മോന്സണ് മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസ്; കെ സുധാകരന് ഇഡി നോട്ടീസ്
കൊച്ചി: മോന്സണ് മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്...
ലോകായുക്ത ഉണ്ട വിരുന്നിന് നന്ദി കാട്ടുന്നു: സുധാകരന്
തിരുവനന്തപുരം: ദുരിതാശ്വാസനിധി കേസ് മൂന്നംഗ ബെഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കണമെന്ന ഹര്‍ജി തള്ളിയ...
പിണറായി അല്‍പ്പത്തരത്തിന്റെ ആള്‍രൂപം എന്ന് സുധാകരന്
അല്‍പ്പത്തരത്തിന്റെ ആള്‍രൂപമാണ് മുഖ്യമന്ത്രി പിണറായി വിജയന് എന്ന് വ്യക്തമായെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്...
ബിജെപിയുടെ ഏറ്റവും വിശ്വസ്ത ഭൃത്യന് പിണറായി എന്ന് കെ സുധാകരന്
പിണറായി വിജയന് ബിജെപിയുടെ ഏറ്റവും വിശ്വസ്ത ഭൃത്യനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്....
മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ല ; കെ സുധാകരന്
സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്നു കെപിസിസി പ്രസിഡന്റ്...
പി സി ജോര്‍ജിനെ പിന്തുണച്ച് കോണ്‍ഗ്രസ്
സോളാര്‍ പ്രതിയുടെ പീഡന പരാതിയില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച പി സി ജോര്‍ജിനെ...
സുധാകരനെ പിന്തുണച്ച് രമേശ് ചെന്നിത്തല
മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ...
കേരളം ഗുണ്ടാസംഘങ്ങളുടെ പറുദീസയായി ; കെ സുധാകരന്
കേരളത്തില്‍ ആരു വേണമെങ്കിലും ഏതു സമയത്തും കൊല്ലപ്പെടാവുന്ന അവസ്ഥയാണെന്ന് കെ പി സി...
ശിവശങ്കറിനെ സംരക്ഷിക്കല്‍ ; മുഖ്യമന്ത്രിയുടെ നടപടി ലജ്ജാവഹം എന്ന് സുധാകരന്
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ന്യായീകരിച്ചു മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകള്‍ക്ക് എതിരെ...
കെ റെയില്‍ ; സര്‍ക്കാരുമായി തുറന്ന യുദ്ധത്തിന് തയ്യാറായി കോണ്‍ഗ്രസ്സ്
സില്‍വര്‍ ലൈനില്‍ സര്‍ക്കാരുമായി തുറന്ന യുദ്ധത്തിന് തയ്യാറായി കോണ്‍ഗ്രസ്സ്. സര്‍ക്കാര്‍ വാശി കാണിച്ചാല്‍...
മോന്സണ് തട്ടിപ്പുകള്‍ക്ക് തന്റെ സാന്നിധ്യം ദുരുപയോഗം ചെയ്തു എന്ന് കെ സുധാകരന്
മോന്സണ് പെരുങ്കള്ളനാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. മോണ്‍സണെ കണ്ടതും ചികിത്സ തേടിയതും...
കേരളത്തില്‍ നടക്കുന്നത് സംഘ പരിവാര്‍ കൈയ്യും കാലും കെട്ടിയിട്ട ഒരു മുഖ്യമന്ത്രിയുടെ പാവക്കൂത്ത് എന്ന് കെ സുധാകരന്
ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കികളുടെ പാദസേവ ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്....
20,000 പേരുടെ ജീവനെടുത്തതാണ് പിണറായിയുടെ ഭരണ നേട്ടം : കെ സുധാകരന്
കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമെന്ന് കെപിസിസി പ്രസിഡന്റ് കെ...
ഡോളര്‍ കടത്ത് കേസ് പിണറായിയെ ചോദ്യം ചെയ്യണമെന്ന് കെ. സുധാകരന്
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി കെപിസിസി...
പരീക്ഷയാണോ, കുട്ടികളുടെ ജീവനാണോ വലുത്?’: പരീക്ഷ നിര്‍ത്തിവെക്കണമെന്ന് കെ സുധാകരന്
സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന പരീക്ഷകള്‍ എല്ലാം നിര്‍ത്തി വെക്കണം എന്ന് കെ പി...
ബ്രണ്ണന്‍ വിവാദം കത്തുന്നു ; പിണറായിക്ക് മറുപടിയുമായി സുധാകരന്
കേരള രാഷ്ട്രീയത്തിന്റെ ചൂട് പിടിപ്പിച്ചു ബ്രണ്ണന്‍ കോളേജ് വിവാദം. ഇന്നലെ പിണറായി നടത്തിയ...
സിനിമാ തിയേറ്ററും ആരാധനയാലങ്ങളും തുറക്കാന്‍ അനുമതി ഇല്ല ; ബിവറേജ് തുറക്കാം : കെ സുധാകരന്
സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുകയും ആരാധനായലങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തിയെന്തെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കെപിസിസി...
പിണറായി സുധാകരന് വാക്ക് പോര് തുടരുന്നു ; മകളെ തട്ടിക്കൊണ്ടു പോകാന്‍ സുധാകരന് പദ്ധതിയിട്ടു എന്ന് പിണറായി
കെ.പി.പി.സി.സി പ്രസിഡണ്ട് കെ സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വാക് പോര്...
കേരളത്തില്‍ കോണ്‍ഗ്രസിനെ ഇനി കെ. സുധാകരന് നയിക്കും
കെ.പി.സി.സി പ്രസിഡന്റായി കെ.സുധാകരനെ തെരഞ്ഞെടുത്തു. കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരനെ നിയോഗിച്ച തീരുമാനം...
അദാനി കറന്‍സിയുമായി കണ്ണൂരിലെത്തി : കെ. സുധാകരന്
കരാര്‍ ഒപ്പുവെച്ചതിന്റെ പാരിതോഷികം മുഖ്യമന്ത്രിക്ക് നല്കുവാനാണ് അദാനി കണ്ണൂരിലെത്തിയത് എന്ന് കെപിസിസി വര്‍ക്കിങ്...



