സിദ്ദിഖ് കാപ്പന് ജാമ്യം
ഒടുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം. യുപി സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ...
നാഗാലാന്‍ഡ്, അസം, മണിപ്പുര്‍ എന്നിവിടങ്ങളില്‍ അഫ്സ്പ നിയമത്തിന്റെ പരിധി കുറച്ചു
നാഗാലാന്‍ഡില്‍ ഉള്‍പ്പടെ കേന്ദ്ര സര്‍ക്കാര്‍ അഫ്സ്പ നിയമത്തിന്റെ പരിധി കുറച്ചു. 36 ജില്ലകളിലാണ്...
അലനും താഹയും മാവോയിസ്റ്റ് ; പന്തീരാങ്കാവ് യുഎപിഎ കേസില്‍ നിലപാടുമാറ്റാതെ പി. മോഹനന്‍
പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ സി.പി.എം നിലപാടില്‍ മാറ്റമില്ല എന്ന് ജില്ലാ സെക്രട്ടറി പി...
പന്തീരങ്കാവ് യുഎപിഎ കേസ് ; താഹ ഫസല്‍ ജയില്‍ മോചിതനായി
പന്തീരങ്കാവ് യുഎപിഎ കേസില്‍ ജാമ്യം ലഭിച്ച താഹ ഫൈസല്‍ ജയില്‍ മോചിതനായി.കഴിഞ്ഞ ദിവസമായിരുന്നു...
സിദ്ധീഖ് കാപ്പനെ മൃഗത്തെ പോലെ ആശുപത്രിയില്‍ പൂട്ടിയിട്ടിരിക്കുന്നുവെന്ന് പരാതി
ഉത്തര്‍പ്രദേശ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ആരോഗ്യസ്ഥിതി...
സിമി കേസ് ; ഇരുപത് വര്‍ഷത്തിന് ശേഷം ആരും കുറ്റക്കാരല്ലെന്ന് കോടതി , അറസ്റ്റ് ചെയ്ത 127 പേരെയും വറുതെ വിട്ടു
സിമി ബന്ധമാരോപിച്ച് ഗുജറാത്ത് പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത എല്ലാ പ്രതികളെയും...
U A P A യില്‍ വിചാരണ വൈകിയാല്‍ ജാമ്യം അനുവദിക്കാമെന്ന് സുപ്രീംകോടതി
യു.എ.പി.എ കേസുകളില്‍ വിചാരണ വൈകുന്നത് ജാമ്യം അനുവദിക്കാന്‍ കാരണമാണെന്ന് സുപ്രീംകോടതി. കൈവെട്ട് കേസിലെ...
അലനും താഹയ്ക്കും ജാമ്യം ; ജാമ്യം അനുവദിച്ചത് എന്‍ഐഎ കോടതി
പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ശുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്ക് ജാമ്യം. കടുത്ത...
പന്തീരാങ്കാവ് യുഎപിഎ കേസ് കൂട്ടുപ്രതികള്‍ക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദമെന്ന് അലന്‍ ശുഹൈബ്
പന്തീരാങ്കാവ് യുഎപിഎ കേസില്‍ കൂട്ടുപ്രതികളായ താഹ ഫസലിനും ഉസ്മാനുമെതിരെ മൊഴി നല്‍കിയാല്‍ തന്നെ...
അലന്‍ ഷുഹൈബിന് പരീക്ഷയെഴുതാന്‍ കണ്ണൂര്‍ സര്‍വകലാശാല അനുമതി
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് റിമാന്‍ഡില്‍ കഴിയുന്ന അലന്‍ ഷുഹൈബിന് എല്‍എല്‍ബി പരീക്ഷയെഴുതാന്‍ അവസരം...
പന്തീരാങ്കാവ് യുഎപിഎ കേസില്‍ യുഡിഎഫ് ഇടപെടുന്നു ; പ്രതിപക്ഷ നേതാവ് പ്രതികളുടെ വീടുകള്‍ സന്ദര്‍ശിക്കും
പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ചു സി പി എം പ്രവര്‍ത്തകര്‍ അറസ്റ്റിലായ കേസില്‍...
വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവം ; വിശദീകരണം നല്‍കി മുഖ്യമന്ത്രി
സി പി ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍...
പ്രവര്‍ത്തകര്‍ക്ക് മാവോയിസ്റ്റ് ബന്ധം ; കേസില്‍ ഇടപെടില്ലെന്ന് സി.പി.എം
കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പിടികൂടിയ യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത...
വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവം ; സര്‍ക്കാരും പോലീസും രണ്ടു തട്ടില്‍
കോഴിക്കോട് പന്തീരങ്കാവില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ സര്‍ക്കാരും പോലീസും രണ്ടു തട്ടില്‍....
അഭിമന്യു വധം ; പ്രതികള്‍ക്ക് എതിരെ യു.എ.പി.എ ചുമത്താന്‍ പറ്റില്ല എന്ന് നിയമോപദേശം
തിരുവനന്തപുരം : മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യൂവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ഈ...
ഓഹ്… പ്രിയപ്പെട്ട സകരിയാ… എന്റെ കുഞ്ഞനുജാ..
നീയെന്റെ പ്രിയതമയോടു പറയണം … ഞാനവളെ വല്ലാതെ സ്‌നേഹിച്ചിരുന്നുവെന്ന്… നീ അവളോട് പറയാന്‍...



