പാളയം മുസ്ലീം ജമാഅത്ത് തുറക്കുന്നില്ല എന്ന് പള്ളി കമ്മറ്റി ; കൈയ്യടിച്ചു സോഷ്യല്‍ മീഡിയ

ലോക്ക് ഡൌണ്‍ ഇളവുകളെ തുടര്‍ന്ന് എട്ടാം തീയതി മുതല്‍ ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ എട്ടാം...

തിരുവനന്തപുരത്ത് അഞ്ചാം ക്ലാസ്സുകാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചു

നെയ്യാറ്റിന്‍കര വെള്ളറടയില്‍ ആണ് സംഭവം. ആറാട്ടുകുഴി തെക്കേ പുത്തന്‍വീട്ടില്‍ രാജ് കുമാര്‍ –...

മനേക ഗാന്ധിയുടെ വെബ്‌സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു

പാലക്കാട് ഗര്‍ഭിണിയായ ആന ചരിഞ്ഞതിനെ മലപ്പുറവുമായി ബന്ധപ്പെടുത്തി വിദ്വേഷ പ്രചാരണങ്ങള്‍ക്ക് തുടക്കംകുറിച്ച മനേക...

സിപിഎമ്മില്‍ പാര്‍ട്ടി തന്നെയാണ് കോടതിയും പോലീസും ; വിവാദ പ്രസ്താവനയുമായി വനിത കമ്മീഷന്‍ അധ്യക്ഷ

വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ ആണ് സിപിഎം പാര്‍ട്ടിയില്‍ പാര്‍ട്ടി തന്നെ...

പോത്തന്‍കോട് പീഡനം ; യുവതി നേരിട്ടത് കൊടിയ ക്രൂരതകള്‍

തിരുവനന്തപുരത്ത് കൂട്ടബലാത്സംഗത്തിനിരയായ യുവതിക്ക് നേരിടേണ്ടിവന്നത് കൊടിയ പീഡനങ്ങള്‍. ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ രണ്ട് പേരാണ്...

തിരുവനന്തപുരം പോത്തന്‍കോട്ട് യുവതിയെ ഭര്‍ത്താവും സംഘവും ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കി

തിരുവനന്തപുരം പോത്തന്‍കോട്ട് ആണ് സംഭവം ഉണ്ടായത്. യുവതിയുടെ ഭര്‍ത്താവിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം. സംഭവത്തില്‍...

മരണത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു ; ദേവികയുടെ ആത്മഹത്യയില്‍ നിര്‍ണായക തെളിവുകള്‍ ശേഖരിച്ച് പൊലീസ്

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ ദേവികയുടെ ആത്മഹത്യയില്‍ നിര്‍ണായക തെളിവായ നോട്ടുപുസ്തകം പൊലീസ് കണ്ടെത്തി. മരണത്തെ...

വീട്ടമ്മയുടെ കൊലപാതകം : അകന്ന ബന്ധുവായ യുവാവ് അറസ്റ്റില്‍

കോട്ടയം താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍....

പിണറായിക്ക് എതിരെ ഫേസ്ബുക്ക് പോസ്റ്റ് : മഹിള കോണ്‍ഗ്രസ് സെക്രട്ടറി വീണ നായര്‍ക്കെതിരായ കേസിന് കോടതിയുടെ സ്റ്റേ

സമൂഹ മാധ്യമത്തില്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും...

ആന ചരിഞ്ഞ സംഭവം ; മലപ്പുറത്തിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ ; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ഹാഷ്ടാഗ്

മലപ്പുറത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ പിന്തുണയുമായി സോഷ്യല്‍ മീഡിയ. ഐ സ്റ്റാന്‍ഡ് വിത്ത്...

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പത്മനാഭ സ്വാമി ക്ഷേത്രം

ലോക്ക് ഡൌണ്‍ കാരണം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി എന്ന്...

ബാങ്കിനുള്ളില്‍ സ്ത്രീ തീകൊളുത്തി ജീവനൊടുക്കി ; സംഭവം കൊല്ലത്ത്

പരവൂരില്‍ സഹകരണ ബാങ്കിനുള്ളില്‍ സ്ത്രീ തീകൊളുത്തി ആത്മഹത്യ ചെയ്തു. ഭൂതക്കുളം സ്വദേശിനി സത്യവതിയാണ്...

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു ; ‘ആചാരവെടി’ ഗ്രൂപ്പ് അഡ്മിനും സംഘവും അറസ്റ്റില്‍

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പായ ‘ആചാരവെടി’ ഗ്രൂപ്പ് അഡ്മിനും...

പാമ്പ് കടിച്ചു യുവതി മരിച്ച സംഭവം ; ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും കസ്റ്റഡിയില്‍

അഞ്ചലില്‍ ഉത്ര എന്ന യുവതിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മയെയും സഹോദരിയെയും പോലീസ്...

വിക്ട്‌ടേര്‍സ് ചാനലിലെ ടീച്ചര്‍മാര്‍ക്ക് എതിരെ അശ്ലീല ഗ്രൂപ്പുകളും കമന്റുകളും നടപടിക്ക് തയ്യാറായി പോലീസ്

ഓണ്‍ലൈന്‍ ക്ലാസുകള്‍ അവതരിപ്പിച്ച ടീച്ചര്‍മാര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ നടപടി എടുക്കാന്‍ പോലീസ്. കുട്ടികള്‍ക്ക്...

മരണപ്പെട്ട അമ്മയെ ഉണര്‍ത്താന്‍ ശ്രമിച്ച കുഞ്ഞിന് സഹായവുമായി ഷാരുഖ് ഖാന്‍

ലോക്ക് ഡൌണ്‍ കാരണം സ്വദേശത്തെയ്ക്ക് പാലായനം ചെയ്യുന്ന വഴിയില്‍ ധാരാളം ജീവനുകളാണ് പൊലിഞ്ഞത്....

സമ്പന്നനാകാന്‍ മകളെ ബലികൊടുത്ത പിതാവ് അറസ്റ്റില്‍

സമ്പത്ത് വര്‍ധിക്കുമെന്ന മന്ത്രവാദിനിയുടെ വാക്ക് വിശ്വസിച്ച് 14 വയസുള്ള മകളെ പിതാവ് കൊലപ്പെടുത്തി....

മദ്യ ലഹരിയില്‍ കൊലപാതകം ; അമ്മയെ കൊന്നശേഷം മകന്‍ ദൃശ്യങ്ങള്‍ വാട്‌സാപ്പ് ഗ്രുപ്പില്‍ ഷെയര്‍ ചെയ്തു

തൃക്കൊടിത്താനത്ത് അമ്മയെ കൊന്ന മകന്‍ അതിന്റെ ദൃശ്യങ്ങള്‍ കുടുംബ വാട്‌സാപ്പ് ഗ്രുപ്പില്‍ ഷെയര്‍...

ഭര്‍ത്താവ് ഗര്‍ഭിണി ; നിറവയറില്‍ ഭാര്യയുടെ സ്‌നേഹ ചുംബനം

ഗര്‍ഭിണിയായ ഭര്‍ത്താവിന്റെ നിറവയറില്‍ സ്‌നേഹ ചുംബനം നല്‍കുന്ന ഭാര്യയുടെ ചിത്രങ്ങള്‍ വൈറലാകുന്നു. പുരുഷനായി...

മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം ; യുവാവിനെ തലയ്ക്കടിച്ച് കൊന്നു

തിരുവനന്തപുരത്തു യുവാവിനെ തലയ്ക്കടിച്ച് കൊന്നു. ബാലരാമപുരം കട്ടച്ചല്‍കുഴി സ്വദേശി ശ്യാമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍...

Page 183 of 362 1 179 180 181 182 183 184 185 186 187 362