ഇന്നു വരുന്ന കോടതി വിധി നാളെ തന്നെ നടപ്പിലാക്കാനാകില്ലെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിക്കണമെന്ന സുപ്രീംകോടതി വിധി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന്...

വരന്‍റെ സുഹൃത്തുക്കളുടെ ന്യൂ ജെന്‍ കല്യാണ പേക്കൂത്ത് കണ്ട് സ്ത്രീകള്‍ ബോധംകെട്ടു ; സംഭവം മലപ്പുറത്ത്

കല്യാണത്തിന്റെ പേരില്‍ ഇപ്പോല്‍ നമ്മുടെ നാട്ടില്‍ നടന്നുവരുന്ന ചില ആഡംബരങ്ങള്‍ കണ്ടാല്‍ കൈ...

തിരക്കിട്ടു പൂട്ടിയിട്ടും കുടി കുറഞ്ഞില്ല, മദ്യ ഉപഭോഗത്തില്‍ കുറവു വന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നില്ലെന്ന് മന്ത്രി

തിരുവനന്തപുരം: മുന്‍ സര്‍ക്കാരിന്റെ മദ്യനയം കൊണ്ട് സംസ്ഥാനത്തെ മദ്യ ഉപഭോഗത്തില്‍ കുറവു വന്നതായി...

കളി കഴിഞ്ഞിട്ടു മതി കാര്യം, വേനലവധിയില്‍ ക്ലാസുകള്‍ പാടില്ലെന്ന് സംസ്ഥാന വിദ്യഭ്യാസ സെക്രട്ടറിയുടെ ഉത്തരവ്

തിരുവനന്തപുരം:വേനലവധിയില്‍ ഇനി സ്‌കൂളുകളില്‍ ക്ലാസുകള്‍ പാടില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ്. വേനലവധിയ്ക്ക്...

പിണറായിയെ ബിഷപ്പാക്കി ഫേസ്ബുക്ക് പോസ്റ്റിട്ട വ്യക്തിക്കെതിരെ പോലീസ് കേസ്

കണ്ണൂര്‍: കുരിശ് വിഷയത്തില്‍ വിവാദപരമായ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്...

മൂന്നാറിലെ കയ്യേറ്റം ; സ്പിരിറ്റ് ഇന്‍ ജീസസ് സംഘടനയുമായി മുഖ്യമന്ത്രിയുടെ അവിശുദ്ധബന്ധം അന്വേഷിക്കണം എന്ന് കുമ്മനം

മൂന്നാറിലെ കയ്യേറ്റ വിഷയത്തില്‍  കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ ജാതിയുടെയോ മതത്തിന്റെയോ വിശ്വാസങ്ങളുടെയോ പേരിലുള്ള വിവേചനം...

ബംഗാളില്‍ നിന്നും കൊണ്ടുവന്ന അരിക്ക് ആവശ്യക്കാരില്ല ; ടണ്‍ കണക്കിന് അരി കെട്ടിക്കിടക്കുന്നു

സംസ്ഥാനത്ത് അരി ക്ഷാമം രൂക്ഷമായ സമയം ക്ഷാമം പരിഹരിക്കുവാന്‍ വേണ്ടി ബംഗാളില്‍ നിന്നും...

പകര്‍ച്ചവ്യാധികളില്‍ കുരുങ്ങി കേരളം ; തലസ്ഥാനം ഡെങ്കിപ്പനിയുടെ പിടിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് പകര്‍ച്ചപ്പനിക്കൊപ്പം ഡെങ്കിപ്പനിയും എച്ച് 1 എന്‍ 1 പനിയും...

ഇടുക്കിയില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ ഐഎസ്ആര്‍ഓയുടെ സഹായം തേടി കേരളസര്‍ക്കാര്‍

ഇടുക്കി : കടുത്ത വരള്‍ച്ച കാരണം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഇടുക്കിയില്‍ കൃത്രിമമായി മഴ...

പത്തനാപുരത്ത് ഏഴാം ക്ലാസുകാരന്‍ അച്ഛനായി ; അമ്മക്ക് പ്രായം പതിനഞ്ച്

കൊച്ചിയില്‍  12 വയസുകാരന്‍ അച്ഛനായ വാര്‍ത്ത‍ വായിച്ചു ഞെട്ടിയ മലയാളികളെ ഒന്ന് കൂടി...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം. യൂണിറ്റിന് 10...

അമേരിക്കന്‍ ആക്രമണം ;ഐഎസ്എസില്‍ ചേര്‍ന്ന മലയാളികള്‍ അടക്കം 36 ഭീകരര്‍ കൊല്ലപ്പെട്ടു

ഐഎസ് ഭീകരരുടെ കേന്ദ്രത്തില്‍ യുഎസ് നടത്തിയ ബോംബാക്രമണത്തില്‍ 36 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി...

ജിഷ്ണുവിന്‍റെ മരണം ; സിപിഎം-സിപിഐ തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു

തിരുവനന്തപുരം : മലപ്പുറം തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാക്കിയ താല്‍കാലിക വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് സി...

മന്ത്രിയെ കുടുക്കാന്‍ ഫോണ്‍ കെണി ; മംഗളം സി.ഇ.ഒക്ക് ജാമ്യമില്ല

തിരുവനന്തപുരം :   മുന്‍ ഗതാഗത വകുപ്പ്  മന്ത്രി എ.കെ. ശീന്ദ്രനെ ഫോണ്‍കെണിയില്‍...

സജിയണ്ണന്റെയും ഹനീഫക്കയുടെയും മക്കളുടെ വിവാഹം കഴിഞ്ഞു; മതമൈത്രിക്ക് ഉത്തമഉദാഹരണമായി ഒരു കല്യാണം

തിരുവനന്തപുരം: തിരുവനന്തപുരം പകല്‍കുറിയിലാണ് ഈ കാലഘട്ടത്തില്‍ ജീവിച്ചിരിക്കുന്ന ഓരോരുത്തരും കണ്ടു മാതൃകയാക്കേണ്ട ഒരു...

ശബരിമല വിമാനത്താവളത്തിന് സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു

ശബരിമല വിമാനത്താവളത്തിനു സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും...

നോട്ട് പ്രതിസന്ധിയില്‍ കേരളം ; ട്രഷറിയില്‍ പണമില്ല ; ശമ്പളവും പെന്‍ഷനും മുടങ്ങും

തിരുവനന്തപുരം : കറൻസിക്ഷാമം മൂലം ട്രഷറികളിൽ പണമില്ലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. ക്ഷാമം...

മേയ് 15 വരെ പരിഷ്ക്കരിച്ച ഡ്രൈവിംഗ് ​​ ടെ​സ്​​റ്റ് നടത്തരുത് എന്ന് കോടതി

ഡ്രൈവിങ് ടെസ്റ്റിനുള്ള പുതിയവ്യവസ്ഥ നടപ്പാക്കുന്നത് മേയ് 15 വരെ മാറ്റിവെയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു....

ദേശിയപാതയിലെ മദ്യവില്പന ; പ്രതിസന്ധി മറികടക്കുവാന്‍ പുതിയ മാര്‍ഗങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍

കോട്ടയം : ദേശീയ-സംസ്ഥാന പാതയ്ക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്‌ലറ്റുകള്‍ മാറ്റി സ്ഥാപിക്കണമെന്ന്...

കുടിയന്മാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത ; ബിവറേജസ് ഔട്ട് ലെറ്റുകൾ പൂട്ടില്ല എന്ന് മന്ത്രി ജി. സുധാകരന്‍

സംസ്ഥാനത്തെ ഒറ്റ ബിവറേജസ് ഔട്ട്‌ലെറ്റും പൂട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ജി. സുധാകരന്‍.  ജനവാസ...

Page 11 of 13 1 7 8 9 10 11 12 13