തന്നെ ഒതുക്കിയതുപോലെ മകനെയും ഒതുക്കുമോ എന്ന് അബി ഭയന്നിരുന്നു എന്ന വെളിപ്പെടുത്തലുമായി ശ്രീകുമാരന്‍ മേനോന്‍
തന്നെ ഒതുക്കിയതുപോലെ മകനെയും ഒതുക്കുമോ എന്ന് അബി ഭയന്നിരുന്നു എന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍...
ആത്മഹത്യ ചെയ്യാനൊരുങ്ങി സുഡാനി സിനിമയില്‍ അഭിനയിച്ച നടന്‍
സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘സുഡാനി ഫ്രം നൈജീരിയ’യിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ നടന്‍...
മലയാളത്തിലെ ആദ്യ സെക്‌സ് ആന്തോളജി മൂവി ഒരുങ്ങുന്നു
ആന്തോളജി മൂവി വിഭാഗത്തില്‍ മലയാളികള്‍ ഇതുവരെ കടന്നു ചെല്ലാത്ത പ്രമേയവുമായി ഒരു സിനിമ....
തന്റെ ചിത്രം പരസ്യത്തിന് ഉപയോഗിച്ചു ; നടി ഐശ്വര്യ ലക്ഷ്മി കോടതിയില്‍
കരാര്‍ ലംഘിച്ചു പരസ്യക്കമ്പനി തന്റെ ചിത്രം പരസ്യത്തിന് ഉപയോഗിച്ചതിന് എതിരെ നടി ഐശ്വര്യ...
നിര്‍മ്മാതാവിനെ വീട്ടില്‍ കയറി ആക്രമിച്ച സംഭവം ; റോഷന്‍ ആന്‍ഡ്രൂസിന് വിലക്ക്
നിര്‍മ്മാതാവിനെ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് നിര്‍മ്മാതാക്കളുടെ സംഘടനയില്‍...
തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ കെഎസ്എഫ്ഡിസിയുടെ പുതിയ തിയറ്റര്‍ നാളെ ഉത്ഘാടനം
തിരുവനന്തപുരം : തമ്പാനൂര്‍ ബസ് ടെര്‍മിനലിലെ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ പുതിയ തിയറ്റര്‍...
കേരള സംസ്ഥാന അവാർഡ് ; മികച്ച നടനുള്ള പോരാട്ടം ഫഹദ്, മോഹൻലാൽ,ജയസൂര്യ എന്നിവർ തമ്മില്‍
ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിന്റെ ആദ്യഘട്ട സ്‌ക്രീനിംഗ് അവസാനിച്ചു. മികച്ച നാടാണ് വേണ്ടിയുള്ള...
കോട്ടയം നസീര്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിം മോഷണം എന്ന ആരോപണവുമായി സംവിധായകന്‍ രംഗത്ത്
നടനും മിമിക്രി കലാകാരുമായ കോട്ടയം നസീര്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം കുട്ടിയച്ചന്‍...
ശ്രീനിവാസന്‍റെ ആരോഗ്യനിലയില്‍ പുരോഗതി
നടന്‍ ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുള്ളതായി ആസ്പത്രി അധികൃതര്‍. അടുത്ത ദിവസം വെന്റിലേറ്ററില്‍ നിന്നും...
മള്‍ട്ടിപ്ലെക്‌സുകള്‍ക്ക് മുഖ്യം പോപ്‌കോണ്‍ വില്‍പ്പന ; മള്‍ട്ടിപ്ലെക്‌സുകള്‍ക്കെതിരെ ആഞ്ഞടിച്ച് റസൂല്‍ പൂക്കുട്ടി
കേരളത്തിലെ വന്‍കിട മള്‍ട്ടിപ്ലെക്സ് ശൃംഖലകളുടെ നിലവാരമില്ലായ്മ ചൂണ്ടിക്കാട്ടി ഓസ്‌കര്‍ ജേതാവായ മലയാളി സൗണ്ട്...
കുഞ്ചാക്കോ ബോബന് നേരെ വധഭീഷണി ; യുവാവ് അറസ്റ്റില്‍
നടന്‍ കുഞ്ചാക്കോ ബോബന്റെ നേര്‍ക്ക് വധഭീഷണിയും അസഭ്യവര്‍ഷവും നടത്തിയ യുവാവ് അറസ്റ്റില്‍. എറണാകുളം...
ചെക്ക് കേസില്‍ കുടുങ്ങി നടന്‍ റിസബാവ ; കുറ്റക്കാരന്‍ എന്ന് കോടതി
പ്രശസ്ത നടന്‍ റിസബാവ ചെക്ക് കേസില്‍ കുറ്റക്കാരനാണെന്ന് കോടതി. എറണാകുളം എന്‍ ഐ(നെഗോഷ്യബിള്‍...
സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു
പ്രമുഖ ചലച്ചിത്ര സംവിധായകന്‍ തമ്പി കണ്ണന്താനം (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍...
സ്ഫടികം രണ്ട് ; ഇതെന്‍റെ റെയ്ബാന്‍ ഗ്ലാസ് ; സംവിധായകന് മറുപടിയുമായി ഭദ്രന്‍ രംഗത്ത്
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം....
” വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം” ; അപ്പാനി ശരത്തിന് എതിരെ വിമര്‍ശനവുമായി ടിറ്റോ വില്‍സണ്‍
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്ത് എത്തിയവരാണ് അപ്പാനി ശരത്തും...
മസ്തിഷ്കാഘാതം ; നടന്‍ ക്യാപ്പ്റ്റന്‍ രാജുവിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി
മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യനിലയില്‍ പുരോഗതി എന്ന്...
സിനിമ പിടിക്കാന്‍ കറുത്ത നായകന്മാരെ വേണ്ട വെളുത്ത് മെലിഞ്ഞ സുന്ദരന്മാരെ മതി ; എതിര്‍പ്പുമായി സോഷ്യല്‍ മീഡിയ
മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവാണ് തന്‍റെ പുതിയ സിനിമയുടെ കാസ്റ്റിംഗ്...
മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് എതിരെ കടുത്ത ആരോപണങ്ങളുമായി മന്ത്രി ജി സുധാകരന്‍
തിരുവനന്തപുരം : മലയാള സിനിമയിലെ സൂപ്പര്‍ മെഗാതാരങ്ങള്‍ക്ക് നേരെ ആരോപണങ്ങളുമായി മന്ത്രി ജി...
ബെല്ലാരി രാജയ്ക്ക് മമ്മൂട്ടിയുടെ പൂര്‍ണ പിന്തുണ, പൂജ കഴിഞ്ഞു, ചിത്രം ചര്‍ച്ചയാവുന്നു
കൊട്ടാരക്കര ഷാ ‘ബല്ലാരി രാജ അല്ലെടെ നിന്റെ ഒക്കെ എല്ലുകള് ഊരാന്‍ വന്ന...
‘ചേച്ചീ, ഒരു കക്കൂസിനുള്ളത് ഫുള്‍ അടിച്ചോ”; കണ്ണന്താനത്തെ ട്രോളി ‘കളിയുടെ’ ടീസര്‍ വൈറല്‍
ആഗസ്റ്റ് സിനിമാസിന്റെ നിര്‍മ്മാണത്തിലെത്തുന്ന പുതിയ ചിത്രം കളിയുടെ ടീസര്‍ പുറത്തിറങ്ങി. പെട്രോള്‍ വില...



