കൊലപാതക കേസ് ; ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം
വിവാദ ആള്‍ ദൈവവും ദേരാ സച്ചാ സൌധ തലവനുമായ ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവ്. തന്റെ മുന്‍ മാനേജറായിരുന്ന...
എവറസ്റ്റ് കീഴടക്കുന്നതിനിടെ ശ്വാസ തടസം ; മലയാളി വിദ്യാര്‍ഥി മരിച്ചു
മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി ചെള്ളിത്തോടിലെ വാളശ്ശേരി സൈഫുള്ളയുടെ മകന്‍ മാസിന്‍ (19)...
ആര്യന്‍ ഖാന്‍ കേസില്‍ സുപ്രീംകോടതി ഇടപെടണമെന്ന് ശിവസേന നേതാവിന്റെ കത്ത്
മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഷാരുഖ്ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട...
ബില്‍ ഗേറ്റ്സിന്റെ മകള്‍ വിവാഹിതയായി ; വരന്‍ ഈജിപ്ഷ്യന്‍ സ്വദേശി
ബില്‍ ഗേറ്റ്സിന്റെ മകള്‍ ജെനിഫര്‍ ഗേറ്റ്സ് വിവാഹിതയായി. ഈജിപ്റ്റ് സ്വദേശിയും കുതിരയോട്ട താരവുമായ...
ഐഫോണ്‍ ബുക്ക് ചെയ്തു ; ആലുവ സ്വദേശിക്ക് കിട്ടിയത് വിം സോപ്പും 5 രൂപ നാണയവും
ഓണ്‍ലൈന്‍ വഴി ഐ ഫോണ്‍ വാങ്ങി പണി കിട്ടുന്നവരുടെ എണ്ണം ദിനം പ്രതി...
ഒന്നര വയസുകാരിയായ മകളെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍
ഒന്നരവയസുള്ള മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് അറസ്റ്റില്‍. തലശ്ശേരി കോടതിയിലെ...
കാണാതായ രണ്ടരവയസുകാരന്‍ കുളത്തില്‍ വീണുമരിച്ച നിലയില്‍
കോഴിക്കോട് : വീട്ടില്‍ നിന്ന് കാണാതായ കുട്ടി സമീപത്തെ കുളത്തില്‍ വീണു മരിച്ച...
നാലുപേരെ കൊന്ന നരഭോജി കടുവ കെണിയില്‍
തമിഴ്‌നാട് : നീലഗിരി നിവാസികളെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവയെ പിടികൂടി. കഴിഞ്ഞ ദിവസം...
കനാലില്‍ മുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങി മരിച്ചു
വടകര അരയാക്കൂല്‍ താഴെയിലെ തട്ടാറത്ത് താഴ കുനി സഹീര്‍ (40) ആണ് മരിച്ചത്....
ഫോണില്‍ വിളിച്ച് ശല്യം ചെയ്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വീട് കയറി ആക്രമണം ; പ്രതി പിടിയില്‍
യുവതിയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തത് ഭര്‍ത്താവ് ചോദ്യം ചെയ്തതിന്റെ പ്രതികാരമായി വീടുകയറി...
വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചു അദ്ധ്യാപകന്‍ ; ക്ലാസില്‍ മുട്ടുകുത്തി നിര്‍ത്തി കാലുകള്‍ കൊണ്ട് ചവിട്ടി
തമിഴ്നാട് ചിദംബരത്ത് ആണ് ക്രൂരമായ ഈ സംഭവം നടന്നിരിക്കുന്നത്. ചിദംബരം സര്‍ക്കാര്‍ സ്‌കൂളിലെ...
ഓണ്‍ലൈന്‍ വഴി ലോട്ടറി വില്പന ; നടപടിക്ക് തയ്യാറായി വകുപ്പ്
വാട്‌സ് ആപ്പ്, ടെലഗ്രാം അടക്കമുള്ള നവ മാധ്യമങ്ങള്‍ വഴി കേരള ഭാഗ്യക്കുറി വില്‍പ്പന...
പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ എട്ടാം ക്ലാസുകാരിയെ നടുറോഡില്‍ കുത്തിക്കൊന്നു
പുണെയില്‍ നിന്നാണ് നടുക്കുന്ന വാര്‍ത്ത. പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ എട്ടാം ക്ലാസുകാരിയെ 22കാരന്‍...
ഓര്‍ഡര്‍ ചെയ്തത് ഐ ഫോണ്‍ ; ലഭിച്ചത് 20 രൂപയുടെ നിര്‍മ സോപ്പ്
ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ ഐഫോണ്‍ 12 ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് 20 രൂപ വിലയുള്ള...
ക്രിസ്ത്യന്‍സഭകളിലെ ലൈംഗിക പീഡനങ്ങളില്‍ പ്രത്യേക അന്വേഷണം വേണമെന്ന് ആര്‍എസ്എസ് മുഖപത്രം
ഇന്ത്യയിലെ ക്രിസ്ത്യന്‍സഭകള്‍ക്ക് എതിരെ സമര്‍ഥമായി കരുനീക്കി ആര്‍എസ്എസ്. സംഘടനാ മുഖപത്രം ‘പാഞ്ചജന്യ’യിലൂടെയാണ് സഭകളെ...
മോദിയെ ട്രോളി ടെന്നീസ് ഇതിഹാസം മാര്‍ട്ടിന നവ്‌രതിലോവ
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു ടെന്നീസ് ഇതിഹാസം മാര്‍ട്ടിന നവ്‌രതിലോവ. മോദി...
യുവതിയെ ഓപ്പറേഷന്‍ തിയറ്ററില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി
പഞ്ചാബിലെ ഭത്തിന്‍ഡ നഗരത്തിലാണ് സംഭവം. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെയാണ് ആശുപത്രി ജീവനക്കാര്‍...
തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തത് ലഹരിക്ക് അടിമയായ 18കാരന്‍
തിരുവനന്തപുരം : തിരുവനന്തപുരം തമ്പാനൂരില്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ അടിച്ചു...
കുടുംബ പ്രശ്‌നത്തിന് ഇടയില്‍ കത്തിക്കുത്തു ; ഒരു മരണം
പരസ്ത്രീ ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. സംഭവത്തില്‍...
അസം ജയിലുകളില്‍ ഒരു മാസത്തിനിടെ 85 തടവുകാര്‍ എച്ച്ഐവി പോസിറ്റിവ്
അസമിലെ ജയിലികളില്‍ എയിഡ്‌സ് വ്യാപനം രൂക്ഷം. രണ്ട് ജയിലുകളില്‍ ഒരുമാസത്തിനിടെ 85 തടവുകാര്‍ക്ക്...



