സല്യൂട്ട് ചെയ്ത സ്‌കൂള്‍ വിദ്യാര്‍ഥിക്ക് തിരിച്ച് സല്യൂട്ട് നല്‍കുന്ന ഐ പി എസ് ഓഫീസര്‍; ഇത് താന്‍ ഡാ പോലീസ്-വീഡിയോ
ബഹുമാനം എന്നത് നമ്മള്‍ അങ്ങോട്ട് കൊടുക്കുമ്പോള്‍ മാത്രം ഇങ്ങോട്ട് കിട്ടുന്ന ഒന്നാണ്. എന്നാല്‍...
കൈക്കൂലിക്കാരായ പോലീസുകാര്‍ക്ക് വീഡിയോ വഴി കിടിലന്‍’പണി’കിട്ടി; വീഡിയോഎടുത്ത ഡ്രൈവര്‍ക്കു പോലീസിന്റെ വക സമ്മാനം
തിരുവനന്തപുരം: ചെമ്മണ്ണു ലോറി തടഞ്ഞ് കൈക്കൂലി വാങ്ങിയ കഠിനംകുളം പോലീസ് സ്റ്റേഷനിലെ അഡീഷനല്‍...
മതസ്പര്‍ദ്ധ വളര്‍ത്തുന്ന പാഠപുസ്തകം പഠിപ്പിച്ചു ; പീസ് ഇന്റര്‍നാഷ്ണല്‍ സ്കൂള്‍ സ്ഥാപകന്‍ എം.എം അക്ബര്‍ പിടിയില്‍
ഹൈദരാബാദ് : മതസ്പര്‍ദ്ധ വളര്‍ത്തുന്ന പാഠപുസ്തകം പഠിപ്പിച്ചെന്ന കേസില്‍ പീസ് ഇന്റര്‍നാഷ്ണല്‍ സ്‌കൂളുകളുടെ...
അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന പ്രതികളെ, ആള്‍ക്കൂട്ടം സ്റ്റേഷനില്‍ നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നു
ഇറ്റാനഗര്‍: അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടുപേരെ പോലീസ് സ്റ്റേഷനില്‍ നിന്നും പിടിച്ചിറക്കി...
കൊച്ചിയില്‍ പ്രണയദിന റാലി നടത്തിയ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പോലീസ് മര്‍ദനം
പ്രണയദിനത്തില്‍ എറണാകുളം ലോ കോളേജിലെ വിദ്യാര്‍ഥികള്‍ സെന്റ് തെരേസാസ് കോളേജിലേക്ക് സംഘടിപ്പിച്ച റാലിക്ക്...
യുവാവിന്റെ കാലില്‍ തടി കയറ്റി വച്ച് അതിന്മേല്‍ കയറി നിന്ന് മുതുകത്ത് ബൂട്ട് കൊണ്ട് ചവിട്ടി പോലീസിന്റെ ക്രൂരത-ഞെട്ടിക്കുന്ന വീഡിയോ
സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിന്റെ വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ്...
എട്ടുവയസുകാരിയെ ബന്ദിയാക്കി നിരന്തരം പീഡിപ്പിച്ച ശേഷം ദാരുണമായി കൊലപ്പെടുത്തിയ പോലീസുകാരന്‍ അറസ്റ്റില്‍
ശ്രീനഗര്‍ : ജമ്മുവില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള കത്വാ ജില്ലയിലാണ് ഞെട്ടിക്കുന്ന...
തിരുവനന്തപുരത്ത് ദളിതര്‍ക്ക് നേരെ പോലീസ് അതിക്രമം ; പിന്നില്‍ ഗൂഢാലോചനയെന്നു റിപ്പോര്‍ട്ട്
തിരുവനന്തപുരം പോത്തന്‍കോട് ദളിത് കോളനിയില്‍ പോലീസ് അതിക്രമം കാണിച്ചു എന്ന രീതിയില്‍ പുറത്തു...
അപകടത്തില്‍പ്പെട്ട യുവതിയില്‍ നിന്ന് 50000 രൂപ മോഷ്ടിക്കാന്‍ ശ്രമിച്ച വനിത പോലീസ് അറസ്റ്റില്‍
പൂനെ: മുംബൈ ഹൈവേയില്‍ ബൈക്ക് അപകടത്തിപ്പെട്ട യുവതിയുടെ കൈയ്യില്‍ നിന്നും പണം തട്ടിയെടുക്കാന്‍...
പൌരന്മാരെ ജയിലില്‍ അടക്കുവാന്‍ ഇനി കോടതിയുടെ അനുമതി വേണ്ട ; പുതിയ നീക്കവുമായി സര്‍ക്കാര്‍
സര്‍ക്കാരിനെതിരെ വിരല്‍ ഉയര്‍ത്തുന്നവരെ ഇല്ലാതാക്കാന്‍ വേണ്ടി തെലുങ്കാനയിലെ ഭരണകൂടമാണ് ഇത്തരത്തില്‍ നിയമം നടപ്പിലാക്കുവാന്‍...
സ്ത്രീവേഷം ധരിച്ച് കുട്ടികള്‍ കളിക്കുന്നതിന് അടുത്ത് വന്ന് പതുങ്ങിനിന്നയാളെ പോലീസ് പിടികൂടി; ചുരിദാറും മുത്തുമാലകളുമണിഞ്ഞെത്തിയ കന്നഡ സംസാരിക്കുന്നയാള്‍ മാനസിക രോഗിയെന്ന് സംശയം
നെടുമങ്ങാട്: സ്ത്രീവേഷം ധരിച്ച് കുട്ടികള്‍ കളിക്കുന്ന സ്ഥലത്തിനടുത്ത് പതുങ്ങിനിന്നയാള്‍ പോലീസ് പിടിയില്‍.കുട്ടികളെ തട്ടിക്കൊണ്ട്...
കാറില്‍ രക്തം പറ്റുമെന്ന കാരണത്താല്‍ അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതെ യുപി പൊലീസ്; ചികിത്സ കിട്ടാതെ കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം
സഹാരണ്‍പുര്‍: വാഹനപകടമുണ്ടായ സ്ഥലത്തെത്തിയ പൊലീസ് സംഘം കാറില്‍ രക്തം പറ്റുമെന്ന കാരണം പറഞ്ഞ്...
അടിക്കടി തിരിച്ചടി; പോലീസിന്റെ കരണത്തടിച്ച എംഎല്‍എക്ക് തിരിച്ചു കിട്ടിയത് നല്ല കനത്തിലൊരെണ്ണം ചെകിടത്ത്; വീഡിയോ പുറത്ത്
ഷിംല:കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന പഴഞ്ചൊല്ല് അറിയാത്തവര്‍ ചുരുക്കമായിരിക്കും.പക്ഷെ ഇവിടെ കിട്ടിയ അടി ചൂടോടെ...
ഇനിമുതല്‍ ‘112’-ല്‍ വിളിച്ചാല്‍ പോലീസും ഫയര്‍ഫോഴും പാഞ്ഞെത്തും; അടിയന്ത സേവനങ്ങള്‍ക്കുള്ള ടോള്‍ഫ്രീ നമ്പര്‍ ഇനി മുതല്‍’112′
തിരുവനന്തപുരം:അടിയന്തിര സഹായങ്ങള്‍ക്കായി ‘112’ എന്ന നമ്പറിലേക്ക് വിളിച്ചാല്‍ മതി.അടിയന്തിര സേവനങ്ങള്‍ക്കെല്ലാം രാജ്യ വ്യാപകമായി...
ബിജെപി എംഎല്‍എയുടെ പോത്തുകള്‍ മോഷണം പോയി;നെട്ടോട്ടമോടി ഉത്തര്‍പ്രദേശ് പൊലീസ്
ലഖ്‌നൗ: ബിജെപി എം.എല്‍.എയുടെ കാണാതായ പോത്തുകള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി ഉത്തര്‍പ്രദേശ് പൊലീസ്. ഹര്‍ഗോണ്‍...
പൊലീസിന് പിരിവൊരു ശീലമായിപ്പോയി; ചെക്കിങ്ങിനിടെ അപകടം; പോലീസിനെ കൈകാര്യംചെയ്ത് നാട്ടുകാര്‍
തിരക്കേറിയ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പോലീസ് നടത്തിയ പരിശോധനക്കിടെ അപകടമുണ്ടായതിനെത്തുടര്‍ന്ന് എസ്.ഐയും...
ഹെല്‍മെറ്റ് വേട്ടക്ക് നിന്ന പോലീസുകാരന്‍ ബൈക്ക് യാത്രികന്റെ തല ലാത്തിക്കടിച്ച് പൊട്ടിച്ചു; ഞെട്ടിക്കുന്ന വീഡിയോ കാണാം
ചെന്നൈ:ഹെല്‍മറ്റ് വയ്ക്കാതെ ബൈക്ക് ഓടിച്ചുവന്നയാളെ ലാത്തിക്ക് അടിച്ച് തലപൊട്ടിക്കുന്ന പോലീസുകാരന്റെ ക്രൂരതയാണ് ഇപ്പോള്‍...
എഎസ്‌ഐക്ക് വനിത പോലീസിന്റെ ‘സ്പെഷ്യല്‍’ മസ്സാജ്; അതും സ്റ്റേഷനിനുള്ളില്‍; ദൃശ്യങ്ങള്‍ പുറത്ത
ഗാഡ്വാള്‍ ജില്ലയിലെ ജോഗുലമ്പ സ്റ്റേഷന്‍ എഎസ്‌ഐ ഹസ്സനാണ് സോഷ്യല്‍ മീഡിയയില്‍ കുരുങ്ങിയത്. ബനിയനിട്ടു...
കാര്‍ മോഷ്ട്ടാവിനെ ഹോളിവുഡ് സ്റ്റൈലില്‍ പിന്തുടര്‍ന്ന് പോലീസ് ; ലൈവ് വീഡിയോ വൈറല്‍
അമേരിക്കന്‍ സിറ്റിയായ ഒക് ലഹോമയിലാണ് ഹോളിവുഡ് ചിത്രങ്ങള്‍ക്ക് സമാനമായ നാടകീയ സംഭവങ്ങള്‍ അരങ്ങറിയത്....
ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ മോഷ്ട്ടിക്കുന്ന വന്‍സംഘം പിടിയില്‍
ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ മോഷ്ട്ടിക്കുന്ന വമ്പന്‍ സംഘം...



