സിനിമയില് 28 വര്ഷം ; ആരാധകരോട് നന്ദി പറഞ്ഞ് കിംഗ് ഖാന്
ഇന്ത്യന് സിനിമയിലെ കിംഗ് ഖാന് ആയ ഷാരൂഖ് ഖാന് എന്ന തന്റെ സിനിമാ ലോകത്തെ ജൈത്ര യാത്ര തുടങ്ങിയിട്ട് 28...
കൊറോണ കാലത്ത് വിജയകരമായ വര്ക്ക് ഫ്രം ഹോം സ്ഥിരമാക്കാനൊരുങ്ങി ഇന്ഫോസിസ്
വര്ക്ക് ഫ്രം ഹോം സംവിധാനം സ്ഥിരപ്പെടുത്താനൊരുങ്ങി ഐ ടി രംഗത്തെ ഭീമനായ ഇന്ഫോസിസ്....
തൂത്തുക്കുടി കസ്റ്റഡി മരണം ; കൂടുതല് വിവരങ്ങള് പുറത്ത്
തുത്തൂക്കുടിയില് അച്ഛനും മകനും പോലീസ് കസ്റ്റഡിയില് കൊല്ലപ്പെട്ട സംഭവത്തില് കൂടുതല് വിവരങ്ങള് പുറത്തു....
ആഗോളതലത്തില് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു കോടി കടന്നു
പി പി ചെറിയാന് ന്യൂയോര്ക്: കൊവിഡ് പ്രതിസന്ധി ആരംഭിച്ച് 184 ദിവസം പിന്നിടുമ്പോള്,...
17-കാരിയുമായി ഒളിച്ചോടി കല്യാണം കഴിച്ച യുവതി അറസ്റ്റില്
പ്രായപൂര്ത്തിയാകാത്ത പെണ്ക്കുട്ടിയുമായി ഒളിച്ചോടി പോയി കല്യാണം കഴിച്ച യുവതിയെ പോലീസ് പിടകൂടി. തന്റെ...
കര്ണാടകയില് 3 രൂപ ലോണ് അടക്കാന് കര്ഷകന് നടന്നത് 15 കിലോമീറ്റര്
കര്ണ്ണാടക ഷിമോഗയിലെ ബാറുവെ ഗ്രാമത്തിലാണ് സംഭവം. മൂന്നു രൂപ 46 പൈസ ലോണ്...
ഡല്ഹി ലക്ഷ്യമാക്കി വെട്ടുകിളി കൂട്ടം ; പൈലറ്റുമാര്ക്ക് ജാഗ്രതാ നിര്ദ്ദേശം
കൊറോണ ഒരു ഭാഗത്ത് ദുരിതം വിതയ്ക്കുന്ന രാജ്യത്ത് വെട്ടുകിളി ശല്യവും രൂക്ഷമായിരിക്കുകയാണ്. ഹരിയാനയിലെ...
പെണ്കുട്ടികളുടെ ആത്മഹത്യാ ശ്രമത്തിനുപിന്നില് ലൈംഗികപീഡനം
പെണ്കുട്ടികള് ആറ്റില് ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിനു പിന്നില് പീഡനം എന്ന് പോലീസ്....
ഷംന കാസിമിനെ ബ്ലാക്ക്മെയില് ചെയ്ത കേസിലെ മുഖ്യപ്രതി പിടിയില്
പ്രമുഖ ചലച്ചിത്ര താരം ഷംന കാസിമിനെ ബ്ലാക്മെയില് ചെയ്ത കേസില് മുഖ്യപ്രതി പോലീസ്...
വാഴയില് തൂങ്ങി മരിച്ച സംഭവം ; ആത്മഹത്യ എന്ന് പോലീസ് ; ഏഴു മാസം കഴിഞ്ഞു അന്വേഷണത്തിന് ഉത്തരവ്
കൊല്ലം ഏരൂരില് ദലിത് ബാലന് വാഴയില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില്...
5000 രൂപ കൈക്കൂലി വാങ്ങിയ കേസില് സബ് രജിസ്ട്രാര്ക്ക് അഞ്ച് ലക്ഷം പിഴയും ഏഴ് വര്ഷം കഠിന തടവും
അയായിരം രൂപ കൈക്കൂലി വാങ്ങിയ കേസില് സബ് രജിസ്ട്രാര്ക്ക് ഏഴ് വര്ഷം കഠിന...
തിരുവനന്തപുരത്ത് വിദേശ വനിതയെ ഫ്ലാറ്റില് മരിച്ച നിലയില് കണ്ടെത്തി
തിരുവനന്തപുരത്ത് വഴുതക്കാട്ടെ ഫ്ലാറ്റില് ആണ് വിദേശ വനിത മരിച്ച നിലയില് കണ്ടെത്തിയത്. നെതര്ലന്ഡ്...
സിനിമയില് നായികയായി അഭിനയിക്കുന്നത് ഒറിജിനല് റോബോട്ട്
റോബോട്ടുകള് നായകനും നായികയും വില്ലനും ഒക്കെ ആയിട്ടുള്ള ധാരാളം ഹോളിവുഡ് സിനിമകള് വന്നിട്ടുണ്ട്....
ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികള്ക്ക് എതിരെ പരാതിയുമായി കൂടുതല് പേര് രംഗത്ത്
പ്രമുഖ സിനിമാ താരം ഷംന കാസിമിനെ ബ്ലാക് മെയില് ചെയ്ത കേസില് പിടിയിലായ...
ഫെയര് ആന്ഡ് ലവ്ലിയില് നിന്നും ഫെയര് ഒഴിവാക്കാന് തീരുമാനം ; ഇനി ഫെയര് ഇല്ലാത്ത ലവ്ലി
കറുത്ത സ്ത്രീകളെ ദിവസങ്ങള്ക്കുള്ളില് വെളുത്ത സുന്ദരിമാര് ആക്കി തീര്ക്കാം എന്ന അവകാശവാദം പതിറ്റാണ്ടുകളായി...
രഹ്ന ഫാത്തിമയെ അറസ്റ്റുചെയ്യാന് തയ്യാറായി പോലീസ് ; കേസെടുത്തതില് ഭയമില്ല എന്ന് രഹന ഫാത്തിമ
കുട്ടികള്ക്ക് ചിത്രം വരയ്ക്കാന് നഗ്ന ശരീരം നല്കി എന്ന കുറ്റത്തിന് രഹ്ന ഫാത്തിമയെ...
തന്റെ മക്കള്ക്ക് നീതി ലഭിച്ചില്ല എന്ന് വാളയാര് പെണ്കുട്ടികളുടെ അമ്മ ; സര്ക്കാര് വഞ്ചിച്ചു
തന്റെ മക്കള്ക്ക് നീതി ലഭിച്ചില്ലെന്ന് വാളയാര് പെണ്കുട്ടികളുടെ അമ്മ. കേസ് അട്ടിമറിക്കാന് കൂടെ...
കല്യാണാലോചനയുടെ പേരില് നടി ഷംന കാസിമിന്റെ കയ്യില്നിന്നും ഭീഷണിപ്പെടുത്തി പണം തട്ടാന് ശ്രമിച്ച ടിക്ക് ടോക്ക് താരവും കൂട്ടരും പിടിയില്
കല്യാണാലോചനയുടെ പേരില് വീട്ടിലെത്തിയ ശേഷം നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്...
വെള്ളാപ്പള്ളിക്ക് എതിരെ കുറിപ്പ് എഴുതിയ ശേഷം എസ്.എന്.ഡി.പി യൂണിയന് സെക്രട്ടറി ഓഫീസില് തൂങ്ങിമരിച്ചു
എസ്എന്ഡിപി കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറി കെ.കെ മഹേശന് ആണ് യൂണിയന് ഓഫീസില് തൂങ്ങിമരിച്ചത്....
67 പേജുള്ള ആത്മഹത്യാക്കുറിപ്പ് ; പദ്ധതിയിട്ടത് കുടുംബത്തിലെ എല്ലാവരെയും കൂട്ടക്കൊല നടത്താന്
കൊല്ക്കത്തയില് ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ ചാര്ട്ടേഡ് അക്കൗണ്ടന്റ് തയ്യാറാക്കിവെച്ചത് 67...



