ബലാത്സംഗ കേസ് പ്രതികള്‍ക്ക് രാസ ഷണ്ഡീകരണം ; ശക്തമായ നിയമനത്തിന് അംഗീകാരം നല്‍കി പാക്കിസ്ഥാന്‍
സ്ത്രീ പീഡന കേസുകളില്‍ ശക്തമായ രണ്ട് നിര്‍ണായക നിയമത്തിന് അംഗീകാരം നല്‍കി പാക്കിസ്ഥാന്‍...
ഇവന്റ് കമ്പനി മാനേജര്‍ ആയ യുവതിയെ പീഡിപ്പിച്ച ഫേസ്ബുക്ക് സുഹൃത്തുക്കള്‍ പിടിയില്‍
ഇവന്റ് കമ്പനി മാനേജരായ യുവതിയെ ഹോട്ടലില്‍ വച്ച് ബലാത്സംഗം ചെയ്ത കേസില്‍ രണ്ട്...
ബലാത്സംഗക്കേസില്‍ യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്
ബലാത്സംഗക്കേസില്‍ കുടുങ്ങി ജയില്‍ ശിക്ഷ അനുഭവിക്കേണ്ട വന്ന യുവാവിന് 15ലക്ഷം രൂപ നഷ്ടപരിഹാരം...
യുവതിയെ ബലാല്‍സംഗം ചെയ്ത പ്രതിയുടെ തല അറുത്തെടുത്ത് കടുവ സങ്കേതത്തില്‍ ഉപേക്ഷിച്ചു
നിലയില്‍ ഉത്തര്‍പ്രദേശിലെ പിലിഭിട്ട് കടുവ സങ്കേതത്തിന് സമീപത്താണ് 22 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി...
ഇടുക്കിയില്‍ ദളിത് പെണ്കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ തൂങ്ങി മരിച്ചു
ഇടുക്കി : കട്ടപ്പന നരിയമ്പാറയില്‍ ദളിത് പെണ്കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലിനുള്ളില്‍...
ഇടുക്കിയില്‍ പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച 17 കാരി മരിച്ചു
ഇടുക്കി നരിയമ്പാറയില്‍ പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്...
യു.പിയില്‍ തോക്കുചൂണ്ടി ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
പീഡന വാര്‍ത്തകള്‍ തീരാതെ ഉത്തര്‍ പ്രദേശ്. ദലിത് യുവതിയെ മുന്‍ ഗ്രാമത്തലവനടക്കം രണ്ടുപേര്‍...
ഹത്രാസ് ബലാല്‍സംഗം ; പെണ്‍കുട്ടിയും മുഖ്യപ്രതിയുമായി പല തവണ ഫോണില്‍ സംസാരിച്ചിരുന്നു എന്ന് പോലീസ്
വിവാദമായ ഹത്രാസ് ബലാല്‍സംഗ കൊലപാതക കേസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയായ വ്യക്തിയും തമ്മില്‍...
ഹാഥ്‌റസ് പീഡനം ; പെണ്‍കുട്ടിക്ക് മേല്‍ നടന്നത് കടുത്ത ബലപ്രയോഗമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
ഹാഥ്‌റസ് പെണ്‍കുട്ടിയുടെ മേല്‍ അക്രമികള്‍ നടത്തിയത് കടുത്ത ബലപ്രയോഗം എന്ന് വ്യക്തമാക്കി മെഡിക്കല്‍...
ഹത്രാസ് പീഡനം ; പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല എന്ന് പോലീസ്
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പത്തൊമ്പതു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ വിശദീകരണവുമായി...
യു പി പീഡനം ; പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കാതെ പൊലീസ് തന്നെ രഹസ്യമായി സംസ്‌കാരം നടത്തി
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട 20കാരിയായ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ക്ക്...
ബാലത്സ0ഗത്തിനിരയാക്കിയ ശേഷം നാക്ക് മുറിച്ചെടുത്തു ; യുവതിക്ക് ദാരുണാന്ത്യം
രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബാലത്സ0ഗം. അതീവ ഗുരുതരാവസ്ഥയില്‍ എയിംസ് (AIIMS)...
ബലാല്‍സംഗം ; പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കാനുള്ള നിയമം പ്രാബല്യത്തില്‍
ബലാത്സംഗക്കേസില്‍ പ്രതികളാകുന്ന പുരുഷന്മാരുടെ ലിംഗം ഛേദിക്കാനുള്ള നിയമം പാസാക്കി നൈജീരിയ.നൈജീരിയയിലെ കഡുന സ്റ്റേറ്റ്...
ആറന്‍മുളയില്‍ ആംബുലന്‍സില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു
ആറന്‍മുള : ആംബുലന്‍സില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ...
ആശ്രമത്തിനുള്ളില്‍ സന്യാസിനിയെ കൂട്ടബലാത്സംഗം ചെയ്തു ; പ്രതികളില്‍ 12 വയസുള്ള ബാലനും
ഝാര്‍ഖണ്ഡിലെ ഗോഡ ജില്ലയിലെ റാണിദിഹില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം അരങ്ങേറിയത്. പുലര്‍ച്ചെ രണ്ടരയോടെ...
മന്ത്രവാദത്തിനിടെ ബാലികയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റില്‍
മാന്ത്രിക പൂജയ്ക്ക് ഇടെ ബാലികയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റില്‍. തിരുവനന്തപുരത്തെ ചിറയന്‍കീഴ്...
ആംബുലന്‍സിലെ പീഡനം : ആരോഗ്യവകുപ്പിന്റെ വീഴ്ച പുറത്ത്
ആറന്മുളയില്‍ കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ വീഴ്ച പുറത്ത്....
പാലത്തായി പീഡന കേസ് : പ്രതിക്ക് ജാമ്യം അനുവദിച്ച പോക്‌സോ കോടതി ഉത്തരവ് ശരിവെച്ച് ഹൈക്കോടതി
പാലത്തായി പീഡന കേസില്‍ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച പോക്‌സോ കോടതി ഉത്തരവ്...
ക്വറന്റീനിലുള്ള യുവതിയെ പീഡിപ്പിച്ച കേസ് : നടന്നത് ക്രൂരപീഡനം
തിരുവനന്തപുരം പാങ്ങോട് ക്വറന്റീനിലുള്ള യുവതിക്ക് നേരെ ഉണ്ടായത് ക്രൂരമായ പീഡനം. സംഭവം നടന്ന...
ആറന്മുളയിലെ ക്രൂരപീഡനം ആസൂത്രിതമെന്ന് സൂചന
കൊറോണ ബാധിതയായ യുവതിയുടെ പീഡനം ആസൂത്രണമെന്നു അന്വേഷണ സംഘം. പെണ്‍കുട്ടിയെ ഒറ്റയ്ക്ക് കിട്ടാന്‍...



