വേങ്ങര ; പിണറായിയുടെ സോളാര്‍ ബോംബ് ഏറ്റില്ല എന്ന് കുഞ്ഞാലിക്കുട്ടി
വേങ്ങരയില്‍ ലീഗിനെ തകര്‍ക്കാന്‍ സോളാര്‍ എന്ന അവസാന ബോംബും എല്‍ഡിഎഫ് പ്രയോഗിച്ചിട്ടും ഒന്നും...
വേങ്ങരയിലെ തോല്‍വി സര്‍ക്കാരിന്റെ വിലയിരുത്തലല്ല : കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം : വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എല്‍ ഡി എഫിന് ഏറ്റ...
വേങ്ങര: ആദ്യ രണ്ട് മണിക്കൂറില്‍ കനത്ത പോളിങ്; 14.5% എല്‍ഡിഎഫ് സ്ഥാനാര്‍ഥി വോട്ട് രേഖപ്പെടുത്തി
മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ആദ്യ രണ്ടുമണിക്കൂറില്‍ 14.58% പോളിങ്. മണ്ഡലത്തിലെങ്ങും...
വിമാനം വൈകി.. കണ്ടില്ലേ ഇത്രയേ ഉള്ളു പോരാട്ടം; വര്‍ഗീയ നിറം ചാര്‍ത്തിയതു കണ്ടില്ലേ അത്രയേ ഉള്ളൂ.. വേങ്ങരയില്‍ പോരാട്ടം കനക്കുന്നു
വേങ്ങരയില്‍ പോര് കനക്കുകയാണ്. പ്രധാന സ്ഥാനാര്‍ഥികളെല്ലാം പത്രിക സമര്‍പ്പിച്ചതോടെ വേങ്ങര ഉപരതെരഞ്ഞെടുപ്പ് ആവേശത്തിന്റെ...
ലീഗിനെ ഇന്ന് പ്രതിസന്ധിയിലാക്കിയത് ആ പഴയ സിപിഐക്കാരന്‍; ഒടുവില്‍ വഴങ്ങി നേതാക്കള്‍
പി.കെ. കുഞ്ഞാലിക്കുട്ടി ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ വിജയിച്ചതോടെ ഒഴിവുവന്ന വേങ്ങര നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി...
വേങ്ങരയില്‍ പിപി ബഷീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും; അങ്കം കഴിഞ്ഞ തവണ മത്സരിച്ച അതേ മണ്ഡലത്തില്‍
വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പി.പി. ബഷീര്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാകും. തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷമാണ്...
യുഡിഎഫ് തുണച്ചു 29, ബജെപി രണ്ടാം സ്ഥാനത്ത് 34; ആരോഗ്യ മന്ത്രിയുടെ വാര്‍ഡില്‍ രണ്ടാം സ്ഥാനം പ്രചരണത്തിന്റെ വസ്തുത ഇതാ…
മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സീറ്റ് നേടി...
ചുവപ്പുമങ്ങാതെ മട്ടന്നൂര്‍; നഗരസഭാ തെരഞ്ഞെടുപ്പില്‍ 35ല്‍ 28 എണ്ണം എല്‍ഡിഎഫ് നേടി
മട്ടന്നൂര്‍ നഗരസഭയില്‍ വീണ്ടും ചുവപ്പുകോട്ട. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എല്‍.ഡി.എഫ്....
സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനൊരുങ്ങിയാല്‍ ആദ്യം എതിര്‍ക്കുക യുഡിഎഫ്
സംസ്ഥാനത്തെ ക്രമസമാധന തകര്‍ച്ചയും രാഷ്ട്രീയ കൊലപാതകങ്ങളും അക്രമ പരമ്പരകളും നിയമസഭ നിര്‍ത്തിവെച്ച്...
കോവളം കൊട്ടാരം ആര്‍ക്കുസ്വന്തം? കൊട്ടാരം കൈമാറുന്നതുമായി ബന്ധപ്പെട്ട് അറിയേണ്ടതെല്ലാം…
അങ്ങനെ കോവളം കൊട്ടാരം രവിപിള്ളയെ ഏല്‍പ്പിക്കാന്‍ ഇടതുപക്ഷമന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. പ്രതീക്ഷിച്ചതു പോലെതന്നെ, മുമ്പ്...
കെഎം മാണി എല്‍ഡിഎഫില്‍; ജേക്കബ് തോമസിനെ മാറ്റിയത് രംഗപ്രവേശം എളുപ്പമാക്കാന്‍
കെ. എം. മാണി എല്‍.ഡി.എഫിലേയ്‌ക്കെന്നു വ്യക്തമായ സൂചന. ഇന്ന് വൈകുന്നേരം പാലായിലെ സല്‍ക്കാര്‍...
ഇരിപ്പുറയ്ക്കാതെ മാണി: പ്രതിച്ഛായ കാക്കാന്‍ ഇനി എങ്ങോട്ട്, രാഷ്ട്രീയ ഭാവി എന്ത്?…
മുപ്പത്തിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളകോണ്‍ഗ്രസ്(എം) യു.ഡി.എഫുമായി പിണങ്ങിയിറങ്ങി. സമദൂരം എന്ന ആശയമായിരുന്നു...
മുഖപത്രത്തിലെ വാര്‍ത്തകളെയും മന്ത്രി ജി സുധാകരന്റെ പ്രസ്താവനയെയും തളളാതെ മാണി; മുഖ്യമന്ത്രി പദത്തിനായി ആഗ്രഹിച്ചിട്ടില്ല
കേരളകോണ്‍ഗ്രസ് എം. പാര്‍ട്ടി മുഖപത്രത്തിലെ വാര്‍ത്തകളെയും മന്ത്രി ജി. സുധാകരന്റെ പ്രസ്താവനയെയും തളളാതെ...
പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഒപ്പ് വെയ്പ്പിക്കാന്‍ മുഖ്യമന്ത്രി
അങ്ങനെ ഉഴപ്പണ്ട പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ നോക്ക് നിന്റെ മാര്‍ക്ക് എന്നൊക്കെ കുട്ടി കാലത്ത്...
പിതാവിന് പരസ്യ പിന്തുണയുമായി കെബി ഗണേഷ്‌കുമാര്‍; എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കും
കേരള കോണ്‍ഗ്രസ് ബി. ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളക്ക് കാബിനറ്റ് പദവിയോടെ മുന്നാക്ക വികസന കോര്‍പറേഷന്‍...
പരസ്യ പ്രതികരണവുമായി പി.ജെ ജോസഫ്: കോട്ടയത്തെ പുതിയ കൂട്ടുകെട്ട് നിര്‍ഭാഗ്യകരമെന്ന്
കോട്ടയം: കോട്ടയത്തെ പുതിയ കൂട്ടുകെട്ട് നിര്‍ഭാഗ്യകരമെന്ന് കേരളം കോണ്‍ഗ്രസിലെ പി.ജെ ജോസഫ്. പുതിയ...
കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരളകോണ്‍ഗ്രസ് എമ്മും-സിപിഎമ്മും ഒന്നിക്കുന്നു, പുതിയ നീക്കം രാഷ്ട്രീയ കേരളത്തിലെ ചര്‍ച്ചാവിഷയം
കോട്ടയം: കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലേക്കു നീങ്ങുന്നു എന്ന വാര്‍ത്തകള്‍ ശരി വെയ്ക്കും...
മാണി എല്‍ഡിഎഫിലേയ്ക്ക്?.. കര്‍ഷക സംഘടനയുടെ പേരില്‍ യോഗം ചേര്‍ന്നു,ജോണി നെല്ലൂരിനേയും സ്‌കറിയാ തോമസിനേയും കൂടെക്കൂട്ടി പ്രവേശനം
കോട്ടയം: കര്‍ഷകരെ സഹായിക്കനെന്നപേരില്‍ കൊട്ടിഘോഷിച്ച് തട്ടിക്കൂട്ടുന്ന സംഘടനയുടെ മറവില്‍ കെ.എം.മാണിയുടെ എല്‍.ഡി.എഫ്. പ്രവേശനത്തിനുള്ള...
മാണിയുടെ മനസ് മോഹിച്ച സി.പി.എമ്മും വലത്തോട്ട് തിരിയുന്ന സി.പി.ഐയും; വരും നാളില്‍ മുന്നണി രാഷ്ട്രീയത്തിന്റെ ഗതിനിര്‍ണയിക്കുന്നത് സി.പി.ഐയും കേരള കോണ്‍ഗ്രസും
തിരുവനന്തപുരം: വരും നാളുകളില്‍ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ഗതിനിര്‍ണയിക്കുന്നത് സി.പി.ഐയും കേരള കോണ്‍ഗ്രസ്...
പശ്ചിമ ബംഗാളില്‍ വീണ്ടും തറപറ്റി ഇടുതുപക്ഷം
നിയമാ സഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടുതുപക്ഷം വീണ്ടും തറപറ്റി. ഇത്തവണയും അടിയറവു പറഞ്ഞത് മമത...



