കേരള പോലീസിന്റെ ക്രൂരതകള്‍ തുടരുന്നു ; മൂന്നുവയസുകാരിയെ വാഹന പരിശോധനയ്ക്കിടെ കാറിനുള്ളില്‍ പൂട്ടിയിട്ടു
പൗരന്മാരോടുള്ള കേരള പോലീസിന്റെ ക്രൂരതകള്‍ തുടര്‍ക്കഥയാകുന്നു. മൂന്നുവയസ്സുകാരിയെ വാഹന പരിശോധനയ്ക്കിടയില്‍ പൊലീസ് കാറിനുള്ളില്‍...
കേരളാ പോലീസിലെ ആര്‍.എസ്.എസ് ഗ്യാങ് ; ആനി രാജയെ തള്ളി സി.പി.ഐ
കേരളാ പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്ങുണ്ടെന്ന പാര്‍ട്ടിയിലെ മുതിര്‍ന്ന വനിതാ നേതാവ് ആനി രാജയുടെ...
വ്യാജ തോക്ക് ലൈസന്‍സ് ; അഞ്ച് കശ്മീരികള്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍
വ്യാജ ലൈസന്‍സില്‍ തോക്ക് കൈവശം വെച്ച അഞ്ച് കശ്മീരി സ്വദേശികള്‍ തിരുവനന്തപുരത്ത് പിടിയിലായി....
മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പരസ്യ വിചാരണ ചെയ്ത ; വനിതാ പൊലീസിന് സ്ഥലം മാറ്റം
മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍...
പൊലീസ് പിഴ ചുമത്തുന്നത് അപരാധമല്ലെന്നു മുഖ്യമന്ത്രി
പൊലീസ് നടപടികളെ പൂര്‍ണമായും ന്യായീകരിച്ച് മുഖ്യമന്ത്രി. പോലീസ് പിഴ ചുമത്തുന്നത് മഹാ അപരാധമായി...
ഇ ബുള്‍ജെറ്റ് വ്‌ലോഗര്‍മാര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ് എടുത്തു പോലീസ്
ഇ ബുള്‍ജെറ്റ് വ്‌ലോഗര്‍മാര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. കലാപത്തിന് ആഹ്വാനം...
പിരിവെടുത്തു നൂറു കോടി ക്ലബ്ബില്‍ കേരളാ പോലീസ് ; രണ്ടാം ലോക്ക്ഡൗണില്‍ പിഴയായി പിരിച്ചത് 125 കോടിയോളം രൂപ
ബിവറേജ് കോര്‍പ്പറേഷന്‍ കഴിഞ്ഞാല്‍ സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന വിഭാഗമായി കേരളാ...
ഈ ബുള്‍ ജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്തു ; എം വി ഡിയുടെ പേജില്‍ ആരാധകരുടെ പൊങ്കാല
പ്രമുഖ വാന്‍ ലൈഫ് വ്‌ളോഗര്‍ സഹോദരന്മാരായ ഇ-ബുള്‍ ജെറ്റിലെ (E-Bull Jet) എബിനെയും...
ലോക് ഡൌണ്‍ ഇളവുകള്‍ വന്നിട്ടും കേരളാ പോലീസിന്റെ പെറ്റിയടി തീരുന്നില്ല ; മൂന്നു ദിവസം കൊണ്ട് പിരിച്ചു എടുത്തത് നാല് കോടി
കേരളാ പോലീസിന്റെ ഇപ്പോള്‍ ഉള്ള ഏക തൊഴില്‍ പെറ്റിയടി മാത്രമാണോ. കോവിഡ് കാരണം...
അട്ടപാടിയില്‍ ആദിവാസി ഊരില്‍ പൊലീസ് അതിക്രമം
സംസ്ഥാനത്ത് പോലീസിനെതിരെ വാര്‍ത്ത വരാത്ത ഒരു ദിവസം പോലും ഇല്ലാതായി എന്ന് വേണമെങ്കില്‍...
കൊട്ടാരക്കരയില്‍ പോലീസ് സ്റ്റേഷനില്‍ വനിതാ എസ് ഐമാര്‍ തമ്മിലടിച്ചു ; ഒരു എസ് ഐയുടെ കൈ ഒടിഞ്ഞു
കൊട്ടാരക്കര വനിതാ പൊലീസ് സ്റ്റേഷനില്‍ ആണ് സംഭവം. അവിടെ ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന രണ്ടു...
കേരളാ പോലീസിന്റെ കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ഉള്ള അതിക്രമം; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു
കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ കേരളാ പോലീസ് നടത്തിവരുന്ന അതിക്രമത്തില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍....
കേരളാ പോലീസിന്റെ വില്ലത്തരങ്ങള്‍ അവസാനിക്കുന്നില്ല ; വയോധികയുടെ 16,000 രൂപയുടെ മീന്‍ ഓടയില്‍ വലിച്ചെറിഞ്ഞു
കേരളത്തില്‍ പൊതുജനം ഏറ്റവും കൂടുതല്‍ ഭയക്കേണ്ട ഒന്നായി പോലീസ് സേന മാറുന്നുവോ. കൊറോണയുടെ...
ഫേസ്ബുക്കിലെ വ്യാജന്മാരെ കണ്ടെത്താന്‍ ഉള്ള വഴികളുമായി കേരളാ പോലീസ്
ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാം എന്നിവിടങ്ങളിലെ വ്യാജന്മാരെ കണ്ടു പിടിക്കാന്‍ ഉള്ള എളുപ്പ വഴിയുമായി കേരളാ...
കേരളാ പോലീസിനെ വെള്ളം കുടിപ്പിച്ച ആ മിടുക്കി ഇവിടെയുണ്ട്
കേരളാ പോലീസിന്റെ പകല്‍ കൊള്ളയെ ചോദ്യം ചെയ്ത മിടുക്കി നടന്ന സംഭവങ്ങള്‍ വിശദീകരിക്കുന്നു....
ചടയമംഗലം സംഭവം ; കേരള പൊലീസിന്റെ പേജില്‍ പൊങ്കാല
കൊറോണയുടെ പേരില്‍ ജനങ്ങളെ പിഴിയുന്ന കേരളാ പൊലീസിന് അവസാനം നാട്ടുകാരുടെ പൊങ്കാല. കഴിഞ്ഞ...
മാലിക്കിന് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞു ബീമാ പള്ളിയിലെ പോലീസ് ഭീകരത
കഴിഞ്ഞ ദിവസം ഒടിടി വഴി റിലീസ് ആയ സിനിമയാണ് ഫഹദ് ഫാസില്‍ നായക...
സോഷ്യല്‍ മീഡിയയിലെ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ അശ്ലീല സൈറ്റുകളില്‍ ഉപയോഗിക്കുന്നു
ഇന്‍സ്റ്റാഗ്രാം ഫേസ്ബുക്ക് എന്നിവിടങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ അശ്ലീല സൈറ്റുകളുടെയും ആപ്ലിക്കേഷനുകളുടെയും...
ക്ലബ് ഹൗസ് നിസാരക്കാരല്ല ; രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്
ക്ലബ് ഹൗസ് വഴി കുട്ടികളെ വലയിലാക്കുന്ന സംഘങ്ങള്‍ സജീവമാകുന്നുണ്ടെന്ന് മാതാപിതാക്കള്‍ക്ക് കേരള പൊലീസിന്റെ...
ലോക്ക് ഡൌണ്‍ സമയത്തു പോലീസ് വഴി ജനങ്ങളെ കൊള്ളയടിച്ചു സര്‍ക്കാര്‍ നേടിയത് 35 കോടി
ലോക് ഡൌണ്‍ കാരണം ജോലിയും കൂലിയും ഇല്ലാതെ ജനങ്ങള്‍ കഷ്ടപെടുമ്പോള്‍ അതും ചാകര...



