂറാം മത്സരം
ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം ഏതെന്നു ചോദിച്ചാല്‍ അത് കേരള ബ്ലാസ്റ്റേഴ്സാണെന്ന്...
നിര്‍ണ്ണായക മത്സരത്തില്‍ ഇന്നിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; ഇയാന്‍ ഹ്യൂമിന് പരിക്ക്, ഇനിയുള്ള കളികളിലുണ്ടാകില്ല
ഐഎസ്എല്ലില്‍ സെമി ഫൈനല്‍ ബര്‍ത്തിനായി പൊരുതുന്ന കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായി സ്റ്റാര്‍...
മത്സരം തോറ്റതിന് പൂനെ ആരാധകര്‍ ബ്ലാസ്റ്റേഴ്സ് ആരാധകരെ ഗാലറിയിലിട്ടടിച്ചു;വീഡിയോ പുറത്ത് വിട്ട് മഞ്ഞപ്പട
പുനെ: ഐഎസ്എല്ലില്‍ ആവേശം നിറഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ്-പൂനെ മത്സരശേഷം ഗാലറിയില്‍ കൂട്ടത്തല്ല്.സമനിലയില്‍ അവസാനിക്കുമായിരുന്ന...
അപ്പൊ എങ്ങനാ..ബ്ലാസ്റ്റേഴ്സ് ഇന്ന് ജയിക്കുകയല്ലേ;സെമിയുറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്സ്റ്റിനിന്ന് ജയിച്ചേ തീരു
പുണെ:കഴിഞ്ഞ കളിയില്‍ പിന്നില്‍ നിന്ന് തിരിച്ചടിച്ച് ജയിച്ചെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ കളിയില്‍ ആരാധകര്‍ക്ക്...
ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ മിന്നും താരം പുള്‍ഗ വീണ്ടുമെത്തുന്നു;സെമി ഉറപ്പിക്കാന്‍ രണ്ടും കല്‍പ്പിച്ച് ബ്ലാസ്റ്റേഴ്സ്
സ്പാനിഷ് മിഡ്ഫീല്‍ഡര്‍ വിക്ടര്‍ പുള്‍ഗ വീണ്ടും കേരളം ബ്ലാസ്റ്റേഴ്‌സിലെത്തുന്നു.കേരള ബ്ലാസ്റ്റേഴ്‌സ് പുള്‍ഗയുടെ സൈനിംഗ്...



