കേരളംകാണാന്‍ 5600 കിലേമീറ്റര്‍ താണ്ടി മംഗോളിയയില്‍നിന്നൊരു അപൂര്‍വ്വ വിരുന്നുകാരന്‍

ദേശാടനപ്പക്ഷികളുടെയും പക്ഷിനിരീക്ഷകരുടെയും വികാരകേന്ദ്രമായ കണ്ണൂരിലെ മാടായിപ്പാറയില്‍ അത്യപൂര്‍വ്വമായി മാത്രം കാണുന്ന അമുര്‍ ഫാല്‍ക്കണ്‍...