കുതിരയുടെ കണ്ണ് അടിച്ചു തകര്‍ത്ത സംഭവം ; പൊലീസുകാരനെതിരെ നടപടി വേണമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കരുനാഗപ്പള്ളി : കുതിരയുടെ കണ്ണ് അടിച്ചു തകര്‍ത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ആദിനാട് സ്വദേശി മനുവിന്റെ...

അഫ്ഗാനില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കിടെ പള്ളിയില്‍ ചാവേറാക്രമണം ; നൂറിലേറെ മരണം

വടക്കന്‍ അഫ്ഗാനിസ്ഥാനിലെ കുന്ദൂസില്‍ ആണ് സ്‌ഫോടനം ഉണ്ടായത്. ഗൊസാര്‍-ഇ-സെയ്ദ് അബാദ് പള്ളിയില്‍ വെള്ളിയാഴ്ച...

മലമ്പുഴയില്‍ കഞ്ചാവ് വേട്ടയ്ക്ക് പോയ എക്‌സൈസ് സംഘം വനത്തില്‍ കുടുങ്ങി

കഞ്ചാവ് വേട്ടയ്ക്ക് പോയ് വനത്തില്‍ കുടുങ്ങിയ ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള രണ്ടാമത്തെ സംഘവും തെരച്ചില്‍...

100 ബില്യണ്‍ ക്ലബില്‍ മുകേഷ് അംബാനിയും ; ട്രോളി സോഷ്യല്‍ മീഡിയ

അതിസമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ച് മുകേഷ് അംബാനിയും. 100.6 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായാണ് മുകേഷ്...

ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൃതദേഹത്തില്‍ നിന്ന് ഫോണ്‍ അടിച്ചുമാറ്റിയ എസ് ഐക്ക് സസ്‌പെന്‍ഷന്‍

മംഗലപുരം സ്റ്റേഷനില്‍ എസ്‌ഐ ആയിരുന്ന ജ്യോതി സുധാകറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നിലവില്‍ ഇയാള്‍...

സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി എയര്‍ ഇന്ത്യ ; ഔദ്യോഗിക പ്രഖ്യാപനം നടത്തി കേന്ദ്രം

കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍...

കോട്ടയത്തെ ഫേസ്ബുക്ക് മാന്ത്രികന്‍ സ്ത്രീകളില്‍ നിന്ന് തട്ടിച്ചത് ലക്ഷങ്ങള്‍ ; ആര്‍ക്കും പരാതിയില്ലെന്ന് പോലീസ്

മന്ത്രവാദത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയ വഴി സ്ത്രീകളില്‍ നിന്നും ലക്ഷങ്ങള്‍ തടിച്ച മാന്ത്രികന്‍...

കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്നു ; കാല്‍പാദം മുറിച്ചുമാറ്റി റോഡിലിട്ടു ; പ്രതികള്‍ കീഴടങ്ങി

കോട്ടയം പത്തനാട് യുവാവിനെ വെട്ടിക്കൊന്ന് മൃതദേഹം രണ്ടിടങ്ങളിലായി ഉപേക്ഷിച്ചു. പത്തനാട് മുണ്ടത്താനം സ്വദേശി...

അടുത്ത ഐ പി എല്ലില്‍ താന്‍ മൈതാനത്തു കാണില്ല ; എന്നാല്‍ ചെന്നൈയില്‍ തുടരും : ധോണി

അടുത്ത വര്‍ഷം ഐപിഎലില്‍ കളിക്കുമോ എന്ന് ഉറപ്പില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ...

ആര്യന്‍ഖാനെ ആസൂത്രണം ചെയ്തു കുടുക്കിയതോ ; പിന്നില്‍ മനീഷ് ഭാനുശാലി എന്ന ബി ജെ പി നേതാവ്

സംഭവം നടന്നു ദിവസങ്ങള്‍ കഴിയുമ്പോള്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ...

കാടാമ്പുഴയില്‍ പൂര്‍ണ ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസ് , പ്രതിക്ക് ഇരട്ട ഇരട്ടജീവപര്യന്തം

കാടാമ്പുഴയില്‍ പൂര്‍ണ ഗര്‍ഭിണിയായ അമ്മയേയും ഏഴു വയസുള്ള മകനേയും കൊലപ്പെടുത്തിയ കേസില്‍ പ്രതി...

മമ്മികളില്‍ നിന്നും ഡിഎന്‍എ ; 2797 വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ മനുഷ്യ രൂപം പുനര്‍നിര്‍മിച്ച് ശാസ്ത്രം

2797 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്നവരെന്ന് കരുതപ്പെടുന്ന മൂന്ന് ഈജിപ്തുകാരുടെ മുഖങ്ങള്‍ പുനര്‍നിര്‍മിച്ച് ശാസ്ത്രം....

ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റിനു പിന്നില്‍ ബി ജെ പി ഗൂഢാലോചന ; ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റിനു പിന്നില്‍ ബി ജെ...

കൊച്ചിയില്‍ മതില്‍ ഇടിഞ്ഞു വീണു അന്യസംസ്ഥാന തൊഴിലാളി മരിച്ചു

ഷേണായീസ് ക്രോസ് റോഡിലാണ് അപകടമുണ്ടായത്. രണ്ട് പേര്‍ മതിലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയെന്നായിരുന്നു ആദ്യം...

ഫീസടയ്ക്കാന്‍ വൈകിയതിന് കോളജ് അധികൃതര്‍ ശകാരിച്ചു ; മലയാളി വിദ്യാര്‍ഥിനി മംഗളൂരുവില്‍ തൂങ്ങിമരിച്ചു

മംഗളൂരു കൊളാസോ കോളജിലെ ഒന്നാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിനി നീന സതീഷ് ആണ്...

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഇന്ത്യന്‍ ഹോക്കി ടീം പിന്മാറി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഇന്ത്യന്‍ പുരുഷ, വനിതാ ഹോക്കി ടീമുകള്‍ പിന്മാറി. ചൊവ്വാഴ്ച...

പ്രായപൂര്‍ത്തി ആയവര്‍ക്ക് മാത്രമായി ഒരു ഐസ്‌ക്രീം ; എന്താണ് സ്പെഷ്യല്‍ എന്ന് അറിയണോ

പ്രശസ്ത ഐസ്‌ക്രീം ബ്രാന്‍ഡായ ഹേഗന്‍-ഡാസ് മുതിര്‍ന്നവര്‍ക്ക് മാത്രം കഴിക്കാന്‍ കഴിയുന്ന ഐസ് ക്രീം...

കോട്ടയം ; മീനച്ചിലാറ്റിലെ വെള്ളത്തില്‍ ഉയര്‍ന്ന അളവില്‍ മനുഷ്യ വിസര്‍ജ്യ സാന്നിധ്യം

കോട്ടയം : കുടിവെള്ളത്തിനായി കോട്ടയം നിവാസികള്‍ ആശ്രയിക്കുന്ന മീനച്ചിലാറ്റിലെ ജലത്തില്‍ ഉയര്‍ന്ന അളവില്‍...

ഫേസ്ബുക്കും വാട്സാപ്പും ഇന്‍സ്റ്റയും പണിമുടക്കി ; നിശ്ചലമായി സോഷ്യല്‍ മീഡിയ

ഇന്നലെ രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ചെറിയ പുകില്‍ അല്ല ലോകത്തിന്റെ പല ഭാഗങ്ങളിലായി...

ഗൂലിഷ് എപികരിക്കസി’ ; ഷാരൂഖ് ഖാനും മകനും പിന്തുണ നല്‍കി ശശി തരൂര്‍ എം എല്‍ എ

മയക്കുമരുന്ന് കേസില്‍ പിടിയിലായ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്...

Page 110 of 363 1 106 107 108 109 110 111 112 113 114 363