യുവാവിന്റെ ശരീരത്തില്‍ തീവ്രവാദി’ എന്ന് മുദ്രകുത്തി ; ജയില്‍ സൂപ്രണ്ടിനെതിരെ അന്വേഷണം
യുവാവിന്റെ ശരീരത്തില്‍ തീവ്രവാദിയെന്ന് മുദ്രകുത്തിയ സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിനെതിരെ അന്വേഷണം. പഞ്ചാബിലെ ബര്‍ണാല...
ഡല്‍ഹിയില്‍ ആറു ഭീകരര്‍ പിടിയില്‍ ; വന്‍ ആയുധ ശേഖരം കണ്ടെടുത്തു
ഡല്‍ഹിയില്‍ ആറു ഭീകരര്‍ പിടിയില്‍ . വരും ദിവസങ്ങളില്‍ രാജ്യം ഉത്സവസീസണിലേക്ക് കടക്കാനിരിക്കേയാണ്...
ശ്രീലങ്കയില്‍ നിന്ന് തീവ്രവാദി സംഘം എത്തുന്നെന്ന് റിപ്പോര്‍ട്ട് ; കേരള തീരത്തും ജാഗ്രതാ നിര്‍ദ്ദേശം
ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ഒരു ബോട്ട് രാമേശ്വരം തീരത്തേക്ക് തിരിച്ചതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക്...
ഭീകരാക്രമണ ഭീതി ; വിമാനത്താവളങ്ങളില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം
ഭീകരാക്രമണ ഭീതിയെ തുടര്‍ന്ന് ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ നിന്നുമുള്ള...
പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം ; ബജ്‌റംഗ്ദള്‍ നേതാവും കൂട്ടാളികളും അറസ്റ്റില്‍
പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തുകയും ഭീകര സംഘടനകള്‍ക്ക് ആയുധവും പണവുമുള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുകയും...
തീവ്രവാദ ബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു
കൊടുങ്ങല്ലൂര്‍ : തീവ്രവാദ ബന്ധം സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു. തൃശ്ശൂര്‍...
ലഷ്‌കര്‍ ഭീകരര്‍ തമിഴ്‌നാട്ടില്‍ ; അതീവ ജാഗ്രതയില്‍ കേരളവും
ലഷ്‌കര്‍-ഇ-ത്വയിബ ഭീകരര്‍ തമിഴ്‌നാട്ടിലെത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രതക്ക് നിര്‍ദ്ദേശം....
പാക്കിസ്ഥാനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം; ഏറ്റുമുട്ടല്‍ തുടരുന്നു
പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ പ്രവിശ്യയില്‍ ഗ്വാദര്‍ മേഖലയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഭീകരാക്രമണമുണ്ടായത്. ഹോട്ടലിനുള്ളില്‍ മൂന്ന്...
ഭീകരാക്രമണത്തെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാളെ യുഎഇ നാടുകടത്തി
യുഎഇ : ന്യൂസീലന്‍ഡില്‍ പള്ളികളിലുണ്ടായ ഭീകരാക്രമണത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ ഭരണകൂടം നാടുകടത്തി....
ന്യൂസീലന്‍ഡ് ഭീകരാക്രമണ വീഡിയോ ; ഫേസ്ബുക്ക് ഇതുവരെ നീക്കിയത് 15 ലക്ഷം പകര്‍പ്പുകള്‍
ന്യുസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ ഭീകരാക്രമണത്തിന്റെ ലൈവ് വീഡിയോ ആക്രമികള്‍ തന്നെ പ്രചരിപ്പിച്ചിരുന്നു. അക്രമം...
ന്യൂസീലന്‍ഡ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍
ന്യൂസീലന്‍ഡില്‍ ഉണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയായ അന്‍സി അലിബാവയുള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരുണ്ടെന്ന് റിപ്പോര്‍ട്ട്....
ന്യൂസിലൻഡ് ഭീകരാക്രമണം; കാണാതായവരില്‍ മലയാളിയും? കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരനും
ക്രൈസ്റ്റ്ചര്‍ച്ചില്‍ ഇന്നലെ മുസ്ലീം പള്ളികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ കാണാതായവരില്‍ ഒരു മലയാളിയും...
ന്യൂസിലന്‍ഡ് വെടിവെപ്പില്‍ ഒമ്പത് ഇന്ത്യക്കാരെ കാണാതായെന്ന് റിപ്പോര്‍ട്ട്
ന്യൂസിലന്‍ഡിലെ പള്ളികളില്‍ ഇന്നുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒമ്പത് ഇന്ത്യന്‍ വംശജരെ കാണാതായാതയായി റിപ്പോര്‍ട്ട്....
ന്യൂസീലൻഡിൽ മുസ്ലീം പള്ളികളിലുണ്ടായ വെടിവെപ്പിൽ 51 മരണം
ക്രൈസ്റ്റ്ചര്‍ച്ച് : ന്യൂസീലന്‍ഡില്‍ മുസ്ലീംപള്ളികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 51 മരണം. ആക്രമണത്തില്‍ ഇരുപത്...
ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായി അഭ്യൂഹം, സ്ഥിരീകരിക്കാതെ പാകിസ്താന്‍
കൊടുംഭീകരനും ജെയ്ഷെ മുഹമ്മദ് തലവനുമായ മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കരളില്‍ അര്‍ബുദ...
ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടലില്‍ ആറ് തീവ്രവാദികളെ സൈന്യം വധിച്ചു
ജമ്മു : പുല്‍വാമയിലെ ട്രാലില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ആറ് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു....
കശ്മീരില്‍ ഏറ്റുമുട്ടല്‍ ; രണ്ട് ഭീകരരെ സൈന്യം വധിച്ചു
ഷോപ്പിയാന്‍: കശ്മീരില്‍ ഷോപ്പിയാനിലെ ഖുദ്പോര ഗ്രാമത്തില്‍ സൈനികരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍...
റിപ്പബ്ലിക് ദിനത്തിലെ പരേഡിനിടെ കശ്മീരില്‍ 18കാരി പിടിയില്‍; ഐഎസ് ചാവേറെന്ന് സംശയം
ശ്രീനഗര്‍:കാശ്മീരില്‍ നിന്നും തീവ്രവാദിയെന്ന് സംശയിച്ച് പിടികൂടിയ പൂണെ സ്വദേശിയായ പെണ്‍കുട്ടി ഇസ്ലാമിക് സ്റ്റേറ്റ്...
കാശ്മീരില്‍ വന്‍ ആയുധ ശേഖരവുമായി ഒളിച്ചു കഴിഞ്ഞ മൂന്നു ഭീകരരെ സുരക്ഷാ സേന പിടികൂടി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഒളിച്ചു കഴിയുകയായിരുന്ന മൂന്നു തീവ്രവാദികളെ സുരക്ഷാ സേന ജീവനോടെ...
സൗദിയില്‍ വെടിവെപ്പ് ; രണ്ടു തീവ്രവാദികള്‍ പിടിയില്‍
ജിദ്ദ : സൗദിയില്‍ തീവ്രവാദികളും പോലീസും തമ്മില്‍ വെടിവെപ്പ്. ഖാത്തിഫില്‍ കഴിഞ്ഞ രാത്രിയിലായിരുന്നു...



