വിമാനത്തില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവ ഡോക്ടര്‍ വിജയകുമാര്‍ അറസ്റ്റില്‍
പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: സിയാറ്റില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്ര...
രണ്ട് മെട്രിക് ടണ്‍ ആനക്കൊമ്പ് ശില്പങ്ങള്‍ നശിപ്പിച്ചു
പി.പി ചെറിയാന്‍ ന്യൂയോര്‍ക്ക്: അനധികൃത ആനക്കൊമ്പ് വില്‍പന ഒരു കാരണവശാലും അനുവദിക്കുകയില്ല എന്ന്...
കലാവേദി കലോത്സവം 2017 കിക്കോഫ് നിര്‍വഹിച്ചു
നവമ്പര്‍ 4 ആം തീയതി ശനിയാഴ്ച ന്യൂ യോര്‍ക്കില്‍ അരങ്ങേറുന്ന കലാവേദി കലോത്സവം...
ലാന ദേശീയ സമ്മേളനത്തില്‍ മലയാളം വിദ്യാലയങ്ങളെ ആദരിക്കുന്നു
പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: ഒക്ടോബര്‍ 6, 7, 8 തീയതികളില്‍ ന്യുയോര്‍ക്കില്‍ നടക്കുന്ന...
ഡ്രൈവിങ്ങിനിടെ സന്ദേശം അയയ്ക്കല്‍ നിരോധനം: നിയമം അടുത്ത മാസം മുതല്‍
പി. പി. ചെറിയാന്‍ ഓസ്റ്റിന്‍: ഡ്രൈവിങ്ങിനിടെ ടെക്സ്റ്റിങ്ങ് നിരോധിക്കുന്ന നിയമം സെപ്റ്റംബര്‍ ഒന്നു...
ഇന്ത്യന്‍ അമേരിക്കന്‍ മങ്ക ഡിം ഗ്രിക്ക് സെനറ്റ് പ്രൈമറിയില്‍ വന്‍ വിജയം
പി. പി. ചെറിയാന്‍ വാഷിങ്ടന്‍: ഓഗസ്റ്റ് ഒന്ന് വാഷിങ്ടണ്‍ സ്റ്റേറ്റ് സെനറ്റിലേക്ക് നടന്ന...
പിറ്റ്ബുളിന്റെ ആക്രമണം, കൊച്ചുമകന്‍ കൊല്ലപ്പെട്ടു; അമ്മൂമ്മ അറസ്റ്റില്‍
പി.പി. ചെറിയാന്‍ ഹാര്‍ട്ട് കൗണ്ടി (ജോര്‍ജിയ): ഇരുപത് മാസം പ്രായമുള്ള കൊച്ചുമകന്‍ പിറ്റ്ബുളിന്റെ...
മിസ് ടീന്‍ യുഎസ്എ: ജാനു പട്ടേലിന് അഞ്ചാം സ്ഥാനം
പി.പി. ചെറിയാന്‍ ഫിനിക്സ് (അരിസോണ): മിസ് ടീന്‍ യുഎസ്എ 2017 ഫൈനല്‍ മത്സരത്തില്‍...
ഇന്ത്യ പ്രസ് ക്ലബ് ഷിക്കാഗോ സമ്മേളനത്തിന് പിന്തുണയുമായി ഹരിപിള്ള
പി. പി. ചെറിയാന്‍ ഡാലസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ...
മുരളി ജെ. നായര്‍ ലാന കണ്‍വന്‍ഷന്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്സണ്‍
പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: ഒക്ടോബര്‍ 6, 7, 8 തിയ്യതികളില്‍ ന്യൂയോര്‍ക്കില്‍വെച്ച് നടക്കുന്ന...
ഉത്തരകൊറിയയുമായി ചര്‍ച്ച അവസാനിച്ചു; ഇനി സൈനിക നടപടി: നിക്കി ഹേലി
പി.പി. ചെറിയാന്‍ വാഷിങ്ടന്‍: അമേരിക്കയുടെ നിരന്തരമായ മുന്നറിയിപ്പുകള്‍ അവഗണിച്ചു ദീര്‍ഘദൂരം മിസൈല്‍ പരീക്ഷണം...
ഗണ്‍ സൈലന്‍സര്‍ വ്യാപാരിയായ ഇന്ത്യക്കാരന് 30 മാസം ജയില്‍ ശിക്ഷ
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ശബ്ദമില്ലാതെ വെടിവെക്കുന്നതിന് തോക്കില്‍ ഘടിപ്പിക്കുന്ന ‘സൈലന്‍സേഴ്സ്’ നിയമ വിരുദ്ധമായി...
പാചക കലയില്‍ പ്രാഗത്ഭ്യം തെളിയിച്ച ജിന്‍സന് കെഎച്ച്എന്‍എയുടെ അംഗീകാരം
പി.പി.ചെറിയാന്‍ ഡാലസ്: പാചക കലയില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടു ഉയരങ്ങളിലേക്ക് കുതിക്കുന്ന മേനാച്ചേരി...
ഗുണ്ടാസംഘങ്ങളെ മൃഗങ്ങളായി കണക്കാക്കി നേരിടണമെന്ന് ട്രംപ്
പി.പി. ചെറിയാന്‍ ലോങ്‌ഐലന്റ്: ന്യൂയോര്‍ക്ക് തെരുവിഥികളേയും പരിസരപ്രദേശങ്ങളേയും ഒരു പരിധിവരെ അടക്കി ഭരിക്കുന്ന...
ഷിഗോയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സൗഹൃദം പങ്കിട്ട് സുധീരന്‍
പി പി ചെറിയാന്‍ ഷിക്കാഗൊ: ജൂലായ് 25 ന് ഹൃസ്വ സന്ദര്‍ശനത്തിനായി ഷിക്കാഗോയില്‍...
ഇരട്ട കുട്ടികള്‍ നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ചു
പി പി ചെറിയാന്‍ ലോങ്ങ് ഐലന്റ്: മൂന്ന് വയസ്സ് പ്രായമുള്ള ഇരട്ട സഹോദരന്മാര്‍...
ഇന്റര്‍നാഷണല്‍ ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍ക്ക് ഗോള്‍ഡ് മെഡല്‍
പി പി ചെറിയാന്‍ ടെക്സസ്: ജൂലൈ 24 ന് അവസാനിച്ച നാല്‍പ്പത്തിയെട്ടാമത് ഇന്റര്‍നാഷണല്‍...
മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
പി പി ചെറിയാന്‍ ഒഹായൊ: മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയുടെ പീഡിപ്പിച്ചതിന് ശേഷം മര്‍ദ്ദിച്ച്...
ഭിന്നലിംഗക്കാരെ അമേരിക്കന്‍ സേനയില്‍ വേണ്ടെന്ന് ട്രംപ്
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: അമേരിക്കയുടെ മിലിട്ടറി സേവനത്തിന് ഇനി മുതല്‍ ഭിന്നലിംഗക്കാരെ സ്വീകരിക്കുകയില്ലെന്ന്...
രാജവെമ്പാലയെ ടിന്നില്‍ അടച്ച് മെയില്‍ ചെയ്ത ഫ്രാങ്കോ അറസ്റ്റില്‍
പി.പി. ചെറിയാന്‍ ലൊസാഞ്ചല്‍സ്: രണ്ടടി നീളമുള്ള മൂന്ന് രാജവെമ്പാലകളെ പൊട്ടെറ്റൊ ചിപ്പിന്റെ കാനിലടച്ചു...



