ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ തുടങ്ങി
സിനിമയെ വെല്ലുന്ന മത്സരത്തില്‍ ടി20 ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞുനിന്ന പോരാട്ടത്തില്‍ ചിരവൈരികളായ...
ടെസ്റ്റ് ക്യാപ്റ്റന്‍സിയുമൊഴിഞ്ഞു വിരാട് കോഹ്ലി
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരതോല്‍വിക്കു പിന്നാലെ ഏകദിനത്തിനും ടി20ക്കും പിറകെ ടെസ്റ്റ് നായകസ്ഥാനവുമൊഴിഞ്ഞ് വിരാട് കോഹ്ലി....
ലോകകപ്പിന് ശേഷം ടി20 ക്യാപ്റ്റന്‍ പദവി ഒഴിയുമെന്ന് വിരാട് കോഹ്ലി
ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങുമെന്ന് പ്രഖ്യാപിച്ച്...
കൊഹ്ലിയ്ക്കും പ്രമുഖ നേതാക്കള്‍ക്കും കോഴിക്കോട് നിന്നും വധഭീഷണി
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ സംഘടനയാണ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയേയും ചില പ്രമുഖ...
പെരുമാറ്റ ചട്ടം ലംഘിച്ചു ; കോഹ്ലിക് പിഴ
അഫ്ഗാനുമായുള്ള മത്സരത്തില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് പിഴ. ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ലെവല്‍...
ക്രുണാല്‍ എറിഞ്ഞു വീഴ്ത്തി കോഹ്ലി അടിച്ചെടുത്തു, ഓസീസിനെ തോല്പിച്ചു
ആവേശകരമായ മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ തോല്പിച്ചു. ടോസ് നേടി ആദ്യം...
ഇന്ത്യന്‍ ബൗളര്‍മാര്‍ ഇത്തവണ ഐ.പി.എല്‍ കളിക്കേണ്ട ബാറ്റ്മാന്‍മാര്‍ക്കാകാം : കോഹ്ലി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പ്രധാന ഫാസ്റ്റ് ബൗളര്‍മാരോട് ഇത്തവണത്തെ ഐ.പി.എല്ലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍...
അനുഷ്കയുടെ ശകാരം: ആഡംബര കാറില്‍ വന്നയാള്‍ ചെയ്തതെന്ത്?
ആഡംബര കാറില്‍ വന്നയാള്‍ ചെയ്തതെന്ത്? ആരാണയാള്‍? കഴിഞ്ഞ ദിവസം വിരാട് കോഹ്ലി ട്വിറ്ററില്‍...
സുനില്‍ ഛേത്രിയുടെ വികാരപരമായ അപേക്ഷയും, കോഹ്ലിയുടെ മറുപടിയും
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന്റെ ആദ്യ മത്സരം ഇന്ത്യ – ചൈനീസ് തായ്പേയ് (തായ്വാന്) തമ്മില്‍...
കോഹ്ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് നരേന്ദ്രമോദി ; രാജ്യം ഭരിക്കാന്‍ സമയം ഇല്ല എങ്കിലും ഇതിനൊക്കെ ഉണ്ട് എന്ന പരിഹാസവുമായി സോഷ്യല്‍മീഡിയ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് പ്രധാന നരേന്ദ്ര...
കൌണ്ടി കളിക്കാന്‍ കോഹ്ലി പോകുന്നു ; ടെസ്റ്റില്‍ ഇന്ത്യയെ രഹാന നയിക്കും
ക്യാപ്റ്റന്‍ വിരാട് കോഹ്ലി കൌണ്ടി മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന്റെ ഒഴിവില്‍ അഫ്ഗാനിസ്താന്റെ അന്താരാഷ്ട്ര അരങ്ങേറ്റ...
കളിക്കളത്തില്‍ കൊഹ്ലി കോമാളി എന്ന് ദക്ഷിണാഫ്രിക്കന്‍ താരം;സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയിട്ട് ആരാധകര്‍
ദക്ഷിണാഫ്രിക്കന്‍ ബോളര്‍ കഗിസോ റബാഡയുടെ തീ തുപ്പുന്ന പന്തുകള്‍ പലപ്പോഴും ബാറ്റ്സ്മാന്മാരെ വെള്ളം...
കൊഹ്ലി ദയവായി പാക് സൂപ്പര്‍ ലീഗിലേക്ക് വരൂ’ ; ഇന്ത്യന്‍ നായകനെ പാകിസ്താനിലേക്ക് ക്ഷണിച്ച് പാക് ആരാധകര്‍
കരുത്തുറ്റ ബാറ്റിംഗ് മികവില്‍ ലോകമെമ്പാടും ആരാധകരെ സൃഷ്ട്ടിച്ച ഇന്ത്യന്‍ റണ്‍മെഷിന്‍ വിരാട് കോഹ്ലിക്ക്,....
അലന് ബോര്‍ഡറുടെ റെക്കോര്‍ഡും കടത്തി വെട്ടി കോഹ്ലി കുതിക്കുന്നു; പക്ഷെ സ്മിത്തിനെ മറികടക്കാന്‍ കൊഹ്ലിക്കാകുമോ
കേപ് ടൗണ്‍:ഇതിഹാസ താരം സച്ചിന് ശേഷം ക്രിക്കറ്റ് ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച...
സച്ചിന് പോലും നേടാനാകാത്ത റെക്കോര്‍ഡ് സ്വന്തമാക്കി കോഹ്ലി; ഇനി മറികടക്കാനുള്ളത് ഇതിഹാസ താരം വിവിയന്‍ റിച്ചാര്‍ഡ്സിനെ മാത്രം
കരുത്തുറ്റ ബാറ്റിംഗ് പ്രകടനത്തിലൂടെ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട്...
അടുത്ത വര്‍ഷത്തെ ലോകകപ്പ് ടീമില്‍ ഇവരില്ലെങ്കിലും രാഹാനെ ഉറപ്പാണെന്ന് തുറന്നുപറഞ്ഞ് വിരാട് കോലി
ഡര്ബന്: അടുത്തവര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പ് ടീമില്‍ ഏതൊക്കെ താരങ്ങലിടം പിടിക്കുമെന്നതിനെക്കുറിച്ച് സൂചന...
ഇന്ത്യന്‍ നായകനായി കോഹ്ലി അധിക കാലം വാഴില്ലെന്ന് സ്മിത്ത്;കൊഹ്ലിക്കെതിരെ രൂക്ഷ വിമര്‍ശനം
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍...
തോല്‍വികളില്‍ വലയുന്ന ഇന്ത്യക്ക് ആശ്വാസമായി ഐസിസി പുരസ്ക്കാരങ്ങള്‍; നേട്ടം കൊയ്ത് കോഹ്ലിയും
മുംബൈ:തുടര്‍ തോല്‍വികളില്‍ അടിതെറ്റിയ അവസ്ഥയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം.കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രകടനത്തിന്റെ...
ടെസ്റ്റ് തോല്‍വി:രഹാനയെ ടീമിലെടുക്കാത്തതിന് കോലിയെ പഞ്ഞിക്കിട്ട് സൗരവ് ഗാംഗുലി
2017-ല്‍ ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരകള്‍ തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തില്‍ പുതിയ വര്‍ഷത്തിലെ ആദ്യ...
കോഹ്ലിക്ക് കിട്ടുക 17 കോടി;ഐപിഎല്ലിലെ ഏറ്റവും വിലപിടിപ്പുള്ള താരം;കോഹ്ലി ബാംഗ്ളൂര്‍ വിട്ടെങ്ങോട്ടുമില്ല
ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി.ഈ ഐ.പി.എല്‍...



