കല്യാണ വീരന് ; ലോകത്ത് ഏറ്റവുമധികം വിവാഹം കഴിച്ച മനുഷ്യന് ആരാണ് എന്ന് അറിയാമോ…?
ഏറ്റവും കൂടുതല്‍ ഭാര്യമാര്‍ ഉള്ള ചിലര്‍ ഇപ്പോള്‍ ലോകത്തുണ്ട്. അവരെ പറ്റിയുള്ള വാര്‍ത്തകള്‍...
മരിച്ചു പോയ മകന്റെ ഭാര്യയെ വിവാഹം കഴിച്ചു 70കാരന് ; സംഭവം യു പിയില്‍
വിധവയായ മരുമകളെ വിവാഹം കഴിച്ച് 70 വയസുകാരന്. ഉത്തര്‍പ്രദേശിലെ ഛാപിയ ഉംറാവോ ഗ്രാമത്തിലാണ്...
ഭഗവാന് വിഷ്ണുവിനെ വിവാഹം കഴിച്ച് ഒരു യുവതി ; സംഭവം ജയ്പൂരില്‍
വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും ഒക്കെ വിവാഹത്തിന് നിര്‍ബന്ധിച്ചപ്പോള്‍ ഭഗവാന് വിഷ്ണുവിനെ വിവാഹം കഴിച്ച്...
വിളിക്കാത്ത വിവാഹത്തിന് പോയി സദ്യ കഴിച്ച എംബിഎ വിദ്യാര്‍ത്ഥിയെ പിടികൂടി പാത്രം കഴുകിച്ചു (വീഡിയോ)
ഭോപ്പാലിലാണ് ഈ ക്രൂരത അരങ്ങേറിയത്. വിളിക്കാതെ വിവാഹത്തിനെത്തിയതിനാണ് ജബല്‍പൂര്‍ സ്വദേശിയായ എംബിഎ വിദ്യാര്‍ത്ഥിയെ...
ഉപയോഗിക്കുക വലിച്ചെറിയുക ; ലിവിങ് ടുഗതര്‍ വര്‍ധിക്കുന്നു ; ജീവിതാസ്വാദനത്തിന് തടസമായി വിവാഹ ബന്ധത്തെ യുവാക്കള്‍ കാണുന്നു : ഹൈക്കോടതി
പുതുതലമുറ ജീവിതാസ്വാദനത്തിന് തടസമായി വിവാഹ ബന്ധത്തെ കാണുന്നുവെന്ന് കേരള ഹൈക്കോടതി. ആലപ്പുഴ സ്വദേശിയായ...
വരന് നിറം കറുപ്പ് ; വിവാഹ വേദിയില്‍ നിന്നും വധു ഇറങ്ങി പോയ്
ഉത്തര്‍പ്രദേശിലെ ഇറ്റാവയിലെ ഭര്‍ത്തനയിലായിരുന്നു സംഭവം. വരന് രവി യാദവുമായുള്ള വിവാഹത്തില്‍ നിന്നാണ് വധു...
മുസ്ലിം പെണ്‍കുട്ടികള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം 16ാം വയസില്‍ വിവാഹം കഴിക്കാമെന്ന് ഹൈക്കോടതി
മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പതിനാറാം വയസ്സില്‍ വിവാഹം കഴിക്കാമെന്ന മുസ്ലിം വ്യക്തിനിയമത്തിലെ നിര്‍ദേശം ശരിവെച്ച്...
21 വയസ്സിന് താഴെയുള്ള പുരുഷന് വിവാഹം കഴിക്കാതെ പരസ്പര സമ്മതപ്രകാരം പങ്കാളിക്കൊപ്പം ജീവിക്കാമെന്നു കോടതി
21 വയസില്‍ താഴെയുള്ള പ്രായപൂര്‍ത്തിയായ പുരുഷന് വിവാഹബന്ധത്തിന് പുറത്ത് സ്ത്രീയുമായി പരസ്പര സമ്മതപ്രകാരം...
പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തിയതിനെതിരെ ബൃന്ദ കാരാട്ട്
പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 ലേക്ക് ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍...
വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരെ മഹിളാ അസോസിയേഷന്
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കാനുള്ള തീരുമാനത്തിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് കേന്ദ്ര...
സ്ത്രീ പുരുഷ ഭേദമെന്യേ എല്ലാവര്ക്കും ദാമ്പത്യം
സി.വി എബ്രഹാം വിവാഹമെന്ന പദത്തിന് പങ്കാളികള്‍ സ്ത്രീയും പുരുഷനുമായിരിക്കണമെന്നതിനൊരു സ്ഥിരീകരണം തേടി...
അടിച്ചു ഫിറ്റായി നിക്കാഹിന് എത്തിയ വരനെ ചവിട്ടി പുറത്താക്കി വധു
സ്വന്തം വിവാഹ ദിവസം പോലും മദ്യപിക്കാതിരിക്കാന്‍ കഴിയാത്തവരെ എന്ത് ചെയ്യണം. അങ്ങനെ ഉള്ളവര്‍...
കേരളത്തിലെ വിവാഹധൂര്‍ത്തും ആര്‍ഭാടവും നിരോധിക്കാന്‍ ബില്‍ ; കരട് നിര്‍ദേശങ്ങള്‍ വനിതാ കമ്മിഷന് സമര്‍പ്പിച്ചു
കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള വിവാഹസംബന്ധമായ ആര്‍ഭാടവും ധൂര്‍ത്തും നിരോധിക്കുന്നതിനുള്ള നിയമനിര്‍മാണത്തിനായുള്ള ബില്ലിന്റെ കരട്...
ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ച മാധ്യമ പ്രവര്ത്തകന് എതിരെ സൈബര്‍ ആക്രമണം
ഇതര മതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ മാധ്യമപ്രവര്ത്തകന് ബാദുഷ ജമാലിനു നേരെ...
വയോധികരെ വിവാഹം ചെയ്ത് പണവും സ്വര്‍ണ്ണവുമായി മുങ്ങുന്ന സ്ത്രീക്കെതിരെ കേസ്
വയോധികരെ കബളിപ്പിച്ച് വിവാഹം ചെയ്ത് സ്വര്‍ണ്ണവും പണവുമായി മുങ്ങുന്ന സ്ത്രീക്കെതിരെ കേസ്. ഇവരുടെ...
മാട്രിമോണിയല്‍ സൈറ്റുകളില്‍ വിവാഹപരസ്യം നല്കി തട്ടിപ്പ് ; യുവാവ് പിടിയില്‍
മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി വിവാഹപരസ്യം നല്കി സ്ത്രീകളില്‍ നിന്ന് പണവും സ്വര്‍ണവും തട്ടുന്നത്...
മാസ്കുമില്ല, സാമൂഹ്യ അകലവുമില്ല ; വധൂവരൻമാരുടെ കുടുംബത്തിൽ നിന്ന് പിഴയായി ഈടാക്കിയത് 50,000 രൂപ
ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണ് സാമൂഹ്യ അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും വിവാഹഘോഷയാത്രയിൽ ആളുകൾ...
ബി ജെ പി മന്ത്രിയുടെ മകള്‍ക്ക് 500 കോടിയുടെ ആഢംബര വിവാഹം ; മോദിയും അമിത് ഷായും മുഖ്യ അതിഥികള്‍
ഇതുവരെ സംസ്ഥാനം കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും ചെലവേറിയ കല്യാണത്തിന് ഒരുങ്ങുകയാണ് കര്‍ണ്ണാടക. BJP നേതാവും...
കല്യാണ പെണ്ണിന്റെ സാരി പോര ; കല്യാണം വേണ്ടാന്ന് വെച്ച് ചെക്കനും കൂട്ടരും
കല്യാണ ദിവസം നവവധുവിന്റെ സാരി പോരാ എന്ന് ചൂണ്ടിക്കാട്ടി കല്യാണം മുടങ്ങി. കര്‍ണാടകയിലെ...
ഭാമ വിവാഹിതയായി
ചലച്ചിത്ര താരം ഭാമ വിവാഹിതയായി. ചെന്നിത്തല സ്വദേശിയും ദുബായിയില്‍ ബിസിനസുകാരനുമായ അരുണ്‍ ആണ്...



