ഇന്ത്യയില്‍ നിന്ന് ഇത്തവണ ഹജ്ജ് തീര്‍ഥാടകരില്ല ; മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്ന് കേന്ദ്രം
കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ഇന്ത്യയില്‍നിന്ന് ഇക്കുറി ഹജ്ജ് തീര്‍ത്ഥാടകരുണ്ടാകില്ല. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇക്കൊല്ലം ഹജ്ജ് തീര്‍ത്ഥാടകരെ അയക്കരുതെന്ന...
സുശാന്ത് തന്റെ ഗര്‍ഭപാത്രത്തില്‍ പുനര്‍ജനിക്കുമെന്ന അവകാശവുമായി രാഖി സാവന്ത്
ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിനു പിന്നാലെ ധാരാളം പേര്‍ അതൊരു...
കൊറോണ ബാധയ്ക്ക് ഇടയിലും 11 ലക്ഷം കോടി വിപണിമൂല്യം സ്വന്തമാക്കുന്ന രാജ്യത്തെ ആദ്യത്തെ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്
കൊറോണയും ലോക്ക് ഡൌണ്‍ഉം കാരണം രാജ്യത്തെ സാമ്പത്തിക സ്ഥിതി കൂപ്പുകുത്തിയ വേളയിലും വിപണിമൂല്യം...
ജസ്റ്റിന്‍ ബീബര്‍ പീഡിപ്പിച്ചു ; ആരോപണവുമായി യുവതികള്‍ രംഗത്ത്
ലോക പ്രശസ്ത യുവ പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി...
മലബാര്‍ കലാപത്തെ പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു ; എതിര്‍പ്പുമായി സംഘപരിവാര്‍ രംഗത്ത്
1921ലെ മലബാര്‍ കലാപത്തെ പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു. മലയാള രാജ്യ0′ എന്ന സ്വതന്ത്ര...
10 ബോട്ടില്‍ ബിയര്‍ കുടിച്ച യുവാവിന്റെ മൂത്രസഞ്ചി തകര്‍ന്നു
10 ബോട്ടില്‍ ബിയര്‍ കുടിച്ച യുവാവിന്റെ മൂത്രസഞ്ചി തകര്‍ന്നു. വടക്കന്‍ ചൈനയിലെ ഷീജാങ്...
ഷുക്കൂറിനെ കൊന്ന പൊന്നരിവാള്‍ അറബി കടലില്‍ എറിഞ്ഞിട്ടില്ല ; കൊലവിളി മുദ്രാവാക്യം മുഴക്കി ഡിവൈഎഫ്‌ഐ
‘ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോള്‍, അരിഞ്ഞു തള്ളിയ പൊന്നരിവാള്‍, അറബിക്കടലിലെറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല,...
ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരടാ തടയാന്‍ ; മലയാള സിനിമയില്‍ പുതിയ വിവാദത്തിനു തിരികൊളുത്തി
കൊറോണ ഒരു വശത്ത് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്ന അതേസമയത്ത് തന്നെ പുതിയ ഒരു വിവാദത്തിനു...
27ാം വയസില്‍ അവസാന ഏകദിനം ? ഇര്‍ഫാന്‍ പത്താനു വില്ലന്‍ ആയത് ധോണിയോ
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാകുമെന്ന കരുതപ്പെട്ടിരുന്ന ഇര്‍ഫാന്‍ പത്താന്റെ കരിയര്‍ അകാലത്തില്‍...
കണ്ണൂരില്‍ കൊവിഡ് ബാധിച്ച് എക്സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചത് ചികിത്സ കിട്ടതെയെന്ന് കുടുംബം
കണ്ണൂരില്‍ കൊവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥന് ചികിത്സ കിട്ടിയില്ലെന്ന ആരോപണവുമായി കുടുംബം...
കൂളര്‍ ഓണ്‍ ചെയ്യാന്‍ വെന്റിലേറ്റര്‍ ഓഫാക്കി : 40കാരന് ദാരുണാന്ത്യം
എയര്‍ കൂളര്‍ ഓണാക്കുവാന്‍ വെന്റിലേറ്റര്‍ ഓഫ് ചെയ്തതിനെ തുടര്‍ന്ന് 40കാരന്‍ മരിച്ചു. ബന്ധു...
ലിനിയുടെ ഭര്‍ത്താവിനെ ആദ്യം ഫോണ്‍ വിളിച്ച് ആശ്വസിപ്പിച്ചത് മുല്ലപ്പള്ളി ; ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് ; പോസ്റ്റിനു പിന്നില്‍ പി ആര് ടീമെന്നും ആരോപണം
നിപ്പ രോഗികളെ പരിച്ചരിക്കുന്നതിന്റെ ഇടയില്‍ രോഗബാധിതയായി മരണപ്പെട്ട സിസ്റ്റര്‍ ലിനിയുടെ പേരില്‍ പുതിയ...
ഇനിമുതല്‍ സാനിട്ടൈസര്‍ വില്‍ക്കുന്നതിന് ലൈസന്‍സ് വേണം, ഇല്ലെങ്കില്‍ കര്‍ശന നടപടി
സംസ്ഥാനത്ത് ലൈസന്‍സ് ഇല്ലാതെ സാനിട്ടൈസര്‍ വില്പന നടത്തിയാല്‍ നിയമനടപടി. കോവിഡ് വ്യാപകമായതോടെ ഗുണനിലവാരമില്ലാത്ത...
ആമസോണ്‍ ഓണ്‍ലൈന്‍ മദ്യവിതരണരംഗത്തേക്കും ; ആദ്യം ബംഗാളില്‍
പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഓണ്‍ലൈന്‍ മദ്യ വിതരണ രംഗത്തേക്ക് കടക്കുന്നതായി റിപ്പോര്‍ട്ട്....
കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം മറയാക്കി വന്‍ അഴിമതി എന്ന ആരോപണവുമായി കെ.സി.എക്കും ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറിക്കുമെതിരെ ടി.സി മാത്യു
കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം മറയാക്കി അരങ്ങേറുന്നത് വന്‍ അഴിമതി എന്ന് ആരോപണം. കലൂര്‍...
ചിത്രങ്ങളും വീഡിയോകളും മോഷ്ടിച്ചു ; ഇന്ത്യക്കാര്‍ക്കെതിരെ വിമര്‍ശനവുമായി പോണ്‍ താരം
തന്റെ എക്‌സ്‌ക്ലൂസീവ് പേജായ OnlyFans-ല്‍ നിന്നും തന്റെ ചിത്രങ്ങളും വീഡിയോകളും ഇന്ത്യന്‍ ആരാധകര്‍...
ജമ്മുകശ്മീരില്‍ 8 ഭീകരരെ സൈന്യം വധിച്ചു
കശ്മീരില്‍ ഉണ്ടായ രണ്ട് ഏറ്റുമുട്ടലുകളിലായി സൈന്യം 8 ഭീകരരെ വധിച്ചു. ഷോപ്പിയാനില്‍ 5...
അഭിമന്യു വധക്കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി
മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേസിലെ മുഖ്യപ്രതികളിലൊരാള്‍ കോടതിയില്‍ കീഴടങ്ങി....
ചൈനീസ് ആപ്പുകളെ നിരോധിച്ചേക്കുവാന്‍ സാധ്യത ; ലിസ്റ്റില്‍ സൂം ടിക്ക് ടോക്ക് എന്നിവയും
രാജ്യത്ത് ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം വരുമോ…? അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം നിലനില്‍ക്കെയാണ് രഹസ്യാന്വേഷണ...
CPM നേതാവ് പി. ജയരാജന്റെ സുരക്ഷയ്ക്ക് ഇനി മൂന്ന് ഗണ്‍മാന്‍മാര്‍
വധഭീഷണിയെ തുടര്‍ന്ന് സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജന് ഇനി മൂന്നു...



