ഇവനാണ് കോഴിക്കോട്ടുകാരെ ഭീതിയിലാഴ്ത്തിയ ‘അജ്ഞാതന്‍’
കോഴിക്കോട് ബേപ്പൂര്‍, മാറാട് ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ ഭീതിപരത്തിയ അജ്ഞാതന്‍ പിടിയില്‍ എന്ന് പോലീസ്....
ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടും ; ചില മേഖലകള്‍ക്ക് ഇളവ്
കൊറോണ വൈറസ് ഭീതി കാരണം നടപ്പിലാക്കിയ ലോക്ക് ഡൌണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍...
ലോക്ക്ഡൗണിനു ശേഷമുള്ള സര്‍വീസ് ; അന്തിമതീരുമാനം ആയിട്ടില്ല എന്ന് റെയില്‍വേ
രാജ്യത്ത് ലോക്ക്ഡൗണിനു ശേഷം ട്രയിന്‍ സര്‍വിസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനം ആയിട്ടില്ല എന്ന്...
കമ്യൂണിറ്റി കിച്ചണിലെ തട്ടിപ്പ് വാര്‍ത്തയാക്കി ; മാധ്യമ പ്രവര്‍ത്തകന് ഭീഷണി
കമ്യൂണിറ്റി കിച്ചണില്‍ നിന്നും ഭക്ഷണം നിഷേധിക്കപ്പെട്ട വൃദ്ധ ദമ്പതികളുടെ ദുരവസ്ഥ വാര്‍ത്തയാക്കിയ മാധ്യമ...
കേരളത്തില്‍ ക്വാറന്റീനില്‍ കഴിയുന്ന രോഗികളുടെ രഹസ്യവിവരങ്ങള്‍ സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിക്ക് കൈമാറുന്നു എന്ന് ആരോപണം
സംസ്ഥാന സര്‍ക്കാരിനു എതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...
ലോക് ഡൌണ്‍ കാരണം ഭാര്യയെ കാണാന്‍ പറ്റിയില്ല ; വിരഹം കാരണം ഭര്‍ത്താവ് ജീവനൊടുക്കി
ഭാര്യയെ കാണാന്‍ പറ്റാത്തതിലുള്ള ദു:ഖം സഹിക്കാതെ ഭര്‍ത്താവ് ജീവനൊടുക്കി എന്ന് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലാണ്...
മൂന്നാറില്‍ ഏഴ് ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍
ഏഴ് ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു മൂന്നാര്‍. മെഡിക്കല്‍ സ്റ്റോറുകളും പെട്രോള്‍ പമ്പുകളും...
വര്‍ക്ക് ഷോപ്പുകള്‍ ഞായറും വ്യാഴവും തുറക്കാം; പഞ്ചറൊട്ടിക്കല്‍ 24 മണിക്കൂറും
നിലവിലെ ലോക് ഡൌണ്‍ നീട്ടുമോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വരുന്നതിനു...
ലോക്ഡൗണ്‍ പിന്‍വലിക്കല്‍ ; വിദഗ്ധ സമിതി മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍
ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിനെപ്പറ്റി വിദഗ്ധ കമ്മിറ്റി സംസ്ഥാന സര്‍ക്കാറിന് നല്‍കിയ നിര്‍ദേശങ്ങള്‍ പുറത്ത്. നിലവില്‍...
കൊറോണ വിനയായി ; ജീവിക്കാന്‍ പാടുപെട്ട് മുംബൈയിലെ ലൈംഗിക തൊഴിലാളികള്‍
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ജീവിതം കഷ്ട്ടത്തിലായിരിക്കുകയാണ് മുംബൈയിലെ കാമാത്തിപുരയിലെ ലൈംഗിക തൊഴിലാളികള്‍....
ലോക്ക് ഡൗണിന് ശേഷവും ചില ജില്ലകളില്‍ നിയന്ത്രണം തുടരും ; പട്ടികയില്‍ കേരളത്തിലെ ജില്ലകളും
രാജ്യത്തെ 62 ജില്ലകളില്‍ ലോക്ക് ഡൗണിന് ശേഷവും നിയന്ത്രണം തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കൊവിഡ്...
നന്ദി മമ്മൂക്ക ; മമ്മൂട്ടിക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി
ഐക്യദീപം തെളിയിക്കലിന് പിന്തുണ അറിയിച്ച മലയാള സിനിമാ താരം മമ്മൂട്ടിയ്ക്ക് നന്ദി അറിയിച്ച്...
ലോക് ഡൌണ്‍ ; കേരളത്തില്‍ ഗാര്‍ഹികപീഡന പരാതികള്‍ കൂടുന്നു
സംസ്ഥാനത്ത് ഗാര്‍ഹിക പീഡനങ്ങള്‍ കൂടുന്നതായി കണക്കുകള്‍. ഇത്തരത്തില്‍ നിരവധി പരാതികളാണ് ദിവസവും വനിതാകമ്മീഷന്...
കൊറോണ ഭീഷണി ; നിര്‍ത്തിവെച്ച പൊതുഗതാഗതം ഏപ്രില്‍ പതിനഞ്ച് മുതല് പുനഃരാരംഭിക്കും
കൊറോണ ഭീഷണി മൂലം നിര്‍ത്തിവെച്ച രാജ്യത്തെ പൊതുഗതാഗതം ഏപ്രില്‍ പതിനഞ്ച് മുതല് പുനഃരാരംഭിക്കും....



