പശുക്കള്‍ പറമ്പില്‍ കയറി ; അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികളെ അയല്‍വാസി വെടിവെച്ചു
പശുക്കള്‍ പറമ്പില്‍ കയറുന്നു എന്ന പരാതിയില്‍ അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികള്‍ക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഈശ്വര സ്വാമി...
സ്വവര്‍ഗരതിക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണം തട്ടല്‍ , മലപ്പുറത്ത് തട്ടിപ്പ് സംഘം അറസ്റ്റില്‍
സ്വവര്‍ഗരതി ഡേറ്റിങ് ആപ്പുവഴി യുവാക്കളെയും മറ്റും വിളിച്ചുവരുത്തി ഭീഷണിപെടുത്തി പണം തട്ടിയെടുത്ത കേസില്‍...
നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ബന്ധു ആത്മഹത്യ ചെയ്തു എന്ന് സായ് പല്ലവി
നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ തന്റെ ഒരു ബന്ധു ആത്മഹത്യ ചെയ്‌തെന്ന്...
വിജയ് യുടെ പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടി ‘വിജയ് മക്കള്‍ ഇയക്കം’ പിരിച്ചു വിട്ടതായി പിതാവ്
തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയിയുടെ പേരില്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി പിരിച്ചു വിട്ടതായി നടന്റെ...
പാലിയേക്കരയില്‍ പകല്‍ കൊള്ള ; നിര്‍മ്മാണ ചെലവിനേക്കാള്‍ അധികം ടോള്‍ പിരിച്ചു ; നോട്ടിസയച്ച് ഹൈക്കോടതി
പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇപ്പോള്‍ നടക്കുന്നത് അനധികൃത പിരിവ് എന്ന് ഹര്‍ജി. ടോള്‍...
ഇരട്ടകുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്ന അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തി
കോഴിക്കോട് : നാദാപുരത്ത് മൂന്നുവയസ്സുളള ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ച അമ്മയ്‌ക്കെതിരെ...
അസഭ്യ ഭാഷ ഉപയോഗിക്കുന്നവര്‍ക്ക് ആയുസ്സ് കൂടുമെന്നു പഠനം
‘പറയാത്ത തെറിവാക്ക് കെട്ടിക്കിടന്നെന്റെ നാവു പൊള്ളുന്നു’ എന്ന കവി കെ.ജി. ശങ്കരപ്പിള്ളയുടെ വാക്കുകള്‍...
സര്‍ക്കാര്‍ സഹായത്തിന് പ്രതിഫലം ; എല്ലാവരും ദേശാഭിമാനി പത്രം വരുത്തണം എന്ന് നിര്‍ദ്ദേശം
സര്‍ക്കാര്‍ സഹായത്തിന് പ്രതിഫലം എല്ലാവരും സി.പി.എം മുഖപത്രമായ ദേശാഭിമാനി വരുത്തണമെന്ന് കുടുംബശ്രീ യൂണിറ്റുകള്‍ക്ക്...
ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം നാടുവിട്ട വീട്ടമ്മയെ ആറു വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി
ആലപ്പുഴയില്‍ നിന്ന് കാണാതായ വീട്ടമ്മയെ ബംഗളരുവില്‍ നിന്നും കണ്ടെത്തി. ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പമാണ് ആറു...
ഓസ്ട്രേലിയയുടെ അപരാജിത കുതിപ്പിന് അവസാനമിട്ടു ഇന്ത്യന്‍ വനിതകള്‍
വനിതാ ക്രിക്കറ്റില്‍ ഓസ്ട്രേലിയയുടെ അപരാജിത കുതിപ്പിന് അവസാനമിട്ടു ഇന്ത്യന്‍ വനിതകള്‍. ഓസ്ട്രേലിയക്കെതിരായ മൂന്നാം...
കൊല്ലത്തു കുട്ടികളുടെ അശ്ലീല ചിത്രം ഡൗണ്‍ലോഡ് ചെയ്ത നാലു പേരുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു
കൊല്ലത്ത് ഇന്റര്‍നെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രം ഡൗണ്‍ ലോഡ് ചെയ്ത സംഭവത്തില്‍ നാലു...
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.എം എഫ് സംഘടനയുടെ മുഖ്യരക്ഷാധികാരി മോണ്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കസ്റ്റഡിയില്‍
കൊച്ചി: നിരവധി പ്രസ്ഥാനങ്ങളുടെ പങ്കാളിയെന്നും, അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍...
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് യുകെജി വിദ്യാര്‍ഥി മരിച്ചു
തൃശൂരില്‍ കോവിഡ് ബാധിച്ച് അഞ്ചു വയസുകാരന്‍ മരിച്ചു. കാഞ്ഞാണി ശ്രീശങ്കര ഷെഡിന് കിഴക്ക്...
ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കുമെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ ഭീഷണി
ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കുമെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ ഭീഷണി. മധ്യപ്രദേശ്-ഗുജറാത്ത് അതിര്‍ത്തിയിലെ ബറോഡയോട് അതിര്‍ത്തി...
ബലാല്‍സംഘത്തിന് ഇരയായി പ്രസവിച്ച 16 കാരിയുടെ കുഞ്ഞിനെ ബന്ധുക്കള്‍ 90,000 രൂപക്ക് വിറ്റു
നാഗ്പൂരില്‍ ആണ് സംഭവം. ബലാത്സംഗത്തിനിരയായി പ്രസവിച്ച 16കാരിയുടെ രണ്ട് മാസം പ്രായമായ പെണ്‍കുഞ്ഞിനെയാണ്...
ബാങ്ക് വായ്പ്പ നല്‍കിയില്ല ; സ്വയം തൊഴില്‍ സംരംഭം തുടങ്ങാന്‍ നിര്‍മ്മിച്ച ഷെഡില്‍ യുവാവ് തൂങ്ങി മരിച്ചു
യുവാവ് സ്വയംതൊഴില്‍ സംരംഭം തുടങ്ങനായി നിര്‍മ്മിച്ച ഷെഡില്‍ തൂങ്ങിമരിച്ചു. കണ്ണൂര്‍ കേളകം പഞ്ചായത്തില്‍...
വീണാ ജോര്‍ജിനെതിരേ മോശം പരാമര്‍ശം ; പി സി ജോര്‍ജിനെതിരെ കേസെടുത്തു
ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പേരില്‍ ജനപക്ഷം സെക്കുലര്‍...
മരുമകനോടുള്ള വിരോധം തീര്‍ക്കാന്‍ സ്ത്രീ മകളുടെ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി
മകളുടെ ഭര്‍ത്താവിനോടുള്ള വിരോധം തീര്‍ക്കാന്‍ മുത്തശ്ശി ഒരു വയസ്സുള്ള ആണ്‍കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി....
കണ്ണൂരില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്നശേഷം യുവാവ് ആത്മഹത്യ ചെയ്തു ; ഭാര്യ ഗുരുതരാവസ്ഥയില്‍
കണ്ണൂര്‍ കുടിയാന്‍മലയിലാണ് നാടിനെ നടുക്കിയ സംഭവം.എരുവേശി അംശം മുയിപ്ര പുള്ളിമാന്‍ കുന്നിലെ സതീശന്‍...
ഡല്‍ഹി കോടതിയില്‍ വെടിവയ്പ്പ് ; ഗുണ്ടാത്തലവനടക്കം 3 പേര്‍ കൊല്ലപ്പെട്ടു
കോടതിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവയ്പ്പ്. സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ജിതേന്ദ്ര ഗോഗി അടക്കം...



