കോര്‍പ്പറേറ്റുകളുടെ ബലൂണാണ് പ്രധാനമന്ത്രി : രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദി കോര്‍പ്പറേറ്റുകളുടെ ബലൂണാണ് എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.പി.സി.എല്‍...
രാജ്യത്തു എസ്പിജി സുരക്ഷ ഇനി പ്രധാനമന്ത്രിക്ക് മാത്രം
ഇനി മുതല്‍ പ്രധാനമന്ത്രിക്ക് മാത്രമായിരിക്കും രാജ്യത്തു എസ്പിജി സുരക്ഷ ലഭിക്കുക. എസ്പിജി സുരക്ഷ...
വിദേശയാത്രയില്‍ മോദിയുമായി മത്സരിച്ചു വി. മുരളീധരന്‍ എം പി ; ഇതുവരെ സന്ദര്‍ശിച്ചത് 16 രാജ്യങ്ങള്‍
വിദേശ രാജ്യ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മറികടന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ആഗസ്ത്...
ശിശുദിന റാലിയില്‍ നെഹ്റുവിന് പകരം മോദിയുടെ ഫ്ലക്സ് അടിച്ചു ബി ജെ പി ; സംഭവം കായംകുളത്തുള്ള സ്കൂളില്‍ (വീഡിയോ)
ബി ജെ പിയുടെ ശക്തി കേന്ദ്രമായ യു പിയിലോ ഗുജറാത്തിലോ അല്ല. ദൈവത്തിന്റെ...
പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ചു നരേന്ദ്ര മോദി
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ബാബാ...
രാജ്യത്തിനുവേണ്ടി വലുതും ശക്തവുമായ തീരുമാനങ്ങള്‍ എടുക്കുന്നത് തുടരു0 : മോദി
രാജ്യ താത്പര്യത്തിനായി വലുതും ശക്തവുമായ തീരുമാനങ്ങള്‍ എടുക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാന...
മോദി സര്‍ക്കാര്‍ നെഹ്രുവിന്റെ പാത പിന്തുടരണം എന്ന് കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമയന്റെ ഭര്‍ത്താവ്
രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമാണ് എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ എല്ലാം സര്‍ക്കാരും...
ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ട് വരാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മോദി
ജമ്മു-കശ്മീരില്‍ റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടു വരുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കികൊണ്ടുള്ള പ്രകടന...
മോദിയുടെ സഹോദരന്റെ മകളെ ഡല്‍ഹിയില്‍ കൊള്ളയടിച്ചു പണം കവര്‍ന്നു
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദര പുത്രിയെ ഡല്‍ഹിയില്‍ വെച്ച് കൊള്ളയടിച്ചു. ഡല്‍ഹി...
മഹാബലിപുരം ഉച്ചകോടി മോദി എത്തി ; ഷി ജിന്‍പിങ്ങ് എത്തുന്നതില്‍ പ്രതിഷേധിച്ചു ടിബറ്റന്‍ വിദ്യാര്‍ത്ഥികള്‍
തമിഴ് നാട്ടിലെ മഹാബലിപുരത്ത് നടക്കാനിരിക്കുന്ന ഇന്ത്യ-ചൈന അനൗദ്യോഗിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...
സാമ്പത്തിക മാന്ദ്യത്തിന്റെ ഇടയിലും എസ്.ബി.ഐയില്‍ നിന്ന് 76,600 കോടിരൂപയുടെ കിട്ടാക്കടം എഴുതി തള്ളി ബി.ജെ.പി സര്‍ക്കാര്‍
രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍ പെട്ട് ഉഴലുന്ന സമയത്തും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍...
തമിഴിനെ ഔദ്യോഗിക ഭാഷയാക്കാന്‍ മോദിയോട് ആവശ്യപ്പെട്ട് സ്റ്റാലിന്‍
തമിഴ് പ്രാചീന ഭാഷയാണെന്ന മോദിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തമിഴ്...
ഭാഷാ വിവാദം കത്തി നില്‍ക്കെ ; തമിഴിനെ പുകഴ്ത്തി നരേന്ദ്ര മോദി
ഹിന്ദി ഭാഷ വിവാദം കത്തി നില്‍ക്കുന്ന സമയം തന്നെ തമിഴ് ഭാഷയെ പുകഴ്ത്തി...
ഗാന്ധിയല്ല മോദിയാണ് ഇന്ത്യയുടെ പിതാവ് ; അംഗീകരിക്കാത്തവര്‍ ഇന്ത്യക്കാരല്ല എന്ന് മന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ‘ഇന്ത്യയുടെ പിതാവ് ‘ എന്നും അത് അംഗീകരിക്കാത്തവര്‍ ഇന്ത്യക്കാരല്ലെന്നും...
പാക്കിസ്ഥാനെ കുറ്റം പറഞ്ഞു ; മോദിയെ വിമര്‍ശിച്ചു ട്രംപ്
ഹൗഡി മോഡി വേദിയില്‍ ഒന്നിച്ചു ലോകത്തിനെ അഭിസംബോധന ചെയ്തതിനു പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി...
കാശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായി വീണ്ടും ട്രംപ് ; വേണ്ടന്ന് ഇന്ത്യ
കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....
ട്രംപിന് വേണ്ടി വോട്ട് അഭ്യര്‍ഥിച്ചു മോദി ; പരക്കെ വിമര്‍ശനം
ഹൗഡി മോദി പരിപാടിയ്ക്കിടെ ട്രംപിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടെ...
അമേരിക്കയില്‍ മോദിയുടെ പരിപാടി നടക്കേണ്ട ഇടത്ത് കനത്ത മഴയും അടിയന്തിരാവസ്ഥയും
അമേരിക്കയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൗഡി മോഡി എന്ന പരിപാടിയുടെ ഭാവി...
മോദിയുടെ അമേരിക്കന്‍ യാത്ര : വ്യോമപാത ഉപയോഗിക്കാന്‍ പാക് അനുവാദം തേടി ഇന്ത്യ
പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി പാക്ക് വ്യോമപാത ഉപയോഗിക്കാന്‍ പാകിസ്ഥാന്റെ അനുവാദം തേടി...
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മോദി സര്‍ക്കാറിന് മന്‍മോഹന്‍ സിംഗിന്റെ അഞ്ച് ഉപദേശം
രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളയില്‍ മോദി സര്‍ക്കാറിന് അഞ്ച് ഉപദേശങ്ങളുമായി മുന്‍...



