സമയദോഷം ; പോലീസ് വാഹനത്തിന് ക്ഷേത്രത്തില്‍ പ്രത്യേക വാഹനപൂജ ; സംഭവം കോഴിക്കോട്
കേരളാ പോലീസിന്‍റെ സമയം ഇപ്പോള്‍ വളരെയധികം മോശമാണ് . ദിനംപ്രതി പോലീസിനെ പ്രതിസ്ഥാനത്ത്...
ആലുവ പോലീസ് മര്‍ദനം ; മര്‍ദനമേറ്റയാള്‍ക്കെതിരേയും കേസ്
ആലുവ എടത്തലയില്‍ യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മര്‍ദനമേറ്റയാള്‍ക്കെതിരേയും പോലീസ് കേസ്....
സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് കോടിയേരി
വാരാപ്പുഴയടക്കം പോലീസിനെതിരെ ഈയിടെയായി വരുന്ന ഗുരുതര ആരോപണംങ്ങള്‍ സിപിഎം പരിശോധിച്ചുവരികയാണ്. ക്രിമിനലുകളായ പൊലീസുകാരെ...
കെവിന്‍ വധം ; കോട്ടയം മുന്‍ എസ് പി നീനുവിന്‍റെ അടുത്ത ബന്ധു എന്ന് വെളിപ്പെടുത്തല്‍
വിവാദമായ കെവിന്‍ വധക്കേസില്‍ കെവിന്‍റെ ഭാര്യനീനുവിന്റെ അമ്മ രഹ്നയുടെ അടുത്ത ബന്ധുവാണ് കോട്ടയം...
സാധാരണക്കാരന്റെ ജീവനും, സ്വത്തിനും ആര് സംരക്ഷണം നല്‍കും ?
കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്, മുഖ്യമന്ത്രിയുടെ സുരക്ഷ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഏതൊരു മുഖ്യമന്ത്രിയെപ്പോലെ...
പോലീസ് അസോസിയേഷന്‍ വിവാദത്തില്‍ ന്യായങ്ങള്‍ നിരത്തി മുഖ്യമന്ത്രി
പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിലെ രക്തസാക്ഷി അനുസ്മരണത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്....
തിയറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ; പോലീസ് ഉദ്യോഗസ്ഥരും കേസില്‍ കുടുങ്ങും
സംസ്ഥാനത്തിനു ഒന്നാകെ നാണക്കേട് ഉണ്ടാക്കിയ സംഭവത്തില്‍ പ്രതിക്ക് ഒത്താശ ചെയ്ത പോലീസ് ഉദ്യോഗസ്ഥരും...
വീണ്ടും കേരളാ പോലീസിന്റെ ക്രൂരത ; ഒമ്പതുമാസം പ്രായമായ ഇരട്ടകുഞ്ഞുങ്ങളെ തനിച്ചാക്കി അമ്മയെ കള്ളക്കേസില്‍ ജയിലിലടച്ചു
കേരളാ പോലീസിന്റെ ക്രൂരതയ്ക്ക് മുന്‍പില്‍ പാലുകുടി മാറാത്ത കുഞ്ഞുങ്ങളെയും കൊണ്ടു എന്ത് ചെയ്യണം...
വീണ്ടും ലോക്കപ്പ് മര്‍ദനം ; യുവാവിനെ ലോക്കപ്പില്‍ നഗ്നനാക്കി നിര്‍ത്തി മര്‍ദിച്ചു
ശ്രീജിത്തിന്റെ കസ്റ്റഡി മരണം സംബന്ധിച്ച കേസിന്റെ അന്വേഷണം നടന്നുക്കൊണ്ടിരിക്കെ വീണ്ടും ഇതാ ഒരു...
ലിഗയുടെ കൊലപാതകം ; പ്രതികള്‍ അറസ്റ്റില്‍
കോവളം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ വിദേശവനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരുടെ അറസ്റ്റ്...
ലീഗയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയത് ; പ്രതികളുടെ അറസ്റ്റ് ഉടന്‍
കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ലാത്വിയന്‍ സ്വദേശിനി ലിഗയെ ബലാത്സംഗം ചെയ്ത ശേഷം...
ശ്രീജിത്തിനെ പോലീസുകാര്‍ മര്‍ദിച്ചത് മനുഷ്യത്വം ഇല്ലാത്ത രീതിയില്‍ ; ഇതിനും മാത്രം എന്ത് ഭീകരകുറ്റമാണ് ആ യുവാവ് ചെയ്തത് ; പോലീസ് മാത്രമല്ല മറുപടി പറയേണ്ടത് സര്‍ക്കാരും
ഇതിനും മാത്രം എന്ത് ക്രൂരമായ തെറ്റാണ് ശ്രീജിത്ത് ചെയ്തത് എന്നാണു എല്ലാവരും ചോദിക്കുന്നത്....
ലിഗയുടെ മരണം കൊലപാതകം എന്ന് സൂചന ; പ്രദേശവാസി പിടിയില്‍
കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയെ വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടില്‍ കുരുക്കിട്ടു...
ലിഗയുടെ മരണം ആത്മഹത്യ അല്ല എന്ന് സഹോദരി ; മരണത്തിനു കാരണം പോലീസ് അലഭാവം
തിരുവനന്തപുരം : കോവളം തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശവനിതയായ ലിഗയുടെ മരണം...
വിദേശവനിതയുടെ മരണത്തില്‍ അസ്വഭാവികതയില്ല ; ആത്മഹത്യ എന്ന് സംശയം
തിരുവനന്തപുരത്ത് വിദേശ വനിത ലിഗയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്. ലിഗയുടെ ശരീരത്തിലോ...
ദൈവത്തിന്‍റെ സ്വന്തം നാട് തേടി വന്ന അവര്‍ക്ക് നമ്മള്‍ നല്‍കിയത് നരകം
അസുഖം മാറുമെന്ന പ്രതീക്ഷയില്‍ ദൈവത്തിന്‍റെ സ്വന്തം നാട് തേടി വന്ന അവര്‍ക്ക് നമ്മള്‍...
പോലീസിലെ മോശം സ്വഭാവക്കാരെ പിരിച്ചുവിടുമെന്ന് ഡി.ജി.പി ലോക് നാഥ് ബെഹ്റ.പ്രതികള്‍ക്ക് നേരെ മൂന്നാം...
കേരളാ പോലീസിന് എതിരെ മന്ത്രി എം എം മണി രംഗത്ത്
പോലീസിനെ കനത്ത ഭാഷയില്‍ വിമര്‍ശിച്ച് മന്ത്രി എം. എം. മണി രംഗത്ത് ....
പോലീസ് ജീപ്പ് ഇടിച്ചിട്ട യുവാവിന്‍റെ നില ഗുരുതരം ; തിരിഞ്ഞു നോക്കാതെ പോലീസ് ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം : തിരുവനന്തപുരം ശ്രീകാര്യത്ത് പൊലീസ് ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായ പരിക്ക്....
ഷുഹൈബ് കൊലക്കേസ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ തല്ലാന്‍ സര്‍ക്കാര്‍ അനുകൂല പോലീസുകാരുടെ തീരുമാനം
ഷുഹൈബ് കൊലക്കേസ് അനുകൂല വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ തല്ലാന്‍ ക്വട്ടേഷനേറ്റെടുത്ത് സി.പി.എം....



