മദ്യശാലകള്‍ക്ക് നിരോധനം: വിധി നടപ്പാക്കുന്നതില്‍ സാവകാശം നല്‍കാനാവില്ലെന്ന് സുപ്രീം കോടതി
ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിറക്കിയ വിധി നടപ്പാക്കുന്നതില്‍ സംസ്ഥാനത്തിന് സാവകാശം...
ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കേണ്ട; സുപ്രീംകോടതി വിധി ലംഘിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും ഹൈക്കോടതി
കൊച്ചി: ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കേണ്ടെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. 13 ബാറുകള്‍ തുറന്ന...
എല്‍ഡിഎഫ് മദ്യ നയം: ഷിബു ബേബി ജോണിനെ തള്ളി ആര്‍എസ്പി നേതൃത്വം
എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ മദ്യനയത്തിനെ പിന്തുണച്ച ഷിബു ബേബി ജോണിനെ തള്ളി ആര്‍.എസ്.പി. നേതൃത്വം...
എല്‍ഡിഎഫ് മദ്യ നയം സ്വാഗതം ചെയ്ത് ഷിബു ബേബി ജോണ്‍; യുഡിഎഫ് മദ്യ നയത്തിന് വിമര്‍ശനം
എല്‍.ഡി.എഫ്. മദ്യനയത്തെ സ്വാഗതം ചെയ്ത് ആര്‍.എസ്.പി(ബി) നേതാവ് ഷിബു ബേബി ജോണ്‍. ഇടത്...
സര്‍ക്കാര്‍ മദ്യ നയം പ്രഖ്യാപിച്ചു; ത്രീ സ്റ്റാറിനു മുകളിലുള്ള ബാറുകള്‍ തുറക്കും, മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായം 21ല്‍ നിന്ന് 23 ആക്കി ഉയര്‍ത്തി
തിരുവനന്തപുരം: എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ പുതിയ മദ്യ നയം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ത്രീസ്റ്റാറിന്...
പുതിയ മദ്യനയം ഉടന്‍ പ്രഖ്യാപിക്കണമെന്ന് ഇടതുമുന്നണി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു, യു.ഡി.എഫിന്റെ മദ്യനയം പരാജയമാണെന്നും വൈക്കം വിശ്വന്‍
യു.ഡി.എഫിന്റെ മദ്യനയം പരാജയമാണ്.മദ്യനയത്തില്‍ കാര്യമായ പൊളിച്ചെഴുത്ത് വേണമെന്ന് എല്‍.ഡി.എഫ്. പുതിയ മദ്യനയം ഉടന്‍...
ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കും; സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് എല്‍ഡിഎഫില്‍ അംഗീകാരം
സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് എല്‍.ഡി.എഫ്. അംഗീകാരം നല്‍കിയതോടെ സംസ്ഥാനത്ത് യു.ഡി.എഫ്. സര്‍ക്കാര്‍ അടച്ചുപൂട്ടിയതില്‍...
സര്‍ക്കാര്‍ കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചു; മദ്യശാലകള്‍ തുറക്കണമെന്ന് ഉത്തരവിട്ടിട്ടില്ല, സര്‍ക്കാരിന് കോടതിയുടെ രൂക്ഷ വിമര്‍ശനം
സര്‍ക്കാര്‍ കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചുവെന്നും ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവിട്ടിട്ടില്ലെന്ന്...
ഉടനെ തുറക്കണ്ട: ദേശീയ പാതയോരത്തെ മദ്യശാലകള്‍ ഉടന്‍ തുറക്കരുതെന്ന് ഹൈക്കോടതി
മദ്യശാലകള്‍ തുറക്കുന്നതിനെതിരായി കൊയിലാണ്ടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഇബ്രാഹിം കുട്ടി നല്‍കിയ ഹര്‍ജിയില്‍ വിധി...
മദ്യപിക്കാന്‍ ആഗ്രഹമുളളവരെ തടഞ്ഞാല്‍ വിഷമദ്യമൊഴുകും; മണിച്ചനും താത്തയും വീണ്ടും ഉണ്ടാകുമെന്നും മന്ത്രി ജി സുധാകരന്‍
മദ്യപിക്കാന്‍ ആഗ്രഹമുളളവരെ തടഞ്ഞാല്‍ വിഷമദ്യമൊഴുകുമെന്ന് മന്ത്രി ജി. സുധാകരന്‍. മണിച്ചനും താത്തയും വീണ്ടും ഉണ്ടാകും....
കേന്ദ്രത്തിന്റെ വഴിയേ കേരളവും?.. ഗോവധ നിരോധനത്തിലും മദ്യശാലകള്‍ തുറക്കുന്നതിലും സര്‍ക്കാരുകള്‍ മറയാക്കുന്നത് കോടതിയെ…
ഗോവധ നിരോധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കോടതി പരാമര്‍ശങ്ങളെ കൂട്ടു പിടിച്ചാണ് പ്രഖ്യാപിത അജണ്ട...



