വിവാഹത്തിന് കാമുകി സമ്മതിച്ചില്ല ; പതിനെട്ടുകാരന്‍ ആത്മഹത്യ ചെയ്തു
ജയ്പൂരിലാണ് സംഭവം. കാമുകി വിവാഹത്തിന് സമ്മതിക്കാത്തതാണ് ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ കാരണമായത്. വിവാഹത്തെക്കുറിച്ച്...
വീട്ടുകാരുടെ അനുവാദം ഇല്ലാതെ പ്രണയിച്ചു വിവാഹം കഴിക്കില്ല ; വാലന്റൈൻ ദിനത്തിൽ പ്രതിജ്ഞയുമായി 10,000 കുട്ടികൾ
ലോകം വാലന്റൈന്‍സ് ദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കെ ഈ വര്‍ഷത്തെ വാലന്റൈന്‍സ് ദിനത്തില്‍ പ്രണയദിന...
കളിക്കൂട്ടുകാരിയുടെ വിയോഗത്തില്‍ മനംനൊന്ത് ; ലോകത്തിലെ ഏറ്റവും ‘ക്യൂട്ട്’ ആയ നായക്കുട്ടി ഓർമ്മയായി
ലോകത്തിലെ ഏറ്റവും ‘ക്യൂട്ട്’ നായക്കുട്ടി എന്നറിയപ്പെട്ടിരുന്ന ബൂ ഇനി ഓര്‍മ്മയായി. ഫേസ്ബുക്കില്‍ മാത്രം...
ബെഡ്റൂമില്‍ ഫെങ്ങ്‌ഷൂയി പരീക്ഷിക്കു ; ദാമ്പത്യജീവിതം സുഖകരമാക്കാം
ചൈനീസ് വസ്തുശാസ്ത്രമായ ഫെങ്ങ്ഷൂയിയെ പറ്റി പലരും കേട്ടിരിക്കും. വീടിന്റെ വാസ്തു സംബന്ധിച്ചുള്ള ചൈനീസ്...
പ്രണയിക്കുന്നവര്‍ തമ്മിലുള്ള ലൈംഗിക ബന്ധം പീഡനമല്ല എന്ന് കോടതിയുടെ സുപ്രധാന വിധി
പ്രണയിക്കുന്നവര്‍ തമ്മിലുള്ള ലൈംഗിക ബന്ധം പീഡനമല്ല എന്ന് കോടതി. ബോംബെ ഹൈക്കോടതിയുടെ ഗോവാ...
ഇന്ത്യന്‍ സൈന്യത്തിന് നാണക്കേടായി മുതിര്‍ന്ന വനിതാ മേജറും കമാന്‍ഡോയും തമ്മില്‍ അവിഹിത ബന്ധം
സൈന്യത്തിന് നാണക്കേടായി സൈന്യത്തിനകത്ത് ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അവിഹിത ബന്ധത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് സൈന്യം....
കാമുകി കാമുകന്മാരെക്കാള്‍ യുവാക്കള്‍ക്ക് പ്രിയം സ്വന്തം സ്മാര്‍ട്ട് ഫോണ്‍
യുവ തലമുറക്ക് തങ്ങള്‍ സ്നേഹിക്കുന്നവരെക്കാള്‍ ഏറ്റവും പ്രിയം സ്വന്തം സ്മാര്‍ട്ട് ഫോണ്‍ എന്ന്...
മരണം കൊണ്ടു പോകുന്നതിനു മുന്‍പ് അവന് അവളെ ജീവിത സഖിയാക്കി ;വിവാഹത്തിന്റെ പതിനെട്ടാം മണിക്കൂറില്‍ ഡേവിഡിനെ തനിച്ചാക്കി ഹീതര്‍ യാത്രയായി ; ഒരു അനശ്വര പ്രണയകഥ
മൂന്ന് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ ആശുപത്രി കിടക്കയില്‍ കിടന്ന് ഹീതര്‍ ‘ഐ ഡു’...
മലര് മിസ്സും ഒരു പ്രമുഖ തമിഴ് നടനും തമ്മില്‍ കടുത്ത പ്രണയം എന്ന് ഗോസിപ്പുകള്‍ ; നടന് വിവാഹിതന് ആണെന്നും പാപ്പരാസികള്‍
ചെന്നൈ : പ്രേമം എന്ന സിനിമയിലൂടെ മലര് മിസ്സ് ആയി വന്ന് മലയാളികളുടെ...
കൊല്ലപ്പെട്ട ഭീകരന്‍ ഖാലിദിനെ ഒറ്റിയത് മുന്‍ കാമുകിയുടെ പ്രതികാരം; സിനിമയെപ്പോലും വെല്ലുന്ന പിന്നാമ്പുറ കഥ ഇങ്ങനെ
ശ്രീനഗര്‍:കശ്മീരില്‍ കഴിഞ്ഞ ദിവസം സുരക്ഷാ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജെയ്ഷ് ഇ മുഹമ്മദ്...
12 വയസുകാരിയെ പ്രണയിച്ച യുവാവിന് നഷ്ടമായത് സ്വന്തം കാലുകള്‍ കൂടാതെ ജയില്‍വാസവും
പ്രണയം ഒക്കെ ശരിയായിരിക്കാം അതിനു കണ്ണും മൂക്കും ഒന്നും ഇല്ല എന്ന് പറയുന്നത്...
തീവ്രവാദത്തിനേക്കാള്‍ ഭീകരമാണ് പ്രണയം ; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത് പ്രണയം കാരണം
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഏറ്റവും ഭീകരമായ കുറ്റകൃത്യമായി മാറിയിരിക്കുകയാണ് പ്രണയം. ഏറ്റവും മനോഹരമായ...
പെണ്‍കുട്ടികളെ പ്രേമബന്ധത്തില്‍ നിന്നും വിലക്കുവാന്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രത്യേക സര്‍ക്കുലര്‍ ; സദാചാരം വിളമ്പി സര്‍ക്കാരും
പാലക്കാട് : സ്കൂളുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ പ്രണയബന്ധങ്ങളില്‍ പെട്ട് വഞ്ചിതരാകാതിരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ...



