ഗ്രാമത്തിന്‍റെ പേര് നശിപ്പിച്ചു എന്ന് പരാതി ; പട്ടിണി കിടന്ന് മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിനെ നാട്ടുകാര്‍ ഗ്രാമത്തില്‍ നിന്നും അടിച്ചോടിച്ചു
സര്‍ക്കാര്‍ റേഷന്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന്‍ വീട്ടിലെ ദാരിദ്ര്യം കാരണം പട്ടിണി കിടന്നു മരിച്ച...