മുരുകന്റെ മരണം; ഡോക്ടര്‍മാര്‍ക്കെതിരെ നരഹത്യ കുറ്റം നിലനില്ക്കും, മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റിയെന്ന് പോലീസ് ഹൈക്കോടതിയില്‍
തിരുവനന്തപുരം: ചികിത്സ നിഷേധനത്തെത്തുടര്‍ന്ന് തമിഴ്നാട് സ്വദേശി മുരുകന് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ്...