പാക്കിസ്ഥാനില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേര് മരിച്ചു; മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്ക
ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു പാകിസ്ഥാനില്‍ ദുരന്തം അരങ്ങേറിയത്. കൊഹാട്ടില്‍ നിന്നും റായിവിന്ദിലേക്ക് പോകുകയായിരുന്ന ബസ്...
ക്രിക്കറ്റ് കളിച്ചവരാണെങ്കില്‍ ചിരിപടരും; പാക് താരം വഹാബിന്റെ വൈറലാകുന്ന വീഡിയോ കാണാം
ക്രിക്കറ്റ് ലോകത്ത് നിന്നുള്ള ചിരിപടര്‍ത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്....
ഐഎസ്ഐക്ക് ഭീകരരുമായി ബന്ധമുണ്ട്; സ്ഥിരീകരണവുമായി പാക്കിസ്ഥാന്, ഭീകരരെ പിന്തുണയ്ക്കുന്നില്ല
രഹസ്യാന്വേഷണ സംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിനു (ഐഎസ്ഐ) ഭീകരരുമായി ബന്ധമുണ്ടെന്നത് പാക്കിസ്ഥാന് സൈന്യം...
യുഎന്നില്‍ പാക്ക് മുഖംമൂടി വലിച്ചു കീറി ഇന്ത്യ; ആ ചിത്രങ്ങള്‍ വ്യാജമല്ല, ആരോപണങ്ങള്‍ക്ക് ചുട്ടമറുപടി
ന്യൂയോര്‍ക്ക്: യു.എന്‍. പൊതുസഭയില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ഭീകരവാദത്തിന്റെ ‘മാതാവ്’ എന്ന് ഇന്ത്യയെ പാകിസ്ഥാന്...
ദാവൂദ് പാക്കിസ്ഥാനിലുണ്ട്: വെളിപ്പെടുത്തലുമായി സഹോദരന് ഇക്ബാല്‍ കസ്കര്‍, ഇന്ത്യയുടെ കണ്ടെത്തല്‍ ശരിവെയ്ക്കുന്നത്
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്നു പിടിയിലായ സഹോദരന് ഇക്ബാല്‍ കസ്കര്‍. ചോദ്യം...
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവച്ചു
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവച്ചു. പനാമ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസില്‍ ഷെരീഫ്...
പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ സുപ്രീംകോടതി അയോഗ്യനാക്കി; പാക്ക് രാഷ്ട്രീയത്തില്‍ പ്രതിസന്ധി രൂക്ഷം
അനധികൃതമായി സ്വത്തുക്കള്‍ സമ്പാദിച്ചെന്ന കേസില്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ സുപ്രീം കോടതി...
1971ലെ യുദ്ധത്തില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ ?.. ഇടയ്ക്ക് ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്ന് വെങ്കയ്യ നായിഡു
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി മുതിര്‍ന്ന ബി.ജെ.പി. നേതാവും എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി...
‘അമിത് ഷാ ഇടിമുഴങ്ങുന്ന പാകിസ്ഥാനിലേക്ക്’ കേരളത്തെ പാകിസ്ഥാനാക്കി ടൈംസ് നൗ
കേരളത്തെ പാകിസ്ഥാനാക്കി ചിത്രീകരിച്ച് ടൈംസ് നൗ ചാനല്‍. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്...
കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷ വിയന്ന കരാറിന്റെ ലംഘനം; ഹേഗിലെ രാജ്യാന്തര കോടതിയുടെ ഇടപെടല്‍
ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷക്ക് വിധിച്ച കുല്ഭൂഷണ് ജാദവിന്റെ...
പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണം 70 മരണം: മരണസംഖ്യ ഉയര്‍ന്നേക്കും
കറാച്ചി: പാക്കിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ഇന്നലെ രാത്രിയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 70 പേരെങ്കിലും...
പാക്കിസ്ഥാനില്‍ വാലന്‍ൈറന്‍സ് ദിനാചരണം നിരോധിച്ചു
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ആദ്യമായി വാലന്‍ൈറന്‍സ് ഡേ ആഘോഷങ്ങള്‍ക്ക് നിരോധനം. പാക് കോടതി പുറപ്പെടിവിച്ച...
അമേരിക്കന്‍ പ്രവേശനം പാക്കിസ്ഥാനെയും വിലക്കാന്‍ അണിയറയില്‍ നീക്കം എന്ന് റിപ്പോട്ടുകള്‍
വാഷിങ്ടൺ : പാക്കിസ്ഥാന് പൌരന്മാര്ക്കും അമേരിക്കയില്‍ പ്രവേശനം നല്‍കുന്നത് വിലക്കുവാന്‍ നീക്കം. ഏഴ്...



