കര്‍ഷകര്‍ വഴി തടഞ്ഞു ; മോദി 20 മിനിറ്റ് വഴിയില്‍ കുടുങ്ങി

കര്‍ഷകരുടെ രോഷം നേരിട്ട് അറിഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോഡി. കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന്...

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദി ചിത്രം ; പ്രധാനമന്ത്രിയല്ലേ ലജ്ജിക്കുന്നതെന്തിനെന്ന് ഹൈക്കോടതി

രാജ്യത്തെ കൊവിഡ് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള...

കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടു മടക്കി കേന്ദ്രം ; വിവാദ നിയമങ്ങള്‍ പിന്‍വലിക്കും

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും...

നരേന്ദ്ര മോദിയുടെ റാലിക്കിടെ സ്‌ഫോടനം ; നാല് പേര്‍ക്ക് വധശിക്ഷ

2013ല്‍ പട്നയില്‍ നരേന്ദ്ര മോദിയുടെ റാലിക്കിടെ സ്‌ഫോടനം നടത്തിയ കേസില്‍ ആണ് കോടതി...

ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്ര മോദി

ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ജി20 ഉച്ചകോടിയില്‍...

ഗുജറാത്ത് വംശഹത്യ : മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് പരിശോധിക്കും ; സുപ്രീംകോടതി

ഗുജറാത്ത് വംശഹത്യാ കേസില്‍ നരേന്ദ്ര മോദി ഉള്‍പ്പെടെ 64 പേര്‍ക്ക് പ്രത്യേക അന്വേഷണ...

ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാക്കും : മോദി

ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ് ഇന്ത്യയെ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....

മോദിയെ ട്രോളി ടെന്നീസ് ഇതിഹാസം മാര്‍ട്ടിന നവ്‌രതിലോവ

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു ടെന്നീസ് ഇതിഹാസം മാര്‍ട്ടിന നവ്‌രതിലോവ. മോദി...

ഇന്ത്യ വളരുമ്പോള്‍ ലോകവും വളരുന്നു ; യുഎന്നില്‍ മോദി

ഇന്ത്യ വളരുമ്പോള്‍ ലോകവും വളരുമെന്നും ഇന്ത്യയിലെ മാറ്റം ലോകം ഉള്‍ക്കൊള്ളുന്നുവെന്നും യുഎന്‍ പൊതുസഭയില്‍...

മോദിയുടെ ജന്മദിനത്തിലെ റെക്കോര്‍ഡ് വാക്‌സിനേഷന്‍ ; കണക്കുകള്‍ വ്യാജമെന്ന് ആരോപണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ പതിനേഴിന് രാജ്യത്ത് റെക്കോര്‍ഡ് വാക്‌സിനേഷന്‍ നടത്തിയതിന്റെ...

വിദേശ ഇന്ത്യക്കാരെ കുടുക്കി വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ മോദി

ഗള്‍ഫ് രാജ്യങ്ങള്‍ അടക്കമുള്ള വിദേശ രാജ്യങ്ങള്‍ ഇന്ത്യക്കാരെ വീണ്ടും സ്വീകരിച്ചു തുടങ്ങിയിട്ട് കുറച്ചു...

മോദിയുടെ ജനപ്രീതിയില്‍ വന്‍ ഇടിവ് ; നേട്ടമുണ്ടാക്കി രാഹുലും യോഗിയും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു എന്ന് സര്‍വേ. ഇന്ത്യ ടുഡേ...

ആഗസ്ത് 14 വിഭജന ഭീതി ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി

ഇന്ത്യ വിഭജനത്തിന്റെ വേദന രാജ്യം ഒരിക്കലും മറക്കില്ലെന്നും ആഗസ്ത് 14 വിഭജന ഭീതിയുടെ...

പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ പുതിയ നയം

പഴക്കമുള്ള വാഹനങ്ങള്‍ പൊളിച്ചുമാറ്റുന്ന നയത്തില്‍ കൂടുതല്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. ഗുജറാത്തില്‍ നടക്കുന്ന നിക്ഷേപക...

കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് ; കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ് നടപടിക്ക് എതിരെ കോണ്‍ഗ്രസ്സ് നേതാവ്...

ഫോണ്‍ ചോര്‍ത്തിയത് ദേശസുരക്ഷക്ക് വേണ്ടിയെന്ന് മുന്‍ ഐ.ടി മന്ത്രി

ദേശ സുരക്ഷക്ക് വേണ്ടിയാണ് ഫോണ്‍ ചോര്‍ത്തിയത് എന്ന് മുന്‍ ഐ.ടി മന്ത്രി രവിശങ്കര്‍...

രാജ്യത്ത് ഇതവരെ 40 കോടി പേര്‍ ബാഹുബലിയായി എന്ന് നരേന്ദ്ര മോദി

‘കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുക്കുന്നത് കൈകളിലാണ്. അത് നിങ്ങളെ കരുത്തരാക്കും. വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ നിങ്ങള്‍...

പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച സൗഹാര്‍ദപരം : മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച വളരെ സൗഹാര്‍ദപരമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

വികസന പദ്ധതികള്‍ക്ക് പിന്തുണ ; മോദിയെ കാണാന്‍ പിണറായി നാളെ ഡല്‍ഹിക്ക്

പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച ഡല്‍ഹിക്ക് പോകുന്നു....

കേന്ദ്രമന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി ; 43 പുതിയ മന്ത്രിമാര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്യും

രണ്ടാം മോദി സര്‍ക്കാരിലെ വമ്പന്‍ അഴിച്ചുപണിക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഏഴു മന്ത്രിമാര്‍...

Page 3 of 18 1 2 3 4 5 6 7 18