രണ്ട് പേര്‍ക്ക് പകരം 4 പേരെ കൊല്ലാന്‍ പാര്‍ട്ടിക്ക് കഴിവുണ്ട് എന്ന് കോടിയേരി
കൊല്ലപ്പെട്ട രണ്ട് പേര്‍ക്ക് പകരം നാല് പേരെ കൊല ചെയ്യാന്‍ ശക്തിയില്ലാത്ത പാര്‍ട്ടിയല്ല...
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച പറ്റി : കോടിയേരി
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച പറ്റിയതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി...
അലനും താഹയും സി.പി.ഐ.എമ്മുകാരല്ല , മാവോയിസ്റ്റുകള്‍ എന്ന് കോടിയേരി
അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അലനേയും...
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയാന്‍ തയ്യാറായി കോടിയേരി
കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയാന്‍ താന്‍ തയ്യാറാണെന്ന് സൂചന. ഇന്ന്...
ബിനോയ് കോടിയേരിക്ക് എതിരെയുള്ള കേസ് ; ‘കോടിയേരിയുടെ ഭാര്യ തന്നെ വന്നു കണ്ടു എന്ന് പരാതിക്കാരി
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദം തള്ളി പരാതിക്കാരി രംഗത്ത്. ബിനോയിയുടെ...
കള്ളവോട്ട് നടന്നു ; കോടിയേരിക്ക് മീണയുടെ മറുപടി
മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രാഷ്ട്രീയപ്രചാരണത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുവെന്ന സിപിഎം ആരോപണത്തിന് മറുപടിയുമായി ടിക്കാറാം മീണ....
കൊല്ലത്ത് നടന്നത് രാഷ്ട്രീയ കൊലപാതകം അല്ല ; കോടിയേരിയെ തള്ളി ബഷീറിന്റെ വീട്ടുകാര്‍
കൊല്ലം ചിതറയില്‍ നടന്ന കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമല്ല കാരണം എന്ന് കൊല്ലപ്പെട്ട സിപിഎം...
മോദിയുടെ ശ്രമം തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ : കോടിയേരി ബാലകൃഷ്ണന്‍
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍....
കേരളത്തിലല്ല ബംഗാളിലും കോൺഗ്രസുമായി ഒരു സഖ്യത്തിനുമില്ല : കോടിയേരി ബാലകൃഷ്ണൻ
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി യാതൊരുവിധ സഖ്യത്തിനുമില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍....
ബന്ധുനിയമന വിവാദം : കെ ടി ജലീലിനെതിരെ പുതിയ ആരോപണം
സിപിഎമ്മിനെതിരെ പുതിയ ബന്ധുനിയമന ആരോപണവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ...
അമൃതാനന്ദമയിക്ക് നൈഷ്ഠിക ബ്രഹ്മചര്യം നഷ്ടപ്പെട്ടോ എന്ന് കോടിയേരി ബാലകൃഷ്ണന്‍
മാതാ അമൃതാനന്ദമയിക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍....
ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയത് കോടിയേരിയുടെ കാലത്തെന്ന വെളിപ്പെടുത്തലുമായി സെന്‍കുമാര്‍
കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോഴാണ് ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയത് എന്ന വെളിപ്പെടുത്തലുമായി...
ശ്രീ രാമന് പകരം അയ്യപ്പനെ ഉപയോഗിക്കുന്നു ; കോടതി വിധി നടപ്പാക്കാതെ സര്‍ക്കാരിന് വേറെ വഴിയില്ല : കോടിയേരി
ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാതെ സര്‍ക്കാരിന് വേറെ വഴിയില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി...
ബന്ധുനിയമന വിവാദവും പാര്‍ട്ടി പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍
മന്ത്രി കെ ടി ജലീലിനെതിരായ ബന്ധുനിയമന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന...
സി പി എമ്മിന്‍റെ രാമായണമാസാചരണം ; പ്രചാരണം അടിസ്ഥാനരഹിതമെന്ന് കോടിയേരി
രാമായണ മാസം ആചരിക്കാന്‍ സിപിഎം തയ്യാറെടുക്കുന്നു എന്ന വാര്‍ത്ത വ്യാജമെന്ന് സംസ്ഥാന സെക്രട്ടറി...
സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് കോടിയേരി
വാരാപ്പുഴയടക്കം പോലീസിനെതിരെ ഈയിടെയായി വരുന്ന ഗുരുതര ആരോപണംങ്ങള്‍ സിപിഎം പരിശോധിച്ചുവരികയാണ്. ക്രിമിനലുകളായ പൊലീസുകാരെ...
കെവിന്‍ കൊലപാതകം ; പോലീസ് നടപടിക്ക് കാരണം ഉമ്മന്‍ചാണ്ടി എന്ന് കോടിയേരി
കെവിന്‍ വധക്കേസില്‍ പോലീസ് നടപടി വൈകാന്‍ കാരണം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്ന്...
ബി ജെ പിയെ തോല്‍പ്പിക്കാന്‍ കോണ്ഗ്രസിന് വോട്ടു ചെയ്യണം : കോടിയേരി
കാസര്‍ഗോഡ് : ബിജെപിയെ പുറത്താക്കാനുള്ള എല്ലാവസരവും വിനിയോഗിക്കുമെന്നും ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍...
‘2014ല്‍ ഒത്തുതീര്‍ന്ന കേസിനെക്കുറിച്ചാണ് ഇപ്പോള്‍ വിവാദം;, കൂടുതല്‍ കാര്യങ്ങള്‍ അച്ഛന്‍ പറയും’: ബിനോയ് കോടിയേരി
തിരുവനന്തപുരം:തനിക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പു വിവാദം 2014-ല്‍ ഒത്തുതീര്‍പ്പാക്കിയ ഇടപാടിനെ ചൊല്ലിയാണെന്ന് സി.പി.എം...
സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം; മന്ത്രി സഭ യോഗത്തില്‍ നിന്ന് വിട്ടു നിന്നത് രാജിയുടെ ക്രഡിറ്റ് തട്ടിയെടുക്കാന്‍
തിരുവനന്തപുരം:തോമസ് ചാണ്ടിയുടെ രാജിയിലേക്കെത്തിച്ച കാര്യങ്ങളില്‍ സി.പി.ഐയെ കടന്നാക്രമിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി...



