ശ്രീ ശ്രീ രവിശങ്കര്‍ എഎപിഐ വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യാതിഥി
പി.പി. ചെറിയാന് ഒഹായോ: അമേരിക്കന്‍ അസോസിയേഷന് ഓഫ് ഫിസിഷ്യന്‍ (ഇന്ത്യന്‍ ഒറിജന്‍) മുപ്പത്തി...
ടെക്സസിലെ പ്രഥമ ബധിര പൊലീസ് വനിതാ ഓഫിസര്‍ ചുമതലയേറ്റു
പി.പി. ചെറിയാന് ഡല്‍ഹാര്‍ട്ട് (ടെക്സസ്): ടെക്സസ് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ബധിരയായ വനിതാ...
രണ്ടു കുട്ടികളുടെ ജഡം കാറില്‍, 20 വയസ്സുള്ള മാതാവ് അറസ്റ്റില്‍
പി.പി. ചെറിയാന് സുപ്പീരിയര്‍ (അരിസോണ): പത്തു മാസവും, രണ്ടു വയസ്സും പ്രായമുള്ള രണ്ടു...
വാഹനം സമുദ്രത്തിലേക്ക് കൂപ്പുകുത്തി ഒരു കുടുംബത്തിലെ 8 പേര് മരിച്ചു
പി.പി. ചെറിയാന് കാലിഫോര്‍ണിയ: നോര്‍ത്ത് കാലിഫോര്‍ണിയാ ഹൈവേയിലുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിന്റെ ആറു...
മാതാപിതാക്കള്‍ നിശ്ചയിച്ച വിവാഹത്തിനു വിസമ്മതിച്ച മകളുടെ ദേഹത്ത് തിളച്ച കരിഓയില്‍ പ്രയോഗം
പി.പി. ചെറിയാന് സാന്‍ അന്റോണിയോ: മാതാപിതാക്കള്‍ നിശ്ചയിച്ച വിവാഹത്തിനു വിസമ്മതിച്ച മകളുടെ ദേഹത്ത്...
ഭൂതബാധയകറ്റാന്‍ കുഞ്ഞിനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ പാസ്റ്റര്‍ക്ക് 99 വര്‍ഷം തടവ്
പി.പി. ചെറിയാന് മസ്കീറ്റ് (ഡാളസ്): ഭൂതബാധയകറ്റാന്‍ രണ്ടു വയസ്സുകാരനെ മൂന്നാഴ്ച പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ...
മെക്സിക്കോ സന്ദര്‍ശനത്തിനെത്തിയ നാലംഗ അയോവ കുടുംബം മരിച്ചനിലയില്‍
പി.പി. ചെറിയാന് അയോവ: ഐഓവായില്‍ നിന്നും മെക്സിക്കോ സന്ദര്‍ശിക്കുന്നതിന് പോയ ഒരു കുടുംബത്തിലെ...
ഗണ്‍ സേഫ്റ്റിയെക്കുറിച്ച് അധ്യാപകന് ക്ലാസെടുക്കുന്നതിനിടയില്‍ തോക്ക് പൊട്ടി 3 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
പി.പി. ചെറിയാന് കലിഫോര്‍ണിയ: അധ്യാപകനും റിസര്‍വ് പൊലീസ് ഓഫീസറുമായ ഡെന്നിസ് അലക്സാണ്ടര്‍ തോക്ക്...
ഗര്‍ഭഛിദ്രം തടയുന്ന ബില്ലില്‍ മിസിസ്സിപ്പി ഗവര്‍ണര്‍ ഒപ്പുവെച്ചു
പി.പി. ചെറിയാന് മിസിസിപ്പി: പതിനഞ്ച് ആഴ്ച വളര്‍ച്ചയെത്തിയ ഭ്രൂണഹത്യ നിരോധന ബില്ലില്‍ മിസിസിപ്പി...
ടെക്സസിലെ ബോംബ് സ്ഫോടനങ്ങള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു: ട്രംപ്
പി. പി. ചെറിയാന് വാഷിങ്ടന്‍ ഡിസി: പതിനെട്ടു ദിവസങ്ങള്‍ക്കുള്ളില്‍ ടെക്സസിന്റെ തലസ്ഥാന നഗരിയായ...
ഡാലസില്‍ സ്പെല്ലിംഗ് ബി മത്സരം 25ന്
പി. പി. ചെറിയാന് ഡാലസ്: ഇന്ത്യന്‍ അസോസിയേഷന് ഓഫ് നോര്‍ത്ത് ടെക്സസും ലിലി...
സിക്ക് റിയല്‍എസ്റ്റേറ്റ് വ്യവസായി ആല്‍ബര്‍ട്ടാ യൂണിവേഴ്സിറ്റിക്ക് സംഭാവന നല്കി
പി.പി. ചെറിയാന് ടൊറന്റൊ (കാനഡ): കാനഡയിലെ റിയല്‍ എസ്റ്റേറ്റ് വ്യവസായി അല്‍ബര്‍ട്ട് ലത്ത്...
റണ്‍ ധീര്‍ കൗറിന്റെ ഘാതകന് മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍
പി.പി. ചെറിയാന് ആല്‍ബനി (കലിഫോര്‍ണിയ): കലിഫോര്‍ണിയ ആല്‍ബനി അപ്പാര്‍ട്ട്മെന്റില്‍ മാര്‍ച്ച് 9ന് (2015)...
പതിനെട്ട് വയസ്സിനു മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തോക്ക് അനുവദിക്കണം: നീരജ് അന്താണി
പി.പി. ചെറിയാന് ഒഹായൊ: പതിനെട്ടു വയസ്സിനു മുകളിലുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തോക്ക് സ്ക്കൂളില്‍...
നൊബേല്‍ പുരസ്കാര ജേതാവിന്റെ ഭാര്യ മരിച്ച നിലയില്‍
പി.പി.ചെറിയാന് ഷിക്കാഗോ: നൊബേല്‍ പുരസ്കാര ജേതാവും കെമിസ്ട്രി പ്രഫസറുമായ ഇ-ഇച്ചി നെഗിഷിയുടെ ഭാര്യ...
കെവിന് തോമസ് ന്യൂയോര്‍ക്കില്‍ നിന്നും കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്നു
പി.പി. ചെറിയാന് ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ വംശജനും ന്യൂയോര്‍ക്ക് സിവില്‍ റൈറ്റ്സ് അറ്റോര്‍ണിയുമായ...
ക്ലോക്ക് ബോയ് അഹമ്മദ് മൊഹമ്മദിന്റെ നഷ്ടപരിഹാര കേസ് തള്ളി
പി. പി. ചെറിയാന് ഇര്‍വിങ്(ഡാലസ്): വീട്ടില്‍ നിര്‍മ്മിച്ച ക്ലോക്ക് സഹപാഠികളേയും അധ്യാപകരേയും കാണിക്കുന്നതിന്...
മാറ്റി വെയ്ക്കപ്പെട്ട ഗര്‍ഭപാത്രത്തില്‍ നിന്നും അമേരിക്കയിലെ രണ്ടാമത്തെ കുഞ്ഞ് പിറന്നു
പി. പി. ചെറിയാന് ഡാലസ്: മാറ്റിവെക്കപ്പെട്ട ഗര്‍ഭാശയത്തില്‍ നിന്നും പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കുഞ്ഞിന്...
ഡോ. ആനി പോള്‍ റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ളേച്ചര്‍ മജോറിറ്റി ലീഡര്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ ആദ്യത്തെ ഇന്ത്യന്‍ വനിതാ ലെജിസ്ലേറ്ററായ ഡോ. ആനി പോളിനെ...
ബൈബിള്‍ മ്യൂസിയം സന്ദര്‍ശിക്കണമെന്ന് ഇമാം
പി. പി. ചെറിയാന് വാഷിങ്ടന്‍ ഡിസി: വാഷിങ്ടന്‍ ഡിസിയിലെ ബൈബിള്‍ മ്യൂസിയം മുസ്ലിം...



